Marketing Featureജമ്മു കശ്മീരിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 മരണം; 19 പേർക്ക് പരിക്കേറ്റു; റോഡിൽ നിന്ന് തെന്നിമാറിയ ബസ് മറിഞ്ഞത് മുന്നൂറടി താഴ്ചയിലേക്ക്; രക്ഷാപ്രവർത്തനം തുടരുന്നുവെന്ന് പൊലീസ്മറുനാടന് ഡെസ്ക്15 Nov 2023 2:49 PM IST
Marketing Featureഎന്നോടു കൂടി ചോദിച്ചിട്ട് മതിയായിരുന്നല്ലോ ഈ പരിപാടിക്ക് പോകാൻ; പത്രത്തിൽ കൊടുക്കുന്നതിന് മുമ്പ് എന്നെയും മക്കളെയും വീടും കണ്ടിട്ടു വേണ്ടേ കൊടുക്കാൻ; നാലാം തൂണിന് അപമാനമായി ദേശാഭിമാനി; ആ ഖേദപ്രകടനം മറിയക്കുട്ടി തള്ളുമ്പോൾ; നിയമ പോരാട്ടം തുടരുംമറുനാടന് മലയാളി15 Nov 2023 11:34 AM IST
Marketing Featureപ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങളും മുഖഭാവങ്ങളും ശബ്ദങ്ങളും പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും; ആ ശീതികരിച്ച മുറിയിൽ സുരേഷ് ഗോപിയെ ചോദ്യം ചെയ്യുക കൊടും ക്രിമിനലുകളെ പോലെ! 'കോഴിക്കോട് എസ്.ജിയ്‌ക്കൊപ്പം' എന്ന പ്ലക്കാർഡുമായി ബിജെപിക്കാർ; സിനിമയിലെ 'കമ്മീഷണർ' പൊലീസിന് മുന്നിലെത്തുമ്പോൾമറുനാടന് മലയാളി15 Nov 2023 11:13 AM IST
Marketing Featureഞെട്ടിത്തോട് മലയിൽ ക്യാംപ് ചെയ്തത് സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘം; പത്തിൽ അധികം പേർ ഉണ്ടെന്ന് നിഗമനം; അയ്യൻകുന്നിൽ തെരച്ചിൽ തുടരുന്നു; കാട് വളഞ്ഞ് തണ്ടർബോൾട്ട്; തമിഴ്‌നാടും ജാഗ്രതയിൽമറുനാടന് മലയാളി15 Nov 2023 10:27 AM IST
Marketing Featureയുഎസിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; വെടിയുതിർത്തത് ഭർത്താവ്; വെടിയേറ്റത് ഉഴവൂർ സ്വദേശിയായ മീരയ്ക്ക്; യുവതിയുടെ നില അതീവഗുരുതരം; ഭർത്താവ് അമൽ റെജി അറസ്റ്റിൽമറുനാടന് മലയാളി14 Nov 2023 9:53 PM IST
Marketing Featureഹോംസ്റ്റേയിൽ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സഹായത്തിനായി നിലവിളിച്ച് യുവതി; രക്ഷിച്ചത് ബഹളം കേട്ടെത്തിയ അയൽക്കാർ; ഒരുസ്ത്രീയടക്കം അഞ്ചുപേർ അറസ്റ്റിൽമറുനാടന് ഡെസ്ക്14 Nov 2023 5:30 PM IST
Marketing Feature'വഴിത്തിരിവായത് എത്രയും വേഗം പ്രതിയെ പിടികൂടാൻ കഴിഞ്ഞത്; അസ്ഫാക് മുൻപും ഇതേ കുറ്റം ചെയ്തിട്ടുണ്ട്; അത്തരക്കാരെ നിരീക്ഷിക്കാൻ രാജ്യത്ത് സംവിധാനം വേണം; അപൂർവങ്ങളിൽ അപൂർവമായ കേസാണ് ആലുവയിലേതെന്ന് എ.ഡി.ജി.പിമറുനാടന് മലയാളി14 Nov 2023 1:33 PM IST
Marketing Feature'ഞങ്ങൾ നാട്ടുകാർ ആഗ്രഹിച്ചത് പോലെ പ്രതിക്ക് വധശിക്ഷ കിട്ടി; നൂറ് ദിവസം കൊണ്ട് അവൻ കുറ്റവാളിയാണെന്ന് തെളിയിച്ചു'; മാർക്കറ്റിൽ മിഠായി വിതരണം ചെയ്ത് പ്രധാന സാക്ഷി താജുദ്ദീൻ; കണ്ണീരോർമയായ കുരുന്നിന്റെ കുഴിമാടത്തിൽ പൂക്കൾ വിതറിയും തിരിതെളിച്ചും മാതാപിതാക്കൾമറുനാടന് മലയാളി14 Nov 2023 12:44 PM IST
Marketing Featureഫോൺ വിളിയുടെ വിശാദംശങ്ങളിൽ തെളിഞ്ഞത് താനൂരുകാരന്റെ അവസാന വിളി; കസ്റ്റഡിയിലെ ചോദ്യം ചെയ്യലിൽ കൊലപാതകം തെളിഞ്ഞു; ടവർ ലൊക്കേഷൻ നാടുകാണി ചുരത്തിലെത്തി; സൈനബയെ കൊന്നത് ക്രൂരമായി; കൊലയാളിയെ കുടുക്കിയത് ഫോൺ കോൾമറുനാടന് മലയാളി14 Nov 2023 8:57 AM IST
Marketing Featureഅപേക്ഷ നൽകാത്തവർക്ക് സാമ്പത്തിക സ്ഥിതി പരിഗണിക്കാതെയും മന്ത്രിസഭാ അജൻഡയിൽ പെടുത്താതെയും സഹായം; മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് പണം നൽകുന്നത് അർഹതപ്പെട്ടവർക്ക് ആയിരിക്കണ്ടേ? ലോകായുക്തയുടെ ഈ നിരീക്ഷണം നിർണ്ണായകമാകും; ഇനി വാദം ഹൈക്കോടതിയിൽമറുനാടന് മലയാളി14 Nov 2023 7:52 AM IST
Marketing Featureകണ്ടലയിൽ ഭാസുരാംഗന്റെ മൊഴികളിൽ അവ്യക്തത ഏറെ; മകനേയും ചോദ്യം ചെയ്യും; അറസ്റ്റിന് സാധ്യത ഏറെ; വൻനിക്ഷേപം നടത്തിയവർ നിരീക്ഷണത്തിൽ; ഒരു പഞ്ചായത്ത് പ്രസിഡന്റും നിരീക്ഷണത്തിൽ; നിക്ഷേപകർക്ക് പാക്കേജിന് വേണ്ടി കത്തെഴുതി സിപിഎം എംഎൽഎ ഐബി സതീഷുംമറുനാടന് മലയാളി14 Nov 2023 7:31 AM IST
Marketing Featureഅയ്യൻകുന്നിലെ ഉരുപ്പുംകുറ്റിക്ക് അടുത്ത് രാത്രിയിലും വെടിയൊച്ച; മാവോയിസ്റ്റുകളുമായി പൊലീസ് ഏറ്റുമുട്ടൽ തുടരുന്നുവെന്ന് സൂചന; കബനിദളം കമാണ്ടർ സിപി മൊയ്തീനും സംഘവും തൊട്ടടുത്തുണ്ടെന്ന നിഗമനത്തിൽ തണ്ടർബോൾട്ട്; കാട് അരിച്ചുപെറുക്കി പൊലീസ്മറുനാടന് മലയാളി14 Nov 2023 6:47 AM IST