Marketing Feature - Page 92

പെരുമ്പാവൂരിൽ പുഴയുടെ തീരത്ത് ബിഗ് ഷോപ്പറിൽ നവജാതശിശുവിന്റെ മൃതദേഹം; കുഞ്ഞിനെ ഒഴിവാക്കാൻ കൊന്നുകളഞ്ഞത് മാതാപിതാക്കൾ; അസമിൽ എത്തി പ്രതികളെ പിടികൂടി പൊലീസ്
ബസിലെ പരിചയക്കാരൻ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴി കള്ളമെന്ന് ആദ്യമേ മനസ്സിലായി; 14 കാരി ഗർഭിണിയായ കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ; വിവരം മറച്ചുവച്ചതിന് ആശുപത്രിയും കുടുങ്ങും; കേസ് തെളിഞ്ഞത് തിരുവല്ലം പൊലീസിന്റെ ചടുല നീക്കങ്ങളിൽ
ഭാര്യയുടെ പേരിൽ രണ്ട് ബീവറേജ് ഷോപ്പുകളും ഒരു ഷോപ്പിങ് മാളും; നാലരലക്ഷം രൂപ പൊടിച്ച് മകളുടെ ജന്മദിനാഘോഷം; റെയിൽവേ ശമ്പള വിതരണത്തിനുള്ള സോഫ്റ്റ്‌വേർ ദുരുപയോഗം ചെയ്ത് റെയിൽവേ ക്ലാർക്ക് തട്ടിയത് ലക്ഷങ്ങൾ; ലുക്കൗട്ട് നോട്ടീസ് ഇറക്കി ആർപിഎഫ്
ഞായറാഴ്‌ച്ചകളിൽ ഡ്യൂട്ടി നോക്കാത്ത ഉദ്യോഗസ്ഥൻ കലാപം നടക്കുമ്പോൾ ഡ്യൂട്ടിയിൽ; ഓഫീസ് അടിച്ചു തകർത്ത് തടവുകാർ അഴിഞ്ഞാടുമ്പോൾ കാഴ്‌ച്ചക്കാരായി ഒരു വിഭാഗം ജീവനക്കാർ; തെളിവായി സിസി ടിവി ദൃശ്യങ്ങളും; വിയ്യൂർ ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തിൽ നടന്നത് ആസൂത്രിത നാടകം
ഗൂഗിൾ സെർച്ച് ചെയ്ത് മംഗളൂരുവിലെ ആശുപത്രിയിലേക്ക് വിളിച്ച യുവതിക്ക് ഒരുലക്ഷം രൂപ നഷ്ടമായി; പണം നഷ്ടമായത് രോഗീ വിവരം ആവശ്യപ്പെട്ടുള്ള ലിങ്കിൽ കയറിയതോടെ; ഓൺ ലൈൻ തട്ടിപ്പിന് എതിരെ കേസ്
ചിറക്കൽ വെടിവയ്‌പ്പുകേസിലെ പ്രതിയായ ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണം; ബാബു ഉമ്മൻ തോമസിന്റെ റിവോൾവർ ലൈസൻസ് റദ്ദാക്കണമെന്ന ഹർജിയുമായി പൊലീസ്; വധശ്രമക്കേസിലെ പ്രതിയായ റോഷൻ ഇപ്പോഴും ഒളിവിൽ
കണ്ടല ബാങ്കിൽ കുഴപ്പങ്ങൾ ഉണ്ടാക്കിയത് എൽഡിഎഫിലെ ഉന്നത നേതാവ്; 48 കോടിക്ക് പകരം 101 കോടിയുടെ ക്രമക്കേടുണ്ടെന്ന റിപ്പോർട്ടിന് പിന്നിൽ ഈ നേതാവ്; പുതിയ ആരോപണങ്ങളുമായി എൻ ഭാസുരാംഗൻ
കടത്തിണ്ണയിൽ സഹോദരങ്ങൾക്കൊപ്പം അന്തിയുറങ്ങിയിരുന്ന തമിഴ്ബാലികയെ വളർത്താമെന്ന് പറഞ്ഞ് ദത്തെടുത്തു; പിന്നെ നടന്നത് ക്രൂരമായ ലൈംഗിക പീഡനം; പ്രതിക്ക് 109 വർഷം തടവും 6.25 ലക്ഷം രൂപ പിഴയും; ഇത് സിനിമയെ വെല്ലുന്ന ജീവിതകഥ
സോഷ്യൽ മീഡിയ വഴി പരിചയം; പരിചയം വളർന്ന് 9 വർഷമായി പ്രണയം; ആൺസുഹൃത്ത് വേറെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് ഷോക്കായി; ഉദുമയിൽ യുവതിയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ; ആത്മഹത്യക്ക് പ്രേരിപ്പിച്ചതായി ആരോപണം
കുറ്റപത്രം 26000 ലധികം പേജുകൾ; അസൽ പകർപ്പ് നൽകുക അസാധ്യം; കരുവന്നൂർ തട്ടിപ്പിൽ പ്രതികൾക്ക് ഡിജിറ്റൽ കുറ്റപത്രം നൽകാം; ഹാർഡ് കോപ്പിയായി 55 പ്രതികൾക്കും കുറ്റപത്രം നൽകാൻ 13 ലക്ഷം പേപ്പറും 12 ലക്ഷം രൂപയും വേണ്ടി വരുമെന്ന് ഇഡി
സ്‌കാനിങ് റിപ്പോർട്ടിൽ 17 വയസ്സു രേഖപ്പെടുത്തിയിട്ടും പൊലീസിനെ അറിയിക്കാതെ നഴ്സിങ് ഹോം; ബസിലെ പരിചയക്കാരൻ പീഡിപ്പിച്ചെന്ന മൊഴി കള്ളം; ഗർഭിണിയായ 14കാരി കോടതിയുടെ അനുമതിയില്ലാതെ അബോർഷൻ നടത്തിയ സംഭവത്തിൽ പ്രതി രണ്ടാനച്ഛൻ; ഡിഎൻഎ തെളിവ് ഇല്ലാതാക്കിയത് ആരുടെ കുബുദ്ധി?