Greetings - Page 94

ജീവിതത്തിൽ കടന്നുവന്ന പുരുഷന്മാരെല്ലാം ഏതെങ്കിലും വിധത്തിൽ നിരാശപ്പെടുത്തിയവർ; മൂന്ന് തവണ വിവാഹത്തിന് അടുത്തെത്തിയെങ്കിലും ദൈവം രക്ഷിച്ചു: വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി സുസ്മിതാ സെൻ
മുന്നിലത്തിയ രോഗിക്കൊപ്പം സെൽഫിക്കായി തിരക്കു കൂട്ടുന്ന മറ്റു രോഗികൾ; വൈദ്യൻ പോലും പ്രശസ്തനായ രോഗിയെ തിരിച്ചറിഞ്ഞത് പിന്നീട്; കാൽമുട്ടിലെ വേദനയ്ക്ക് ആയുർവേദ ചികിത്സ തേടിയ ക്യാപ്റ്റൻ കൂളിന്റെ കഥ പറഞ്ഞ് ബന്ധൻ സിങ്
അവൻ രക്ഷപ്പെടണേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു; ആ സംഭവത്തിന് ശേഷം നേരിട്ട് കാണാതെ കുട്ടികളെ ചികിത്സിക്കില്ലെന്ന് തീരുമാനിച്ചു: ഡോക്ടേഴ്‌സ് ദിനത്തിൽ കുറിപ്പു പങ്കുവെച്ച് ഡോക്ടർ സൗമ്യാ സരിൻ
ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയമുണ്ട്,എനിക്കുമുണ്ട്; തന്റെ പരാമർശവുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകളുണ്ടായി; അത്തരം ചർച്ചകൾ ജനാധിപത്യ സമൂഹത്തിന് നല്ലതാണ്; പശുവിനെ വെട്ടുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിശദീകരണവുമായി നിഖില വിമൽ
വേട്ടയാടപ്പെടുന്നത് പിണറായി വിജയന്റെ മകളായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട്; ഇതൊന്നും കൊണ്ട് വീണ വിജയനെന്ന സ്ത്രീയെ തകർക്കാമെന്നോ തളർത്താമെന്നോ ആരും മോഹിക്കേണ്ട: ഫേസ്‌ബുക്ക് കുറിപ്പുമായി മേയർ ആര്യാ രാജേന്ദ്രൻ
കുഞ്ഞാലിക്ക് ഹരീഷിന്റെ മുഖമാണെന്ന് പ്രിയൻസാർ പറഞ്ഞ അന്ന് ഉറങ്ങിയില്ല; ഓളവും തീരവും വീണ്ടും എത്തുന്ന സന്തോഷം പങ്കുവെച്ച്  ഹരീഷ് പേരടി; ചിത്രമൊരുക്കുന്നത് നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയിലേക്ക്
സാഗർ കോവിഡ് ബാധ മൂലമല്ല മരിച്ചത്; അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്; മീനയുടെ ഭർത്താവിന്റെ മരണത്തിൽ പ്രതികരണവുമായി ഖുശ്‌ബു; മാധ്യമങ്ങൾ അൽപം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ട്വീറ്റ്