Marketing Feature - Page 97

മട്ടൺ കൂടുതൽ വേണമെന്ന് ആവശ്യം; നിശ്ചിത അളവേ നൽകൂവെന്ന മറുപടി പ്രകോപനമായി; ഷേവ് ചെയ്യാൻ ബ്ലൈഡ് വേണമെന്നതും അംഗീകരിച്ചില്ല; പിന്നാലെ രണ്ടു ചേരിയായ തടവ് പുള്ളികൾ; എല്ലാം നിയന്ത്രിച്ചത് സാക്ഷാൽ കൊടി സുനി; വിയ്യൂരിലെ അതിസുരക്ഷ വെറും വാക്കാകുമ്പോൾ
ഭാര്യ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; തടിമില്ലിന്റെ ഔട്ട്ഹൗസിൽ പുതപ്പ് കൊണ്ട് മൂടിയ നിലയിൽ മൃതദേഹം; കഴുത്തിലും ശരീരത്തിലും ആഴമേറിയ ഒട്ടേറെ മുറിവുകൾ; മൂവാറ്റുപുഴയിലെ ഇതരസംസ്ഥാന തൊഴിലാളികളുടേതുകൊലപാതകം; പ്രതിയായ ഒഡീഷ സ്വദേശി സംസ്ഥാനം വിട്ടു
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയ ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കി; പനമ്പള്ളി നഗറിലെ കോഫി ഷോപ്പിലേക്കും അന്വേഷണം അനിവാര്യം; ഫുഡ് വ്ളോഗർ രാഹുൽ എൻ കുട്ടിയുടെ മരണം ദുരൂഹതയില്ലാ ആത്മഹത്യയോ?
കാട്ടുണ്ണിയെ തുണയ്ക്കുന്ന ബാർട്ടൺഹില്ലിലെ പീഡന വീരൻ; കൊടി സുനിയ്‌ക്കൊപ്പം ഭാര്യ ഉമ്മുകുൽസുവിനെ മർദിച്ച് കൊലപ്പെടുത്തിയ താജുദ്ദീൻ; ടിപി കേസ് പ്രതി ചെയ്തത് പൊതുമുതൽ നശിപ്പിക്കൽ മാത്രം; നടന്നത് കലാപ ശ്രമം; വിയ്യൂരിലെ പൊലീസ് എഫ് ഐ ആറിൽ അട്ടിമറിയോ? ജയിലുകളിൽ ക്രിമിനലുകൾ വാഴുമ്പോൾ
കസ്റ്റംസിന്റെയും സിബിഐയുടെയും പേരിൽ വ്യാജ എഫ്‌ഐആർ രേഖകൾ കാണിച്ച് തട്ടിപ്പ്; തിരുവനന്തപുരത്തും തളിപ്പറമ്പിലുമായി രണ്ട് പേരിൽ നിന്ന് തട്ടിയെടുത്തത് മൂന്ന് കോടി; പ്രത്യേക സംഘം അന്വേഷിക്കും
ഭാര്യയുടെ ശമ്പളം മൊത്തം വിഴുങ്ങാൻ സമ്മതിക്കാത്തത് കുടുംബ പ്രശ്നങ്ങൾക്ക് തുടക്കമിട്ടു; കുറ്റസമ്മതത്തിലൂടെ വധശിക്ഷ ഒഴിവാക്കി നെവിൻ; മലയാളി നേഴ്‌സിനെ കൊന്ന നെവിന് ഇനി ജയിൽ മോചനമില്ല; മെറിൻ കൊലക്കേസിൽ ഭർത്താവ് ഇനി ആജീവനാന്തം അമേരിക്കൻ ജയിലിൽ
80 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശിയായ 61കാരിയും മരിച്ചു; യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിടെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട നാലു പേരും സ്ത്രീകൾ; കളമശ്ശേരിയിൽ പ്രതി മാർട്ടിന്റെ വിദേശബന്ധമടക്കം അന്വേഷിക്കുന്നു
റബർത്തടി വിൽപനക്കിടെ വാക്കുതർക്കം; കുത്തേറ്റു മരിച്ചയാളുടെ മൃതദേഹത്തോട് അവഗണന; പോസ്റ്റ്‌മോർട്ടം നടത്താതെ ആശുപത്രികൾ; മൃതദേഹവുമായി ബന്ധുക്കൾ നെട്ടോട്ടമോടിയത് മൂന്ന് ജില്ലകളിലായി ഇരുന്നൂറോളം കിലോമീറ്റർ
ദുഷ്ടയായ അമ്മ എന്റെ പിതാവിനെ കൊല്ലുന്നത് ഞാൻ കണ്ടതാണ്... അവരെ തൂക്കിക്കൊല്ലുന്നത് കാണാൻ ഞാൻ കാത്തിരിക്കുന്നു; ഭർത്താവിനെ ബിരിയാണിയിൽ വിഷം ചേർത്തുകൊന്നതിന് വധശിക്ഷ; പഞ്ചാബി വംശജയായ ബ്രിട്ടീഷുകാരിയുടെ മകൻ വേദന പറയുമ്പോൾ
ഗുണ്ടാ നേതാവിന്റെ ഭാര്യയെ കൂടെ കൂട്ടിയതിന് രഞ്ജിത് ജോൺസണെ കൊന്ന കേസിലെ പ്രതി കാട്ടുണ്ണി കൊടും ക്രിമിനൽ; വിയ്യൂരിലെ ജയിലിൽ മറ്റൊരു ഗുണ്ടാ ഭരണം വേണ്ടെന്ന് കൊടി സുനിയും; വിയ്യൂരിലെ സംഘർഷം കേരളത്തിലെ ജയിലുകളെ ടിപി കേസ് പ്രതികൾ ഭരിക്കുന്നതിന് തെളിവ്
വനിതാ ജിയോളജിസ്റ്റ് ആക്രമിക്കപ്പെട്ടത് വീട്ടിൽ തനിച്ചായ സമയത്ത്; കൊലപാതകത്തിന് പിന്നിൽ ഖനന മാഫിയയോ? കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടത്തിയിരുന്നുവെന്ന് സഹപ്രവർത്തകർ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
മാട്രിമോണിയൽ സൈറ്റിലൂടെ പ്രണയിച്ച് ലിവിങ് ടുഗദർ; വീട്ടുകാർ വിവാഹം നടത്തിയതിന് ശേഷം വാടകവീട്ടിൽ താമസം; യുവതി തൂങ്ങി മരിച്ചതിന് പിന്നാലെ ഭർത്താവിന്റെ ആത്മഹത്യാ ശ്രമം; കൈഞരമ്പ് മുറിച്ച് ആറ്റിൽച്ചാടിയ യുവാവിനെ കണ്ടെത്താനായില്ല; പൊലീസിനെ വലച്ച് ആത്മഹത്യയും തിരോധാനവും