FILM REVIEW

രണ്ട് 200കോടിയും ഒരു 75കോടിയുമായി ഹിറ്റുകളുടെ രാജാവായി ലാലേട്ടന്‍; മമ്മൂക്കയുടെ മരണമാസ് തിരിച്ചുവരവ്; ലേഡി സൂപ്പര്‍സ്റ്റാറായി കല്യാണി; നസ്ലനും സന്ദീപും കയറിവരുന്നു; ഫഹദിനും പ്രൃഥിക്കും ഗ്രഹണം; പുതിയകാലം പുതിയ താരോദയം; 2025-ലെ മലയാള സിനിമാ ഫ്‌ളാഷ്ബാക്ക്
നരസിംഹാവതാരത്തില്‍ ഇന്ത്യന്‍ ബോക്സോഫീസ് കുലുങ്ങിയ വര്‍ഷം; ബിഗ്ഗികള്‍ക്കൊക്കെ കാലടിറിയപ്പോള്‍ പ്രതീക്ഷ കാത്തത് കാന്താര മാത്രം; ചരിത്രത്തിലെ മാന്ത്രിക സംഖ്യയിലേക്ക് ഇന്ത്യന്‍ ബോക്സോഫീസ് കുതിക്കുമ്പോള്‍ കരുത്തായത് ചെറിയ ബജറ്റിലൊരുങ്ങി വിസ്മയ വിജയം നേടിയ ചിത്രങ്ങള്‍; കലാമൂല്യവും വാണിജ്യവും ഒരുപോലെ നിറഞ്ഞ 2025 ലെ ഇന്ത്യന്‍ സിനിമ കാഴ്ച്ചകള്‍
മമ്മൂക്ക, മമ്മൂക്ക, മമ്മൂക്ക! 74-ാം വയസ്സിലും മലയാളത്തിന്റെ മെഗാസ്റ്റര്‍ തീയേറ്ററുകള്‍ക്ക് തീപ്പിടിപ്പിക്കുന്നു; രാക്ഷസ വില്ലനായി താരത്തിന്റെ പെരുങ്കളിയാട്ടം; കട്ടക്ക് മുട്ടി വിനായകന്‍; ഒപ്പം 22 സ്ത്രീ കഥാപാത്രങ്ങളും; ഒരു ഇംഗ്ലീഷ് സൈക്കോ ത്രില്ലറിന് സമം; കളങ്കാവല്‍ കത്തിക്കയറുമ്പോള്‍
ഇതാ അന്താരാഷ്ട്ര നിലവാരമുള്ള ഒരു മലയാള സിനിമ; കിം കി ഡുക്ക് ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മേക്കിങ്; അതിഗംഭീരമായ  ക്യാമറയും മ്യൂസിക്കും; കരുത്ത് തെളിയിച്ച് ദില്‍ജിത്ത് അയ്യത്താനും ബാഹുല്‍ രമേശുമടക്കമുള്ള ടീം കിഷ്‌ക്കിന്ധാ കാണ്ഡം; എക്കോ മലയാള സിനിമയുടെ ചരിത്രത്തില്‍!
ദൂല്‍ഖര്‍ ദ മാന്‍... ശരിക്കും നടിപ്പിന്‍ ചക്രവർത്തി! ഇരുവറിലെ മോഹല്‍ലാലിനെ ഓര്‍മ്മപ്പിക്കുന്ന ക്ലാസിക്ക് പ്രകടനം; കട്ടയ്ക്ക് മുട്ടി സമുദ്രക്കനിയും; ഭാഗ്യശ്രീ ബോര്‍സെയുടെയും കരിയര്‍ ബെസ്റ്റ്; പ്രശ്നം ക്രിഞ്ചടിപ്പിച്ച അവസാനത്തെ 20 മിനുട്ട്; ക്ലൈമാക്സും പാളി; എങ്കിലും കാന്ത കണ്ടിരിക്കേണ്ട ചിത്രം
രാജാവിന്റെ മകന്‍ രാജാവാകുന്നു! പ്രണവ് മോഹന്‍ലാലിന്റെ ഉജ്ജ്വല പ്രകടനം; ലോക നിലവാരത്തിലുള്ള മേക്കിങ്ങ്; ക്യാമറയും സൗണ്ടും സൂപ്പര്‍; പകല്‍ വെളിച്ചത്തില്‍ പോലും അരിച്ചെത്തുന്ന ഭീതി; പ്രശ്നം തിരക്കഥയിലെ ലൂപ്പ് ഹോളുകള്‍; ഡീയസ് ഈറേ തീയേറ്ററുകള്‍ നിറയ്ക്കുമ്പോള്‍
കനല്‍ മൂടിയ ആദ്യ പകുതി കണ്ടപ്പോള്‍ കരുതിയത് വെടി തീര്‍ന്നെന്ന്; പക്ഷേ രണ്ടാം പകുതിയില്‍ ആളിക്കത്തിയ പടം; ജയറാമിനും മികച്ചവേഷം; ഞെട്ടിച്ച് നായിക രുക്മിണി വസന്തി; ഉറഞ്ഞു തുള്ളി അലറി വിളിച്ച് ഋഷഭ് ഷെട്ടിയുടെ പെരുങ്കളിയാട്ടം; കാന്തര -2 ബോക്സോഫീസ് കത്തിക്കുമ്പോള്‍!
