Marketing Featureആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് പണം മടക്കി നൽകി തടിയൂരി ആരോപണ വിധേയൻ; വാർത്ത കളവാണെന്ന് പറയണമെന്ന് ഫോണിൽ വിളിച്ചു സ്വാധീനിക്കുന്ന ശബ്ദരേഖയും പുറത്തായതോടെ നിൽക്കക്കള്ളി ഇല്ലാതായി; പണം ലഭിച്ചതിനാൽ പരാതിയില്ലെന്ന് പിതാവ്മറുനാടന് മലയാളി16 Nov 2023 1:58 PM IST
Marketing Featureനവരാത്രിക്ക് ദേവിക്ക് ചാർത്തുന്ന 42 പവൻ തൂക്കംവരുന്ന സ്വർണത്തിരുവാഭരണം അടിച്ചുമാറ്റി; പകരം ക്ഷേത്രത്തിൽ വെച്ചത് അതേ രീതിയിലുള്ള മുക്കുപണ്ടം; ആഭരണങ്ങളിലെ നിറവ്യത്യാസം കണ്ടെത്തിയത് മേൽശാന്തി; തട്ടിപ്പു നടത്തിയ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽമറുനാടന് മലയാളി16 Nov 2023 11:42 AM IST
Marketing Featureആലുവയിലെ പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നും 1.20 ലക്ഷം തട്ടി; പണം തട്ടിയത് കുട്ടിയെ കാണാതായപ്പോൾ കുടുംബത്തെ സഹായിക്കാൻ അടുത്തു കൂടിയ മഹിള കോൺഗ്രസ് നേതാവിന്റെ ഭർത്താവ്; വാടക വീട് എടുത്തു നൽകിയ എംഎൽഎയുടെ പേരിലും കബളിപ്പിച്ചു; പരാതിയുമായി കുടുംബംമറുനാടന് മലയാളി16 Nov 2023 10:51 AM IST
Marketing Featureകൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കും; വ്യാജ കമ്യൂണിസ്റ്റുകൾ വേട്ടയാടിയാൽ ശക്തമായി തിരിച്ചടിക്കും; കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്; മാവോയിസ്റ്റ് - തണ്ടർബോൾട്ട് ഏറ്റുമുട്ടലുകൾക്കിടെയുള്ള ഭീഷണികളിൽ ജാഗ്രതമറുനാടന് മലയാളി16 Nov 2023 10:21 AM IST
Marketing Featureവിവാഹ ദല്ലാളായെത്തി യുവാക്കളുടെ വിവരങ്ങൾ ശേഖരിക്കും; വിവാഹം ആലോചിച്ച പെൺകുട്ടി എന്ന മട്ടിൽ ഫോണിൽ സംസാരിച്ച് ബന്ധം സ്ഥാപിച്ച ശേഷം പണം തട്ടും: യുവാക്കളിൽ നിന്നും 25 ലക്ഷ തട്ടിയ ലോട്ടറി വിൽപ്പനക്കാരി അറസ്റ്റിൽമറുനാടന് മലയാളി16 Nov 2023 9:25 AM IST
Marketing Featureഅറസ്റ്റു ചെയ്താൽ ജാമ്യം എടുക്കില്ലെന്ന സൂപ്പർ താരത്തിന്റെ നിലപാട് സർക്കാരിനെ ചിന്തിപ്പിച്ചു; സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യാതെ പൊലീസ് വിട്ടയച്ചതിന് പിന്നിൽ സൂപ്പർതാര ഇടപെടൽ; ലൈംഗിക പീഡനം താരത്തിനെതിരെ ചുമത്തില്ല; കുറ്റപത്രം ഉടൻ; നടക്കാവിലേത് പെറ്റിക്കേസാകാൻ സാധ്യതമറുനാടന് മലയാളി16 Nov 2023 9:09 AM IST
