Greetingsഫേസ്‌ബുക്കിലൂടെ കൊണ്ടും കൊടുത്തും ബൽറാമും സുരേന്ദ്രനും യുദ്ധം തുടരുന്നു; പാർട്ടി ആവശ്യപ്പെട്ടാൽ തൃത്താലയിലെന്നല്ല പുതുപ്പള്ളിയലും മത്സരിക്കാം, മാന്യവും വാക്കുകൾ ഉപയോഗിച്ചതിന് നന്ദിയെന്ന് സുരേന്ദ്രൻ; ഹിന്ദിക്ക് ശേഷം നല്ല മലയാളത്തേക്കുറിച്ചുള്ള ട്യൂഷന് നന്ദിയെന്ന് ബൽറാം18 July 2015 11:47 AM IST
Greetingsസഫയിയയെ കൊന്ന ക്രൂരന് വധശിക്ഷ വിധിച്ചത് ഫേസ്‌ബുക്കിലൂടെ ഷുക്കൂർ ലോകത്തെ അറിയിച്ചു; ഹംസയ്ക്ക് എതിരായ വിധിപ്രസ്താവം തൽസമയം സോഷ്യൽ മിഡിയയിലെത്തിച്ചും പ്രോസിക്യൂട്ടർ താരമായി18 July 2015 9:07 AM IST
Greetingsഇല്ലായ്മയെ കുറിച്ച് മാത്രം വിലപിക്കുന്നവർ ഷാഹിദ ഉമ്മയെ അറിയുക! 62ാം വയസിലും വീട്ടുവേല ചെയ്ത് മൂന്ന് പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ച മാതൃവാത്സല്യത്തെയും; ഈദിന്റെ പുണ്യത്തിൽ തീർച്ചയായും വായിക്കേണ്ട ഒരു കുറിപ്പ്17 July 2015 5:12 PM IST
Greetingsനിവിൻ പോളിക്കൊപ്പമുള്ള ചിത്രത്തിൽ വിശദീകരണവുമായി മെറിൻ ജോസഫ്: മാദ്ധ്യമങ്ങൾക്ക് രൂക്ഷ വിമർശനം; എത്തിക്‌സില്ലാത്ത വാർത്ത നൽകിയ മാദ്ധ്യമങ്ങളോട് പുച്ഛം തോന്നുന്നുവെന്ന് ആലുവ എഎസ്‌പി16 July 2015 4:39 PM IST
Greetings'അമിട്ട് ഷാജി'യുടെ അച്ഛാ ദിന്നിൽ തല്ലുണ്ടാക്കി 'ഹിന്ദി അറിയാത്ത ബലരാമനും കൈരേഖ സുരേന്ദ്രനും'; ബിജെപി അധ്യക്ഷന്റെ പ്രസ്താവനയിൽ കൊമ്പുകോർത്ത് വി ടി ബൽറാമും കെ സുരേന്ദ്രനും15 July 2015 8:45 PM IST
Greetingsഅച്ഛാ ദിൻ വന്നു; പക്ഷേ, നായകൻ മമ്മൂട്ടി; സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് ഇരയായി അമിത് ഷാ; സംഘപരിവാറുകാരെ കണക്കറ്റ് കളിയാക്കി സൈബർ ലോകം14 July 2015 5:59 PM IST
Greetings'വായിക്കുക എന്ന് ഖുറാൻ, വായിക്കാൻ സമ്മതിക്കില്ലെന്ന് ലീഗ്! പാഠപുസ്തകം കീറിയെറിഞ്ഞ ലീഗിനെ വിമർശിച്ച ആഷിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ; പരിഹാസവർഷം ചൊരിഞ്ഞ് ട്രോളന്മാരും14 July 2015 2:07 PM IST
Greetingsപ്രാട്ടക്കോൾ ഇല്ലായിരുന്നു എങ്കിൽ ദേശീയഗാാനം ഉയരുമ്പോഴും ചടഞ്ഞുകൂടി ഇരിക്കുമായിരുന്നു! ഋഷിരാജ് സിങ് തകർത്തത് കേരളപൊലീസ് കാത്തുസൂക്ഷിച്ച അച്ചടക്കമെന്ന് എഫ്ബി പോസ്റ്റിലൂടെ പന്തളം സുധാകരൻ12 July 2015 6:20 PM IST
Greetings'വൈറൽ ബാധിച്ചു മുങ്ങിയ ബ്രോ'; കോഴിക്കോട് കലക്ടർ സ്വകാര്യ ഫേസ്‌ബുക്ക് അക്കൗണ്ട് താൽക്കാലികമായി നിർത്തി; ഔദ്യോഗിക പേജിൽ തുടരും12 July 2015 4:12 PM IST
Australiaകമ്മ്യൂണിസ്റ്റ് പാർട്ടികൾ മാറ്റത്തിന് വിധേയരാകണം; ജനങ്ങളോട് എങ്ങനെ ഇടപെടണമെന്ന് നേതാക്കന്മാർ പഠിക്കണം; സിനിമാ മോഹവുമായി ചെന്നൈയിലെത്തിയ താനും രവീന്ദ്രനും മരണത്തെ മുഖാമുഖം കണ്ടിട്ടടുണ്ട്; വഴക്കുകൂടി പിരിഞ്ഞെങ്കിലും മമ്മൂട്ടി രക്ഷകനായി; പി ശ്രീകുമാർ മറുനാടനോട്11 July 2015 12:52 PM IST
Australiaഭാഷയുടെ അതിർ വരമ്പുകൾ വിട്ട് മലയാളത്തിന്റെ സംഗീതം ലോകം കീഴടക്കുന്നു; തൈക്കൂടം സംഗീതം അറബികൾക്കും വെള്ളക്കാർക്കും ഒരുപോലെ ഇഷ്ടമായത് എങ്ങനെ? അണിയറപ്രവർത്തകർ മറുനാടനോട് മനസ് തുറക്കുന്നു10 July 2015 12:55 PM IST
Greetingsഡെസ്ക്ടോപ്പ് വാട്സാപ്പ് ഉപയോഗത്തിന് ഇനി പുതിയ മുഖം; സ്റ്റാറ്റസ് അപ്ഡേഷനും ചിത്രം മാറ്റലുമെല്ലാം വാട്സാപ്പ് വെബിലും അനായാസം9 July 2015 9:08 PM IST