Cinema - Page 224

ബോക്‌സോഫീസിൽ കുതിച്ച് പൊന്നിയിൻ സെൽവൻ 2; ആദ്യ ദിന കളക്ഷൻ 64 കോടി! കേരളത്തിലും മണിരത്‌നം ചിത്രത്തിന് തേരോട്ടം; ആദ്യ ഭാഗത്തെയും കടത്തിവെട്ടുന്ന രണ്ടാം ഭാഗം ബോക്‌സോഫീസ് കളക്ഷൻ റെക്കോർഡുകൾ തകർക്കുമോ?
ഒരുപാട് തവണ മകളെ നഷ്ടപ്പെടുന്നതിന്റെ വക്കോളമെത്തി; അവളുടെ സന്തോഷമാണ് എന്റെ ലക്ഷ്യം; എങ്ങനെയാണ് അവളെ അച്ചടക്കം പഠിപ്പിക്കുക എന്ന് എനിക്ക് അറിയില്ല; മകളെ കുറിച്ചു തുറന്നു പച്ചിലുമായി പ്രിയങ്ക ചോപ്ര
എനിക്ക് മുൻപോട്ടുള്ള വെളിച്ചം കാണിച്ചു; അച്ഛൻ ഞങ്ങളെ പിരിയുന്നതിനു മുൻപ്, ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു; ഹൃദയസ്പർശിയായ കുറിപ്പുമായി അഭിരാമി സുരേഷ്
കാസർകോടുകാരെ അധിക്ഷേപിക്കുന്ന പ്രസ്താവന; ഇവിടെ നിന്നും ഇനി സിനിമയിലേക്ക് വരുന്നവർക്ക് അതൊരു ഡീമോട്ടിവേഷനാണ്; ശക്തമായി തന്നെ പ്രതിഷേധിക്കുന്നു; നിർമ്മാതാവ് എം രഞ്ജിത്തിനെതിരെ രാജേഷ് മാധവൻ
ബാല ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്, ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി, ആരോഗ്യം വീണ്ടെടുത്തു വരികയാണ്; വിഷമിക്കേണ്ട ഘട്ടം കഴിഞ്ഞു. ഇനി കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ്; സന്തോഷം പങ്കുവെച്ച് എലിസബത്ത്
പൊന്ന്യൻ സെൽവനിൽ ജയറാമിന്റെ അമ്പരപ്പിക്കുന്ന ലുക്ക്; ആഴ്‌വാർകടിയാൻ നമ്പി എന്ന കഥാപാത്രത്തിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന ട്രാൻസ്‌ഫേർമേഷവും; ജയറാം തന്നെയാണോ എന്ന് ചോദിച്ചു ആരാധകർ
ഒരുകാലത്ത് അമ്മ ധരിച്ചത് കൂട്ടുകാരി വാങ്ങി നൽകിയിരുന്ന വസ്ത്രങ്ങൾ; കോളേജ് ടൂറിന് അമ്മ പണം നൽകിയത് സ്വർണം പണയം വെച്ച്: നാലു കുട്ടികളുള്ള കുടുംബത്തിലെ വിശേഷം പങ്കുവെച്ച് നടി അഹാനാ കൃഷ്ണ കുമാർ