Australia - Page 69

ഇന്ത്യാ ചൈന യുദ്ധ സമയത്ത് ചൈനാ അനുകൂല നിലപാട് സ്വീകരിച്ച ചരിത്രമുള്ളവരാണ് സിപിഎമ്മുകാർ; ആ പാർട്ടിയുടെ നേതാക്കളിൽ നിന്ന് ദേശസ്‌നേഹം പഠിക്കേണ്ട ഗതികേട് ആർഎസ്എസിനും ബിജെപിക്കുമില്ല; സി പി എമ്മിനെതിരെ രൂക്ഷ പ്രതികരണവുമായി കുമ്മനം രാജശേഖരൻ
മൂന്ന് ദിവസമല്ല മൂന്ന് വർഷം പരിശീലിച്ചാലും രാജ്യത്തിന് വേണ്ടി ആർ.എസ്.എസിന് ഒന്നും ചെയ്യാൻ കഴിയില്ല; 1925 കാലത്ത് രൂപീകരിച്ച ആർ.എസ്.എസ്. സ്വാതന്ത്ര സമരകാലത്ത് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല; ബ്രിടീഷുകാരെ പുകഴ്‌ത്തുകയും പലവട്ടം മാപ്പ് പറഞ്ഞു തലയൂരുകയും ചെയ്ത സവർക്കറുടെ പിന്മുറക്കാർ രാജ്യത്തെ ശിഥിലമാക്കുന്ന കലാപങ്ങളിലാണ് ഏർപ്പെട്ടിട്ടുള്ളത്; ആർ എസ് എസിനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കേണ്ടതെന്ന് വിശ്വസിച്ചിരുന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടി; ആ എഴുത്തുകാരിയുടെ ജീവിതകഥ സിനിമയാക്കുമ്പോൾ അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ടോവിനോ തോമസ്
ആമിയോടുള്ള വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന കമൽ പ്രേമം സിനിമയെ വിമർശിച്ചത് മറന്നോ? സെലക്ടീവ് ആവിഷ്‌ക്കാര സ്വാതന്ത്ര്യ നിലപാട് താങ്കൾക്ക് ചേർന്നതല്ലെന്ന് മനീഷ് നാരായാണൻ; റിവ്യൂകൾ റിപ്പോർട്ട് ചെയ്തു പൂട്ടിക്കുന്ന സംവിധായകന്റെ സിനിമ കാണേണ്ട കാര്യമുണ്ടോയെന്നും ചോദിച്ച് സിനിമാ ആസ്വാദകരും; ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ സൈബർ ലോകത്തിന്റെ പ്രതിഷേധം തുടരുന്നു
ഓൺലൈൻ പെൺവാണിഭ കേസ് പ്രതി രാഹുൽ പശുപാലനെ കേരള ലിറ്റററി ഫെസ്റ്റിവലിൽ ക്ഷണിച്ചിരുത്തി സംഘാടകർ; കേരളത്തിന്റെ പുത്തൻ സാംസ്കാരിക നായകനോ എന്ന് ചോദിച്ച് സൈബർ ലോകത്തിന്റെ വിമർശം; പെൺവാണിഭ കേസ് പ്രതി സർക്കാർ സ്‌പോൺസേഡ് പരിപാടിയിൽ ഇടംപിടിച്ചത് ആയുധമാക്കി ഇടഞ്ഞു നിൽക്കുന്ന സംഘപരിവാറും
സംഘ പരിവാറുകാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ; അബുദാബി രാജകുമാരൻ പ്രസംഗം തുടങ്ങിയത് ജയ് ശ്രീ റാം എന്ന് പറഞ്ഞ് കൊണ്ടെന്ന തള്ള് പൊളിച്ച് സോഷ്യൽ മീഡിയ; അഡാറ് തള്ളിനെ കളിയാക്കി അന്താരാഷ്ട്ര മാധ്യമങ്ങളും
കണ്ണിൽ കരടായ കുരീപ്പുഴയെ വിമർശിക്കാൻ ഈശ്വര പ്രാർത്ഥനയുടെ സമയത്ത് ഇരിക്കുന്ന ചിത്രം ഷെയർ ചെയ്ത് വിമർശിച്ച് സംഘപരിവാർ; കാലിൽ തൊട്ടു വന്ദിച്ച പെൺകുട്ടിയുടെ കാൽ തിരിച്ചു തൊട്ടു വന്ദിക്കുന്ന കവിയുടെ ചിത്രം പ്രചരിപ്പിച്ച് യുക്തിവാദികളുടെ പ്രതിരോധവും: സൈബർ ലോകത്ത് വാദപ്രതിവാദം മുറുകുമ്പോൾ സംഭവിക്കുന്നത്
കേരളത്തിന്റെ നേട്ടങ്ങളെ അപകീർത്തിപ്പെടുത്തിയവർക്കു മുഖമടച്ചു ലഭിച്ച പ്രഹരമാണ് നീതി ആയോഗ് റിപ്പോർട്ട്; വ്യാജപ്രചരണം നടത്തിയ ബിജെപി നേതാക്കൾ നീതി ആയോഗിന്റെ ആരോഗ്യസൂചികാ റിപ്പോർട്ടിനു മുന്നിൽ നൂറ്റൊന്ന് ഏത്തമിടണം; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്
നിങ്ങൾ കൂട്ടിലടച്ചു സംരക്ഷിക്കുന്ന, നിങ്ങളുടെ ഒക്കെ സ്വന്തം വായില്ലാക്കുന്നിലമ്മമാർക്കു കൂടി വേണ്ടിയാണ് പുരുഷന്റെ കെട്ടുകാഴ്ചകളല്ല, നിങ്ങളെ പോലുള്ളവരുടെ കെട്ട കാഴ്ചകളെ വെളിപ്പെടുത്തുന്നവരാണ് എഴുത്തുകാരികൾ; എം എം ഹസന് മറുപടിയുമായി ശാരദക്കുട്ടി ടീച്ചർ
വിമർശകർ എന്തു പറഞ്ഞാലും ആമിയുടെ കാര്യത്തിൽ കമൽ സാംസ്‌കാരിക ഫാസിസ്റ്റ് തന്നെ! നെഗറ്റീവ് റിവ്യൂകൾ ഫേസ്‌ബുക്കിൽ നിന്നും നീക്കുന്ന നിർമ്മാതാവിനെ ന്യായീകരിച്ച് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അപ്പസ്തലനായ സംവിധായകൻ; ആമി മിമിക്രിയല്ല, വിദ്യാ ബാലനായിരുന്നെങ്കിൽ സിനിമ വിജയിക്കില്ലായിരുന്നെന്നും കമൽ