Cinema - Page 221

അരിക്കൊമ്പന്റെ സിനിമയുടെ ഷൂട്ടിങ് ഒക്ടോബറിൽ തുടങ്ങും; ചിത്രീകരണം ശ്രീലങ്കയിലെ സിഗിരിയയിൽ; 2018 പോലെ ഒരു സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുണ്ട്; അതിനു വേണ്ടിയുള്ള പണിപ്പുരയിലാണെന്ന് സംവിധായകൻ
സിനിമാ മേഖല സെക്‌സിസ്റ്റാണ്, ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടില്ല; നടിയായ എനിക്ക് സംവിധായികയാവുക എന്നത് 100 ശതമാനം ദുർഘടമായ കാര്യം: ഗൗരി കിഷൻ പറയുന്നു
സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ല; ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ താൻ അഭിനയിച്ച സിനിമയുടെ സെറ്റുകളിലുണ്ടായിട്ടില്ല; അത്തരം അനുഭവങ്ങൾ തനിക്കുണ്ടായിട്ടില്ല: നിഖില വിമൽ   
മലയാള സിനിമയുടെ രക്ഷകനായി ജൂഡ് ആന്റണി! തിയേറ്ററുകളിലേയ്ക്ക് ഇരച്ചു കയറി കാണികൾ; ഈച്ച ആട്ടിക്കൊണ്ടിരുന്ന തിയറ്റർ ഉടമകൾക്ക് 2018 സിനിമ സമ്മാനിച്ചത് പുത്തൻ ഉണർവ്വ്; തിയറ്ററുകളിൽ തകർത്താടി മൾട്ടിസ്റ്റാർ ചിത്രം; ടൊവിനോക്കും നിറഞ്ഞ കൈയടി
ജയിക്കുക എന്ന് പറഞ്ഞാൽ ചുമ്മ അങ്ങോട്ട് ജയിക്കുക എന്നല്ല; തോറ്റ് കഴിഞ്ഞ് ജയിക്കുമ്പോഴല്ലേ അതൊരു ജയമാവുകയുള്ളൂ; ഞാനും പണ്ട് പ്രീഡിഗ്രി തോറ്റയാളാണ്! തോൽക്കുക എന്ന് പറയുന്നത് അത്ര മോശം കാര്യമൊന്നുമല്ല; വൈറലായി മമ്മൂട്ടിയുടെ വാക്കുകൾ
അത്ര എളുപ്പമായിരുന്നില്ല 2018ന്റെ ചിത്രീകരണം! ഇതിനെക്കാൾ വലിയ അംഗീകാരമില്ല; ജൂഡ് ചേട്ടാ, ഇപ്പോൾ കിട്ടിക്കെണ്ടിരിക്കുന്നത് നിങ്ങളുടെ ഇത്രയും വർഷത്തെ അധ്വാനത്തിന്റെ പ്രതിഫലമാണ്: ടൊവിനോ തോമസ്
ധൂമിൽ ബിക്കിനി ധരിക്കണമെന്ന സംവിധായന്റെ ആവശ്യം അമ്മയോട് പറഞ്ഞു; ബിക്കിനി ധരിക്കണമെന്നാണെങ്കിൽ ധരിക്കണം, അതിനെന്താണ് എന്നാണ് അമ്മ ചോദിച്ചത്; ഇഷ ഡിയോൾ പറയുന്നു
പുഴ മുതൽ പുഴ വരെ സിനിമയ്ക്ക് പിന്നാലെ മലബാർ സിംഹം വാരിയൻകുന്നൻ പുറത്തിറങ്ങി; വാരിയൻകുന്നന്റെ യഥാർത്ഥ ജീവിതമാണ് സിനിമയെന്ന് അണിയറ പ്രവർത്തകർ; ഹ്രസ്വ ചിത്രം പുറത്തിറക്കിയത് വാരിയംകുന്നൻ കുടുംബം  തന്നെ
അവരുമായി ഒന്നിച്ച് ജീവിക്കാൻ ഞാൻ മതം മാറി; ആധാർ കാർഡ് മുതൽ എല്ലാ രേഖകളിലും എന്റെ പേര് വരെ മാറ്റി; കണ്ണ് മാത്രം കാണുന്ന വസ്ത്രം ഇട്ടു, എന്നിട്ടും ചിരിക്കാൻ പോലും അനുവദിച്ചില്ല; ഞാനിന്ന് സാറാ മുഹമ്മദ് റിയാസ് അല്ല; ഡിവോഴ്‌സ് ആഘോഷിച്ച ശാലിനി പറയുന്നു