Greetingsസുരേഷ് ഗോപിയോടു ഡിവൈഎഫ്ഐക്കു വിരോധമില്ല; തടയുമെന്നുള്ള സോഷ്യൽ മീഡിയയിലെ പ്രചാരണം തെറ്റ്; മാണിക്കൊപ്പം വേദി പങ്കിടില്ലെന്നു താരം ഉറപ്പു നൽകി: വിശദീകരണവുമായി എം സ്വരാജ് ഫേസ്ബുക്കിൽ13 April 2015 3:31 PM IST
Greetingsടെലിക്കോം കമ്പനികളുടെ പകൽകൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന ട്രായിയുടെ നിലപാടിനെതിരെ സൈബർ ലോകത്ത് പ്രതിഷേധം ഇരമ്പുന്നു; വാട്സ് ആപ്പും സ്കൈപ്പും ഉപയോഗിക്കാൻ അധികചാർജ്ജ് ഈടാക്കാനുള്ള നീക്കത്തിനെതിരെ കാമ്പയിൽ ശക്തം; നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി ഇന്ന് തന്നെ വോട്ട് ചെയ്യൂ..12 April 2015 7:12 PM IST
Greetingsഹർത്താലും വഴിതടയൽ സമരങ്ങളും മൗലിക അവകാശങ്ങളുടെ നഗ്നമായ ലംഘനം: ഇനി 'സേ നോ ടു ഹർത്താൽ' ടീമിനൊപ്പമെന്ന് വി ഡി സതീശൻ ഫേസ്ബുക്കിൽ12 April 2015 4:08 PM IST
Greetingsപ്രിയനുമായി പിരിഞ്ഞ ലിസി തീർത്ഥാടന വഴിയിൽ; കാഷായ വസ്ത്രംധരിച്ച് ഹിമാലയൻ താഴ്വരകളിലൂടെയുള്ള സഞ്ചാരത്തിൽ; ചിത്രങ്ങൾ ഫേസ്ബുക്കിലിട്ട് നടി11 April 2015 6:04 PM IST
Greetings'അംഗങ്ങളുടെ എണ്ണം 7450, തെരഞ്ഞെടുപ്പിൽ ലഭിച്ചത് 32 വോട്ട്; ബാക്കി 7418 വോട്ട് എവിടെ': ഉപതെരഞ്ഞെടുപ്പിലെ തോൽവിയെയും അംഗത്വ ക്യാംപെയ്ന്റെ പേരിൽ പരിഹസിച്ച് സോഷ്യൽ മീഡിയ10 April 2015 8:40 PM IST
Greetingsഒരു ലച്ചം.. ഒരു ലച്ചം.. ഒരു ലച്ചം.. പത്ത് ലച്ചം! ജോസ് കെ മാണിയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച പത്ത് ലക്ഷത്തിന്റെ വെയ്റ്റിങ് ഷെഡ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു10 April 2015 11:27 AM IST
Greetingsവ്യാജന്മാരെ ഫേസ്ബുക്ക് തുരത്തിയപ്പോൾ പണികിട്ടിയത് നരേന്ദ്ര മോദിക്ക്; അപ്രത്യക്ഷമായത് ഒരു ലക്ഷത്തിലധികം ലൈക്കുകൾ; ജനപിന്തുണ ഇടിയുന്നതിന്റെ ലക്ഷണമെന്ന് രാഷ്ട്രീയ എതിരാളികൾ10 April 2015 9:14 AM IST
Greetingsമന്ത്രിസഭയെ വിരൽത്തുമ്പിലെ ചരടിൽ കോർത്ത് സരിതയുടെ യാത്ര; കേരളം ലജ്ജിക്കുന്ന കാഴ്ചകൾ സമരരൂപമാക്കി യുവമോർച്ച: സെക്രട്ടറിയറ്റ് മാർച്ചിലെ ചിത്രങ്ങൾ വൈറലാകുന്നു9 April 2015 4:53 PM IST
Greetingsചാനൽ ചെയ്തത് വേശ്യാവൃത്തിക്കു തുല്യമായ കാര്യം; വി കെ സിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ8 April 2015 9:15 PM IST
Greetingsഷറപ്പോവയെയും മിച്ചൽ ജോൺസണെയും തെറിവിളിച്ച ശുഷ്ക്കാന്തി മലയാളികൾ ഇക്കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ! മലയാളത്തിന് യുഎഇ സർക്കാറിന്റെ ഔദ്യോഗിക പരിഗണന ലഭിക്കാനുള്ള ശ്രമങ്ങൾ വിഫലമായി; ഓൺലൈൻ പോളിംഗിൽ മലയാളത്തെ തോൽപ്പിച്ച് വിജയിച്ചത് ഉറുദു ഭാഷ8 April 2015 1:45 PM IST
Greetingsആ പരിപ്പ് ഇവിടെ വേവില്ല; സ്വബോധമുള്ള ആർക്കും വിശ്വസിക്കാനും കഴിയില്ല; ജോസ് കെ മാണിയിൽ പൂർണ്ണ വിശ്വാസം അറിയിച്ച് ഭാര്യയുടെ പോസ്റ്റ് വൈറൽ7 April 2015 12:33 PM IST
Greetingsഭാര്യമാരും കൂട്ടുകാരും ചേർന്ന് കാമുകിമാരെ ആദ്യം തെരുവിൽ മർദ്ദിക്കും; അടിവസ്ത്രം വരെ ഊരുന്ന ദൃശ്യങ്ങൾ പിന്നാലെ സോഷ്യൽ മീഡിയയിൽ; ചൈനയിലെ പുതിയ ട്രെൻഡിനു വമ്പൻ കയ്യടി7 April 2015 9:42 AM IST