Marketing Feature - Page 91

അമൽ പപ്പടവട എംഡിഎംഎയുമായി പിടിയിൽ; പൊലീസ് പൊക്കിയത് എംഡിഎംഎ കൈമാറാൻ കാത്തുനിൽക്കവേ; സൈബറിടത്തിൽ വൈറലായിരുന്ന പപ്പടവട റെസ്റ്റോറന്റുകാരൻ സിന്തറ്റിക് ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെന്ന് പൊലീസ്; ലഹരിമരുന്ന് എത്തിക്കുന്നതുകൊറിയർ വഴി
തെലങ്കാനയിൽ പോക്കറ്റടിയും മോഷണവും; മോഷ്ടിച്ച സാധനങ്ങൾ പണയം വയ്ക്കുന്നത് അടൂരിൽ; മേലൂട് കന്നുകാലി ഫാമിൽ ജോലി ചെയ്തിരുന്ന ദമ്പതികൾ അറസ്റ്റിൽ: ആസ്തി കണ്ട് ഞെട്ടി പൊലീസ്
ഏത് ജയിലായാലും കൊടി സുനിക്ക് വീടു പോലെ! വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണം ക്വട്ടേഷൻ ഏറ്റെടുക്കുന്നതിന് തടസ്സമായി; ജയിൽ മാറ്റത്തിന് തടവുകാരുടെ കലാപം; കൊടി സുനിയെ രക്ഷിക്കാൻ ആ അടിയിൽ കൂടുതൽ അന്വേഷണം വരില്ല
സ്പീക്കറുടെ ഗണപതി മിത്ത് പോലെയായി ആ എഫ് ഐ ആറും! എൻ എസ് എസിനെതിരായ നാമജപക്കേസിൽ ഇനി അന്വേഷണമില്ല; അക്രമങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടായില്ലെന്ന് റിപ്പോർട്ട്; ഗൂഡലക്ഷ്യവുമില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു; നാമജപത്തിൽ അനുനയം എത്തുമ്പോൾ
കാൽനടയാത്രക്കാരന് ബസിടിച്ച് പരിക്കേറ്റത് പ്രകോപനമായി; അക്രമാസക്തരായി ആളുകൾ; ദേഹോപദ്രവം ഭയന്ന് റോഡിലൂടെ ഓടുമ്പോഴും പിന്നാലെയെത്തി; ജീവൻ രക്ഷിക്കാൻ റെയിൽപാളത്തിലേക്ക് ജിജിത്ത് ഓടിക്കയറിയത് പാഞ്ഞെത്തിയ മരണത്തിലേക്ക്
50 ലക്ഷം മുതൽ മൂന്ന് കോടി വരെ നിക്ഷേപമുള്ള മലയിൻകീഴ് സ്വദേശികളായ മൂന്നുപേർക്ക് പണത്തിന്റെ സ്രോതസ്സ് കാണിക്കാൻ നോട്ടീസ്; രേഖാ പരിശോധനയ്ക്ക് ശേഷം ഭാസുരാംഗനെ ചോദ്യം ചെയ്യും; ഇഡി എത്തിയിട്ടും നിക്ഷേപകർ ആശങ്കയിൽ; കണ്ടലയിലെ പണം പാവങ്ങൾക്ക് എന്ന് കിട്ടും?
പാട്ടു വച്ചത് ഇഷ്ടപ്പെടാത്തതിന് പരാതി; സ്റ്റേഷനിലെ പൊലീസ് മർദ്ദനം പരാതിയായപ്പോൾ കേസ് പോക്‌സോ ആയി; വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയോടും 64 വയസ്സുള്ള മുത്തശ്ശിയോടും ലൈംഗികാഭ്യർഥന നടത്തിയെന്നത് കള്ളക്കേസ്; കേരളാ പൊലീസിന് അപമാനമായി കഞ്ഞാറിലെ ഈ കേസ്
വായിൽ കല്ലുതിരുകിയ ശേഷം ചവണ ഉപയോഗിച്ച് പല്ലു പറിച്ചെടുത്തു; കസ്റ്റഡിയിൽവച്ചു പ്രതികളെ പീഡിപ്പിച്ചത് ക്രൂരമായി; പൊലീസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവാദം നൽകി തമിഴ്‌നാട് സർക്കാർ
കളമശ്ശേരി സ്‌ഫോടന കേസിൽ തെളിവെടുപ്പ് തുടരുന്നു; പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലും പ്രതിയെ എത്തിച്ച് തെളിവെടുക്കും; സ്‌ഫോടനത്തിനായി ഉപയോഗിച്ചത് കണ്ടെടുത്ത നാല് റിമോർട്ടുകളിൽ രണ്ടെണ്ണം; കീഴടങ്ങിയ സാഹചര്യം വിശദീകരിച്ച് ഡൊമിനിക് മാർട്ടിൻ
സീറ്റ് ബെൽറ്റിടാത്തതിന് പിഴ ചുമത്തിയത് വാഹനം ഓടിച്ച ആൾക്ക് മാത്രം; എഐ ക്യാമറയിൽ സീറ്റ് ബെൽറ്റിടാതെ മുൻസീറ്റിൽ അജ്ഞാതസ്ത്രീയുടെ ചിത്രം; തനിക്കൊപ്പം അന്ന് ആരും സഞ്ചരിച്ചിരുന്നില്ലെന്ന് യാത്രക്കാരൻ; കണ്ണൂർ സംഭവത്തിൽ ദുരൂഹത നീക്കാൻ മോട്ടോർ വാഹന വകുപ്പ്
തൂത്തുക്കുടി തുറമുഖം വഴി അടയ്ക്ക കള്ളക്കടത്ത് വ്യാപകം; ഇന്തോനേഷ്യൻ അടയ്ക്ക ശ്രീലങ്കയുടെ അടയ്ക്കയാണെന്ന് കാണിച്ചുള്ള വ്യാജ കൺട്രി ഓഫ് ഒറിജിൻ സർട്ടിഫിക്കറ്റ് കണ്ടെത്തി; പിന്നിൽ കേരളത്തിൽ നിന്നുള്ള ഇറക്കുമതിക്കാരുടെ ലോബി എന്ന് സംശയം
കളമശേരി സ്‌ഫോടന കേസിൽ പൊലീസിന് നിർണായക തെളിവുകൾ; പ്രതി മാർട്ടിൻ സ്‌ഫോടനത്തിന് ഉപയോഗിച്ച നാലു റിമോട്ടുകൾ കണ്ടെത്തി; റിമോട്ടുകൾ കൊടകര സ്‌റ്റേഷനിൽ സൂക്ഷിച്ചിരുന്ന മാർട്ടിന്റെ സ്‌കൂട്ടറിൽ