ട്വിസ്റ്റുകള്‍ക്ക് വേണ്ടിയുണ്ടാക്കിയ ട്വിസ്റ്റുകള്‍; വ്യത്യസ്തനായി ആസിഫലി; ആവറേജില്‍ അപര്‍ണ്ണ; ജീത്തു ജോസഫ് ചിത്രം മിറാഷില്‍ നിരാശ ബാക്കി; മലയാളത്തിലെ ത്രില്ലര്‍ സിനിമകളുടെ രാജാവിനും പിഴക്കുന്നോ?
ലാലേട്ടന്റെ പ്രേമലു! മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പോയെ ഓര്‍മ്മിപ്പിക്കുന്ന ലാല്‍-അമല്‍ ഡേവിസ് കൂട്ടുകെട്ട്; ചിരിപ്പിച്ച് സിദ്ദീഖും ലാലു അലക്സും; മാളവികയുടെ കരിയര്‍ ബെസ്റ്റ്; സത്യന്‍ അന്തിക്കാടിന്റെ ശക്തമായ തിരിച്ചുവരവ്; ഓണക്കാലത്ത് സകുടുംബം കാണാം ഹൃദയപൂര്‍വം
വരൂ, നിങ്ങള്‍ക്ക് ഒടുവിലാന്റെയും ശങ്കരാടിയുടെയും ഇന്നസെന്റിന്റെയുമാക്കെ കന്നഡ പതിപ്പുകളെ കാണാം; സു ഫ്രം സോ ഒരു അസാധ്യ ചിത്രം; കുഗ്രാമത്തിലെ പ്രേത കഥയില്‍ ഒപ്പം പി കെ മോഡല്‍ അന്ധവിശ്വാസ വിമര്‍ശനവും; ഷെട്ടി ഗ്യാങ് വീണ്ടും മലയാളത്തിന്റെ ബോക്സോഫീസ് കുലുക്കുമ്പോള്‍!
നമ്മുടെ മോഹന്‍ലാലിന് ബാഹുബലി പ്രഭാസിലുണ്ടായപോലത്തെ നടന്‍! തിരിച്ചുവരവ് ആഘോഷിച്ച് വിജയ് ദേവര കൊണ്ട; സൈക്കോ വില്ലനായി വിറപ്പിച്ച് മലയാളി നടന്‍ വെങ്കിടേഷും; കലാപരമായി ആവറേജ് പക്ഷേ വാണിജ്യ വിജയം; കിങ്ഡംത്തിലൂടെ ഒരു തെലുഗു നായകന്‍ സാമ്രാജ്യം തിരിച്ചുപിടിക്കുന്നു
അരോചക വേഷത്തില്‍ മോഹന്‍ലാല്‍; അക്ഷയ്കുമാറിന്റെ ശിവനും ചിരി ഉയര്‍ത്തുന്നു; ഒന്നും ചെയ്യാനില്ലാതെ പ്രഭാസ്; നായകന്‍ വിഷ്ണു മഞ്ചുവിന്റെ പ്രകടനവും ദയനീയം; ഒറ്റ സീന്‍പോലും വൃത്തിക്ക് എടുക്കാത്ത സംവിധാനം; ഇതിലും നല്ലത് പുരാണ സീരിയലോ ബാലെയോ! കണ്ണപ്പ മലങ്കള്‍ട്ടകളുടെ മാതാവ്!