Marketing Feature - Page 93

ബ്ലാക് മെയിലും ഹണിട്രാപ്പും പിന്നെ ആൾമാറാട്ട തട്ടിപ്പും; വ്യാപാരിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി 18 ലക്ഷം തട്ടി; തങ്ക വിഗ്രഹ വിശ്വാസത്തിൽ തട്ടിയത് 36 ലക്ഷം; എസ് പിയുടെ ഭാര്യ ചമഞ്ഞും പറ്റിക്കൽ; മകളുടെ പ്രസവത്തിന് പൂമ്പാറ്റ സിനിയെ മോചിപ്പിക്കുന്നത് മാനുഷിക പരിഗണനയിൽ
ക്രമക്കേടിന് തെളിവായി രേഖ കിട്ടിയപ്പോൾ മകനും സംശയ നിഴലിൽ ഇഡി; കിംസിലുള്ള ഭാസുരാംഗനെ ഡിസ്ചാർജ്ജ് ചെയ്താൽ ഉടൻ കസ്റ്റഡിയിൽ എടുക്കാൻ സാധ്യത. റെയ്ഡ് നീണ്ടത് 40 മണിക്കൂർ; കണ്ടലയിൽ തട്ടിപ്പ് പണത്തിന്റെ വിഹിതം വാങ്ങിയവർ എല്ലാം കുടുങ്ങും
വിയ്യൂർ ജയിലിൽ കലാപം ആസൂത്രണം ചെയ്തതുകൊടി സുനിയും കിട്ടുണ്ണി ഗ്യാങ്ങും ചേർന്ന്; പരസ്പര ഏറ്റുമുട്ടൽ എന്നത് കുപ്രചാരണം മാത്രം; കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റി; വൈകാതെ കണ്ണൂരിലേക്ക് മാറ്റുമെന്നും സൂചന
ഭാസുരാംഗന് ബെനാമി പേരുകളിൽ നിക്ഷേപമെന്ന് സംശയം; മകൻ അഖിലിന്റെ പേരിലുള്ള ലോക്കർ പരിശോധിച്ചു; വാഹനത്തിന്റെ ആർസി ബുക്ക് പിടിച്ചെടുത്തു; കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ ഭാസുരാംഗന്റെ മകനും ഇഡി റഡാറിൽ
എഐ കാമറയെ പറ്റിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റിന് മാസ്‌കിട്ട് യുവാക്കൾ; പൊലീസ് പിടിച്ചതിന് പിന്നാലെ നേരത്തേയുള്ള കുടിശിക അടക്കം 40000 രൂപ പിഴ അടയ്ക്കാൻ നിർദ്ദേശം; ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തതിനാൽ വാഹനം പൊലീസിനെ ഏൽപ്പിച്ച് മടക്കം
അഞ്ചു വയസുകാരനെ വലിച്ചിഴച്ചു കൊണ്ടു പോയി നിരവധി തവണ പ്രകൃതി വിരുദ്ധ പീഡനം നടത്തി; കുട്ടിയുടെ ഭാവമാറ്റം കണ്ട് ചികിൽസ തേടിയപ്പോൾ സംഭവം പുറത്ത്: പ്രതി അറസ്റ്റിൽ
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാറിടിച്ച് തെറിപ്പിച്ച സിഐടിയു ചുമട്ടു തൊഴിലാളി മരിച്ചു; കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് പരുക്ക്; യാത്രക്കാർ മദ്യലഹരിയിലെന്ന് നാട്ടുകാർ
മദ്യവും മയക്കുമരുന്നും നൽകിയ ശേഷം ലൈംഗിക പീഡനം; എട്ടുവർഷം മുമ്പ് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ചൂഷണം ചെയ്ത മുൻ അദ്ധ്യാപിക അറസ്റ്റിൽ; പിടിയിലായത് ഇരയായ യുവാവ് നൽകിയ പരാതിയിൽ
പേരിയയിൽ പൊലീസുമായി ഏറ്റുമുട്ടിയത് അഞ്ച് മാവോയിസ്റ്റുകൾ; കൈയിൽ ഉണ്ടായിരുന്നത് ഇൻസാസ് തോക്ക്; ആർപിഎഫിന്റെ ഛത്തീസ്‌ഗഡിലെ പ്ലറ്റൂൺ ആക്രമിച്ച് മാവോയിസ്റ്റുകൾ കവർന്ന മൂവായിരം തോക്കുകൾ ഒന്നെന്ന് സംശയം; രക്തചൊരിച്ചിൽ ഇല്ലാത്ത ഓപ്പറേഷന് അഭിനന്ദനം; പിടിയിലായവർക്കെതിരെ യുഎപിഎ
ഭർത്താവിനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ വീട്ടമ്മയെ പാസ്റ്ററുടെ വീട്ടിൽ കൗൺസലിങ്ങിന് അയച്ചു എസ് ഐ; കൗൺസിലിങിനിടെ ചിരിച്ചപ്പോൾ ബാധ ഒഴിപ്പിക്കാൻ പാസ്റ്ററും ഭാര്യയും മർദിച്ചു; യുവതിയുടെ പരാതി, എസ്‌ഐക്ക് സസ്‌പെൻഷൻ
മട്ടൺ കൂടുതൽ ചോദിച്ച് തുടക്കം; ബ്ലൈഡ് ആവശ്യപ്പെട്ടതും പ്രകോപനം ഉണ്ടാക്കാൻ; അതീവ സുരക്ഷാ ജയിലിലെ പ്രശ്‌നങ്ങൾക്ക് കാരണം തടവുകാർ തമ്മിലെ പരസ്പര ഏറ്റുമുട്ടൽ അല്ല; കൊടി സുനിയും കാട്ടുണ്ണിയും ഭായി-ഭായി! വിയ്യൂരിലേത് തടവുകാരുടെ ജയിൽ കലാപ ശ്രമം
കരുവന്നൂരിൽ ഇഡി നോട്ടമിടുന്നത് മൊയ്തീനേയും കണ്ണനേയും; കേന്ദ്ര ഏജൻസിയുടെ അന്വേഷണം അട്ടിമറിക്കാനോ ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം; ഇഡിക്കെതിരെ പുതിയ ഹർജിയുമായി കേരളാ പൊലീസ്; രേഖകൾ വേണമെന്നത് അപക്വമെന്ന് ഇഡി