Marketing Featureപാലക്കാട്ട് ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ; ദുരൂഹത ആരോപിച്ചു ബന്ധുക്കളുടെ പരാതിയിൽ മകൻ കസ്റ്റഡിയിൽ; മകൻ മാതാപിതാക്കളെ മർദ്ദിക്കാറുണ്ടെന്ന് ബന്ധുക്കൾ; യുവാവ് ലഹരി കേസുകളിലും പ്രതിമറുനാടന് മലയാളി15 Nov 2023 6:43 PM IST
Marketing Featureഎയർ ഇന്ത്യയിലെ ജോലിക്കിടെ ഉള്ള യാത്രകളിൽ തന്നേക്കാൾ 18 വയസിന് ഇളപ്പമായ യുവതിയോട് പ്രണയം; തന്നോട് മാത്രമേ യുവതി സംസാരിക്കാവു എന്ന വാശി; പ്രണയത്തോട് യുവതി മുഖം തിരിച്ചതോടെ അസൂയയും പകയും; ഉഡുപ്പി കൊലപാതകക്കേസ് പ്രതി പ്രവീൺ കൃത്യത്തിന് ശേഷം ദീപാവലിയും ആഘോഷിച്ചുമറുനാടന് മലയാളി15 Nov 2023 5:59 PM IST
Marketing Featureപ്രവാസിയുടെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ; പ്രവീൺ കുമാർ ചൗഗാല പിടിയിലായത് ഉഡുപ്പിയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള കുടച്ചിയിൽ നിന്നും; കൂട്ടക്കൊല നടത്തിയത് എയർ ഇന്ത്യ ജീവനക്കാരി അഫ്‌നാനുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന്; വിശദാംശങ്ങൾ തേടി പൊലീസ്മറുനാടന് ഡെസ്ക്15 Nov 2023 4:50 PM IST
Marketing Featureപ്രവീൺ റാണയുടെ സ്വത്തുക്കൾ കണ്ടുകെട്ടും; നീക്കം ജയിലിൽ നിന്നിറങ്ങിയതിനു പിന്നാലെ; ബഡ്സ് നിയമപ്രകാരം കണ്ടുകെട്ടാൻ ഉത്തരവിട്ടത് ജില്ലാ കലക്ടർ; സേഫ് ആൻഡ് സ്‌ട്രോങ് ചിട്ടിക്കമ്പനി വഴി 48 ശതമാനം പലിശ വാഗ്ദാനം ചെയ്തു റാണ തട്ടിയത് 100 കോടിയിലേറെമറുനാടന് മലയാളി15 Nov 2023 3:35 PM IST
Marketing Featureസ്‌കൂൾ ബസിലെ യാത്രയ്ക്കിടെ തുടങ്ങിയ ബന്ധം; വീട്ടിൽവച്ച് ചുംബിക്കുന്നത് ബന്ധു കണ്ടു; യുവതിയുമായി പ്രണയത്തിലെന്നും ശാരീരകബന്ധം പുലർത്താറുണ്ടെന്നും സ്‌കൂൾ വിദ്യാർത്ഥി; 14കാരനെ പീഡിപ്പിച്ച സ്‌കൂൾ കൗൺസലർ അറസ്റ്റിൽമറുനാടന് മലയാളി15 Nov 2023 3:02 PM IST
Marketing Featureസുരേഷ് ഗോപിയെ നടക്കാവ് പൊലീസ് ചോദ്യം ചെയ്തത് രണ്ട് മണിക്കൂർ; ആക്ഷൻ ഹീറോയെ അറസ്റ്റു ചെയ്യാതെ നോട്ടീസ് നൽകി വിട്ടയച്ചു; മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടിയ ബിജെപി പ്രവർത്തകരോട് സമാധാനപരമായി പിരിഞ്ഞു പോകണമെന്ന് അഭ്യർത്ഥിച്ചു സുരേഷ് ഗോപിയുടെ മടക്കംമറുനാടന് മലയാളി15 Nov 2023 2:50 PM IST