Marketing Feature - Page 90

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനെ ഇ.ഡി ചോദ്യം ചെയ്തു; ബാങ്കിൽ നടന്നത് തട്ടിപ്പില്ല, ക്രമക്കേട് മാത്രമെന്ന് ഭാസുരാംഗൻ; തെളിയിക്കേണ്ടിടത്ത് തെളിയിക്കുമെന്നും വാദം; കണ്ടലയിൽ ഇഡി കുത്തിത്തുറന്നത് ഉടമയാരെന്നറിയാത്ത ലോക്കർ; സ്വർണനാണയങ്ങളും ആഭരണങ്ങളും കണ്ടെടുത്തു
പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പിൽ കെ.കെ. അബ്രഹാമിന്റേതടക്കം 4.34 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി; സഹകരണവകുപ്പും വിജിലൻസും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് എട്ടു കോടിയുടെ തട്ടിപ്പ്
കണ്ണൂരിൽ തണ്ടർബോൾട്ട് - മാവോയിസ്റ്റ് ഏറ്റുമുട്ടൽ; അയ്യൻകുന്ന് ഉരുപ്പുകുറ്റി വനത്തിലെ ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് വെടിയേറ്റതായി സംശയം; സ്ഥലത്ത് രക്തക്കറ; മൂന്ന് തോക്കുകൾ കണ്ടെടുത്തു; കൂടുതൽ പൊലീസ് സ്ഥലത്തെത്തി
താനൂരിൽ സുഖമില്ലാതെ കിടക്കുന്ന ഒരാൾക്കൊപ്പം ഒരു മണിക്കൂർ കഴിയണമെന്നും 10,000 രൂപ തരാമെന്നു പറഞ്ഞ് സമദും സുഹൃത്തും സൈനബയെ കാറിൽ കയറ്റി; പിന്നെ മോഷണവും കാറിനുള്ളിലെ കൊലയും; സമദ് പറഞ്ഞതെല്ലാം ശരിയെന്ന് പൊലീസ്; മൃതദേഹം നാടുകാണി ചുരത്തിൽ കണ്ടെത്തി
ഗൾഫിൽ ജോലി ചെയ്തു സമ്പാദിച്ചതെല്ലാം പാഴാക്കിയ അമ്മ; സാമ്പത്തിക പ്രതിസന്ധി ലോറി ഡ്രൈവറാക്കി; കല്യാണം കഴിച്ചപ്പോൾ ഭാര്യയേയും വീട്ടിൽ നിന്ന് പറഞ്ഞു വിട്ട അമ്മ; പത്മിനിയമ്മയെ കൊന്നത് മകനെന്ന് തെളിയിച്ചത് പൊലീസ് മികവ്; സതീഷ് കുറ്റസമ്മതം നടത്തുമ്പോൾ
പുതിയ ബസ് സ്റ്റാൻഡിൽ നിന്നും തട്ടിക്കൊണ്ടു പോയി; ദേഹത്തുള്ള 17 പവനോളം കൈവശപ്പെടുത്തി; അതിന് ശേഷം 57കാരിയെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി; ഇതിന് ശേഷം ഉപേക്ഷിച്ചത് നാടുകാണി ചുരത്തിൽ; കുറ്റിക്കാട്ടുരിലെ വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം; കേരളാ പൊലീസ് ഗൂഡല്ലൂരിലേക്ക്; സമദ് കസ്റ്റഡിയിൽ
ശീതളപാനീയ കുപ്പിയിൽ ഒളിപ്പിച്ച് ലഹരി മാലിന്യ കൂമ്പാരത്തിനു സമീപം ഉപേക്ഷിക്കും; അക്കൗണ്ടിൽ പണം എത്തിയാൽ കുപ്പി ഉപേക്ഷിച്ച സ്ഥലത്തിന്റെ ലൊക്കേഷൻ കൈമാറും; കുറിയറും ഹൈടെക് സംവിധാനവും; അമൽ പപ്പടവട വീണ്ടും അഴിക്കുള്ളിലാകുമ്പോൾ
ഫാഷൻ രംഗത്തെ അതികായൻ പീറ്റർ നൈഗാർഡ് ലൈഗികാതിക്രമണ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി; ഈ 82 കാരനെതിരെ അമേരിക്കയിലും കാനഡയിലും സമാനമായ നിരവധി മറ്റു കേസുകൾ നിലനിൽക്കുന്നു; മറ്റൊരു ഭീമന്റെ പതനം ഇങ്ങനെ
വായ്പയെടുത്തു വാങ്ങിയ മൊബൈൽ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി ജീവനക്കാർ നിരന്തരമായി ശല്യപ്പെടുത്തിയെന്ന് ആത്മഹത്യാ കുറിപ്പ്; ദിവസവും മകളുമൊത്ത് നടക്കാൻ പോയ അച്ഛൻ മകനുമൊത്ത് പോയ ദിവസം കൊലയും ആത്മഹത്യയും; മീനടത്തെ ഞെട്ടിച്ച് ബിനുവിന്റെ ക്രൂരത
ഉഡുപ്പിയിലെ കൂട്ടക്കൊല; പ്രതി എത്തിയത് 400 കിലോമീറ്റർ അകലെ ബെംഗളൂരുവിൽ നിന്നും; ലക്ഷ്യമിട്ടത് എയർഹോസ്റ്റസുമായ 23കാരിയെ വക വരുത്താൻ: വാക്കു തർക്കത്തിനിടെ കലിപൂണ്ട് വീട്ടിലുണ്ടായിരുന്ന നാലു പേരെയും കുത്തി കൊടുംക്രൂരൻ
പക്ഷാഘാതം ബാധിച്ച മാതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതുകൊലപാതകം; പെറ്റമ്മയെ കൊലപ്പെടുത്തിത് മകൻ; പത്മിനിയമ്മയെ കൊലപ്പെടുത്തിയത് മദ്യലഹരിയിലായിരുന്ന ക്രൂരമായി മർദിച്ച്; കട്ടിലിൽനിന്ന് പിടിച്ചു തറയിലിട്ട് തല തറയിൽ ഇടിപ്പിച്ചു, വാരിയെല്ലിന് ചവിട്ടി
അസർബെജാനിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ്; നാലു കേസുകൾ രജിസ്റ്റർ ചെയ്തു; പിന്നിൽ സ്ത്രീകൾ അടക്കമുള്ള വിപുലമായ സംഘം; മുഖ്യപ്രതി കിഷോർ ചൗധരിയെ മഹാരാഷ്ട്രയിൽ നിന്ന് സാഹസികമായി കീഴടക്കി കാലടി പൊലീസ്