Greetingsഅഡാറ് നായികയ്ക്ക് സൂപ്പർ സ്റ്റാർ സരോജ് കുമാർ കോമ്പിനേഷനുമായി സോഷ്യൽ മീഡിയ; പ്രിയയുടെ മുഖഭാവങ്ങൾക്കുള്ള സരോജ് കുമാർ വേർഷന് ലൈക്കോട് ലൈക്ക്13 Feb 2018 4:07 PM IST
Greetings'നിങ്ങൾ വേണമെങ്കിൽ തോൽപ്പിച്ചോളൂ, എന്നാൽ കൊല്ലാതിരിക്കാനുള്ള മനുഷ്യത്ത്വം കാണിക്കണം; ജനാധിപത്യപരമായി തോൽപ്പിക്കാൻ കഴിയില്ല എന്ന ഭീരുത്വമാണ് നിങ്ങളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്;' കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിപിഎമ്മിനെതിരെ രൂക്ഷമായി പ്രതികരിച്ച് വിടി ബൽറാം13 Feb 2018 3:56 PM IST
Spiritualബാംഗളൂരിൽ ആം ആദ്മി തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനവും മലയാളി സംഗമവും നടന്നു13 Feb 2018 10:19 AM IST
Greetingsചിന്നക്കനാലിലെ ക്ലബ് മഹീന്ദ്ര ലേക്ക് വ്യൂ റിസോർട്ടിലെ മനുഷ്യമലം ഒഴുക്കിവിട്ട് ആദിവാസി കോളനികളിലെ കുടിവെള്ളം മലിനപ്പെടുത്തുന്നതായി കാണിച്ച് ഹരീഷ് വാസുദേവൻ; ഒരു കൊല്ലം മുമ്പിട്ട ഫേസ്‌ബുക്ക് പോസ്റ്റിന് ഒരാണ്ട് കഴിഞ്ഞപ്പോൾ കർശനമായ നടപടിയെന്ന് പറഞ്ഞ് ഇടുക്കി ജില്ലാ കലക്ടർ ഗോകുലിന്റെ മറുപടി12 Feb 2018 9:53 PM IST
Greetingsഇന്ത്യാ ചൈന യുദ്ധ സമയത്ത് ചൈനാ അനുകൂല നിലപാട് സ്വീകരിച്ച ചരിത്രമുള്ളവരാണ് സിപിഎമ്മുകാർ; ആ പാർട്ടിയുടെ നേതാക്കളിൽ നിന്ന് ദേശസ്‌നേഹം പഠിക്കേണ്ട ഗതികേട് ആർഎസ്എസിനും ബിജെപിക്കുമില്ല; സി പി എമ്മിനെതിരെ രൂക്ഷ പ്രതികരണവുമായി കുമ്മനം രാജശേഖരൻ12 Feb 2018 8:24 PM IST
Greetingsമൂന്ന് ദിവസമല്ല മൂന്ന് വർഷം പരിശീലിച്ചാലും രാജ്യത്തിന് വേണ്ടി ആർ.എസ്.എസിന് ഒന്നും ചെയ്യാൻ കഴിയില്ല; 1925 കാലത്ത് രൂപീകരിച്ച ആർ.എസ്.എസ്. സ്വാതന്ത്ര സമരകാലത്ത് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല; ബ്രിടീഷുകാരെ പുകഴ്‌ത്തുകയും പലവട്ടം മാപ്പ് പറഞ്ഞു തലയൂരുകയും ചെയ്ത സവർക്കറുടെ പിന്മുറക്കാർ രാജ്യത്തെ ശിഥിലമാക്കുന്ന കലാപങ്ങളിലാണ് ഏർപ്പെട്ടിട്ടുള്ളത്; ആർ എസ് എസിനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല12 Feb 2018 7:46 PM IST
Greetingsസ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കേണ്ടതെന്ന് വിശ്വസിച്ചിരുന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടി; ആ എഴുത്തുകാരിയുടെ ജീവിതകഥ സിനിമയാക്കുമ്പോൾ അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ടോവിനോ തോമസ്12 Feb 2018 7:17 PM IST
Greetings'ആമി'യോടുള്ള വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന കമൽ പ്രേമം സിനിമയെ വിമർശിച്ചത് മറന്നോ? സെലക്ടീവ് ആവിഷ്‌ക്കാര സ്വാതന്ത്ര്യ നിലപാട് താങ്കൾക്ക് ചേർന്നതല്ലെന്ന് മനീഷ് നാരായാണൻ; റിവ്യൂകൾ റിപ്പോർട്ട് ചെയ്തു പൂട്ടിക്കുന്ന സംവിധായകന്റെ സിനിമ കാണേണ്ട കാര്യമുണ്ടോയെന്നും ചോദിച്ച് സിനിമാ ആസ്വാദകരും; ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ സൈബർ ലോകത്തിന്റെ പ്രതിഷേധം തുടരുന്നു12 Feb 2018 6:11 PM IST
Greetingsഓൺലൈൻ പെൺവാണിഭ കേസ് പ്രതി രാഹുൽ പശുപാലനെ കേരള ലിറ്റററി ഫെസ്റ്റിവലിൽ ക്ഷണിച്ചിരുത്തി സംഘാടകർ; കേരളത്തിന്റെ പുത്തൻ സാംസ്കാരിക നായകനോ എന്ന് ചോദിച്ച് സൈബർ ലോകത്തിന്റെ വിമർശം; പെൺവാണിഭ കേസ് പ്രതി സർക്കാർ സ്‌പോൺസേഡ് പരിപാടിയിൽ ഇടംപിടിച്ചത് ആയുധമാക്കി ഇടഞ്ഞു നിൽക്കുന്ന സംഘപരിവാറും12 Feb 2018 5:08 PM IST
Greetingsനിങ്ങൾക്ക് പൃഥ്വിരാജിനെ നേരിട്ട് കാണാൻ അവസരം; രണത്തിന്റെ സ്നീക് പീക് വീഡിയോ നിങ്ങളുടേതായ രീതിയിൽ റീമിക്സ് ചെയ്ത് ഷൂട്ട് ചെയ്ത് അയക്കുക; പ്രമോഷന് പുത്തൻ വഴി തേടി രണം ടീം12 Feb 2018 4:37 PM IST
Greetingsസംഘ പരിവാറുകാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ; അബുദാബി രാജകുമാരൻ പ്രസംഗം തുടങ്ങിയത് ജയ് ശ്രീ റാം എന്ന് പറഞ്ഞ് കൊണ്ടെന്ന തള്ള് പൊളിച്ച് സോഷ്യൽ മീഡിയ; അഡാറ് തള്ളിനെ കളിയാക്കി അന്താരാഷ്ട്ര മാധ്യമങ്ങളും12 Feb 2018 4:12 PM IST
Greetingsകണ്ണിൽ കരടായ കുരീപ്പുഴയെ വിമർശിക്കാൻ ഈശ്വര പ്രാർത്ഥനയുടെ സമയത്ത് ഇരിക്കുന്ന ചിത്രം ഷെയർ ചെയ്ത് വിമർശിച്ച് സംഘപരിവാർ; കാലിൽ തൊട്ടു വന്ദിച്ച പെൺകുട്ടിയുടെ കാൽ തിരിച്ചു തൊട്ടു വന്ദിക്കുന്ന കവിയുടെ ചിത്രം പ്രചരിപ്പിച്ച് യുക്തിവാദികളുടെ പ്രതിരോധവും: സൈബർ ലോകത്ത് വാദപ്രതിവാദം മുറുകുമ്പോൾ സംഭവിക്കുന്നത്12 Feb 2018 3:34 PM IST