Greetings - Page 201

പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തിയോ! പ്രചരിക്കുന്ന വീഡിയോയിലെ വസ്തുത വെളിപ്പെടുത്തി നടി;  വ്ളോഗിൽ നിന്നുള്ള ചില ക്ലിപ്പുകൾ മാത്രം മുറിച്ചുമാറ്റി പ്രചരിപ്പിക്കുന്നുവെന്ന് വിശദീകരണം
ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല...പക്ഷേ.; നമിത പ്രമോദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി: തന്റെ ജീവിതത്തില മുത്തുമണി എന്ന് മീനാക്ഷിയെ വിശേഷിപ്പിച്ച് നമിതയും
എ ആർ റഹ്‌മാൻ എന്നൊരാൾ ഓസ്‌കാർ വാങ്ങിയതായി കേട്ടു; അതാരാ എന്ന് അറിയില്ല; ഭാരതരത്ന എൻടിആറിന്റെ കാൽവിരലിലെ നഖത്തിന് തുല്യം; വിവാദ പരാമർശവുമായി വീണ്ടും നന്ദമുരി ബാലകൃഷ്ണ
സൂപ്പർ സ്റ്റാറുകളുടെ കാലം കഴിഞ്ഞു; സൂപ്പർതാരങ്ങളുടെ അവസാന കാലഘട്ടമാണിപ്പോൾ; സൂപ്പർസ്റ്റാർഡം ആസ്വദിക്കുന്നവരെല്ലാം ദൈവത്തിന് നന്ദി പറയണം; നാളെ ഉള്ളടക്കങ്ങളാകും സൂപ്പർസ്റ്റാറാവുക: പ്രിയദർശൻ
സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പർതാരങ്ങൾ ഏതു ഗണത്തിലാ പെടുക?; ഷമ്മി തിലകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ; പിന്തുണച്ചും വിമർശിച്ചും ആരാധകർ
എന്തിനാ അനു നീ ഈ കടുംകൈ ചെയ്തത് മോളെ, നീ ശരിക്കുമൊരു ഇൻസ്പിരേഷനും ഫൈറ്ററും ആയിരുന്നു; ഞങ്ങൾക്കൊക്കെ എത്രയെത്ര സ്വപ്നങ്ങൾ നീ ഷെയർ ചെയ്തിരുന്നു; അതൊക്കെ പാതിവഴിക്കുപേക്ഷിച്ചു എന്തിനാടി നീ ഞങ്ങളെ വിട്ടുപോയെ; കുറിപ്പുമായി അഞ്ജലി അമീർ
ട്രാൻസ്ജെന്റർ വ്യക്തികളുടെ ജീവിതവും ശരീരവും ട്രാൻസ്ജെന്റർ വ്യക്തികൾക്ക് മാത്രമാണ് പ്രധാനപെട്ടത്; ചോദിക്കാനും പറയാനും ആളുകളോ നിയമങ്ങളോ ഇല്ലാത്ത ജീവികൾ മാത്രമാണ് നമ്മൾ. നമ്മളെ നമ്മൾ തന്നെ സൂക്ഷിക്കുക; അനന്യ അലക്‌സിന്റെ പഴയ കുറിപ്പ് ചർച്ചയാകുമ്പോൾ