Australia - Page 71

കേരളത്തിന്റെ നേട്ടങ്ങളെ അപകീർത്തിപ്പെടുത്തിയവർക്കു മുഖമടച്ചു ലഭിച്ച പ്രഹരമാണ് നീതി ആയോഗ് റിപ്പോർട്ട്; വ്യാജപ്രചരണം നടത്തിയ ബിജെപി നേതാക്കൾ നീതി ആയോഗിന്റെ ആരോഗ്യസൂചികാ റിപ്പോർട്ടിനു മുന്നിൽ നൂറ്റൊന്ന് ഏത്തമിടണം; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്
നിങ്ങൾ കൂട്ടിലടച്ചു സംരക്ഷിക്കുന്ന, നിങ്ങളുടെ ഒക്കെ സ്വന്തം വായില്ലാക്കുന്നിലമ്മമാർക്കു കൂടി വേണ്ടിയാണ് പുരുഷന്റെ കെട്ടുകാഴ്ചകളല്ല, നിങ്ങളെ പോലുള്ളവരുടെ കെട്ട കാഴ്ചകളെ വെളിപ്പെടുത്തുന്നവരാണ് എഴുത്തുകാരികൾ; എം എം ഹസന് മറുപടിയുമായി ശാരദക്കുട്ടി ടീച്ചർ
വിമർശകർ എന്തു പറഞ്ഞാലും ആമിയുടെ കാര്യത്തിൽ കമൽ സാംസ്‌കാരിക ഫാസിസ്റ്റ് തന്നെ! നെഗറ്റീവ് റിവ്യൂകൾ ഫേസ്‌ബുക്കിൽ നിന്നും നീക്കുന്ന നിർമ്മാതാവിനെ ന്യായീകരിച്ച് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അപ്പസ്തലനായ സംവിധായകൻ; ആമി മിമിക്രിയല്ല, വിദ്യാ ബാലനായിരുന്നെങ്കിൽ സിനിമ വിജയിക്കില്ലായിരുന്നെന്നും കമൽ
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടിയ കമലും സാംസ്കാരിക ഫാസിസ്റ്റ് ആയോ? നെഗറ്റീവ് റിവ്യൂകൾ ഫേയ്സ്ബുക്കിൽ നിന്നു നീക്കം ചെയ്യിക്കാൻ കച്ചകെട്ടി ഇറങ്ങി ആമിയുടെ അണിയറ പ്രവർത്തകർ; സംവിധായകൻ വിനോദ് മങ്കര തന്റെ ഫേയ്സ്ബുക്കിൽ ഏഴുതിയ റിവ്യും അപ്രത്യക്ഷമായപ്പോൾ ഫൗൾ വിളിച്ച് സോഷ്യൽ മീഡിയ
മൂസാക്ക അതിമനോഹരമായാണ് അന്നതു പാടിയത്; സ്റ്റേജ് പ്രോഗ്രാമുകളിൽ സജീവമായ കാലം തൊട്ട് ഒരുപാട് തവണ മറ്റൊരുപാടു ഗായകരെപ്പോലെ ഞാനും ഈ പാട്ടു പാടിയിട്ടുണ്ട്; ഹിറ്റ് പാട്ടിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ
ഇനി വാട്സാപ്പ് വഴി നിങ്ങൾക്ക് പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാം; 20 കോടി ഉപഭോക്താക്കളോടെ ലോകത്തെ ഏറ്റവും കൂടുതൽ വാട്സാപ്പ് ഉപയോഗിക്കുന്ന രാജ്യം എന്ന നിലയിൽ ആദ്യം പരീക്ഷിക്കുന്നത് ഇന്ത്യയിൽ
നികേഷിന്റെ ചോര തിളക്കുന്നു...പെയ്ഡ് ന്യൂസിനായി...നെറികെട്ട മാധ്യമ പ്രവർത്തനത്തിനായി...അന്തസ്സില്ലാത്ത തൊഴിലാളി പീഡനത്തിനായി; സഹപ്രവർത്തകരുടെ മനുഷ്യാവകാശങ്ങൾ കാണാതെ എന്ത് മാധ്യമപ്രവർത്തനമാണ് നിങ്ങൾ നടത്തുന്നത്? സത്യത്തിൽ നിങ്ങളുടെ നാണംകെട്ട പ്രവൃത്തികൾ കണ്ടു എന്റെ ചോര തിളക്കുന്നുണ്ട്: നികേഷ് കുമാറിനെ രൂക്ഷമായി വിമർശിച്ച് സുനിത ദേവദാസ്
മക്കളെ ഒരു ജിന്നിനെ ഋഷികേശിൽവെച്ച് അവിചാരിതമായി കണ്ടുമുട്ടി; നമ്മുടെ പ്രണവ് മോഹൻലാലിനെ; ആദി തീയറ്ററുകൾ കയ്യടക്കുമ്പോൾ പ്രണവ് പറന്ന് നടക്കുന്നു; താരത്തെ കണ്ട് മുട്ടിയ ആരാധകന്റെ കുറിപ്പ് വൈറലാവുന്നു