Cinema - Page 259

മരക്കാർ- അറബിക്കടലിന്റെ സിംഹം ചിത്രീകരണം ആരംഭിച്ചു; ഒപ്പത്തിന് ശേഷം ഒരുങ്ങുന്ന മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ചിത്രത്തിൽ പ്രണവും അഭിനയിച്ചേക്കും; സാബു സിറിൽ കലാസംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ഹൈദരാബാദിൽ ആരംഭിച്ചു
ലാലേട്ടനൊപ്പം കളിച്ചും ചിരിച്ചും നിവിൻ കൊച്ചുണ്ണി ! സൂപ്പർ ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ മെയ്ക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; നിവിന്റെ അർപ്പണ ബോധത്തെ ലാലേട്ടൻ പ്രശംസിച്ചപ്പോൾ ജീവിതത്തിന്റെ മറക്കാനാവാത്ത നിമിഷങ്ങളെന്ന് നിവിൻ; കോടികൾ മുടക്കി നിർമ്മിച്ച ചിത്രത്തിന് പിന്നിലെ അധ്വാനം വരച്ച് കാട്ടിയ വീഡിയോ കണ്ടത് പതിനായിരങ്ങൾ
ഗജ വിതച്ച കൊടും നാശത്തിൽ വിറച്ചു നിൽക്കുന്ന തമിഴ്‌നാടിന് സഹായവുമായി സന്തോഷ് പണ്ഡിറ്റ് ; സഹായം നൽകുന്നതിനായി സന്തോഷ് സന്ദർശിച്ചത് നാഗപട്ടണം, വേളാങ്കണ്ണി, പുതുക്കൊട്ടൈ എന്നിവിടങ്ങളിൽ; മഴയിപ്പോഴും തുടരുന്നത് ദുരിതാശ്വാസപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
രാമച്ചത്തിന്റെ ഗുണംകൊണ്ട് തിളങ്ങുന്ന ചർമ്മകാന്തി സമ്മാനിക്കാൻ നടി ഹണി റോസ്; സിനിമാ നിർമ്മാണവും വസ്ത്രവ്യാപാരവും താരങ്ങൾ കച്ചവടമാക്കുമ്പോൾ കർഷകർക്ക് കൈതാങ്ങായി ഹണിയുടെ ബാത്ത് സ്‌ക്രബർ ബിസിനസ്; ഹണി ബ്രാൻഡിൽ ഇറക്കുന്ന രാമച്ചം സ്‌ക്രബർ 100 ശതമാനം പ്രകൃതിദത്തം; കർഷകർക്കും സ്ത്രീകൾക്കും വരുമാന മാർഗമാകുന്ന സംരംഭം തുടങ്ങിയതിൽ സന്തോഷമറിയിച്ച് താരം
ദിവസവും വന്ന് റോഡരികിൽ കാത്തു നിന്നത് വെറുതേയായില്ല; മെഗാ സ്റ്റാറിനെ നേരിൽ കണ്ട സന്തോഷത്തിൽ ആരാധികമാർ; പുത്തൻ ചിത്രമായ ഉണ്ടയുടെ ഷൂട്ടിങ്ങിന് പോയിരുന്ന വഴിയിൽ മമ്മൂട്ടിയെ ആരാധികമാർ കാത്തു നിന്നിരുന്നത് സമൂഹ മാധ്യമത്തിൽ; വിൻഡോ ഗ്ലാസ് താഴ്‌ത്തി ആരാധകരോട് കുശലം ചോദിച്ച ശേഷം ഫോൺ വാങ്ങി മമ്മൂട്ടി വക സെൽഫിയും !
അമുദന്റെ പകർന്നാട്ടം കാണാൻ മോഹൻലാലെത്തും; ആ മാസ്മരിക പ്രകടനം കാണാൻ താൻ ആദ്യം ദിനം തന്നെ തിയേറ്ററിൽ ഉണ്ടാകുമെന്ന് കംപ്ലീറ്റ് ആക്ടർ; പേരൻപ് കാണാൻ കാത്തിരിക്കുന്നുവെന്നും ലാൽ   
എവിടെ ആയിരുന്നെടോ മനുഷ്യാ ഇത്രയും നാൾ?എന്തേ, ഇപ്പൊ വീണ്ടുമൊരു നാഷണൽ അവാർഡൊക്കെ വാങ്ങിയേക്കാമെന്നൊരു തോന്നൽ?പത്തേമാരിക്ക് ശേഷം മമ്മൂട്ടിയെന്ന അഭിനേതാവിന്റെ ഉജ്ജ്വലമായൊരു തിരിച്ചു വരവിന് വഴിയൊരുക്കിയ, റാം സർ, നിങ്ങൾക്കൊരുപാടൊരുപാട് നന്ദി; സിനിമ പാരഡിസോ ക്ലബ്ബിൽ പങ്കു വെച്ച ആരാധികയുടെ നിരൂപണത്തിന് വൻ സ്വീകാര്യത   
രാജ്യന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം എവരിബഡി നോസ്; സ്പാനിഷ് സൈക്കോളജിക്കൽ ത്രില്ലറിൽ മുഖ്യ കഥാപാത്രങ്ങളാകുന്നത് ഓസ്‌കാർ അവാർഡ് ജേതാക്കളും ദമ്പതികളുമായ ഹാവിയർ ബാർഡും, പെനലോപ്പ് ക്രൂസും; ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രീമിയർ
എസ്‌പിബിക്കൊപ്പം പാടാൻ അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിൽ കുഞ്ഞു ശ്രേയ; ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം കന്നടയിൽ പാടി ആസ്വാദക ഹൃദയം വീണ്ടും കവരാൻ ഒരുങ്ങി മലയാളികളുടെ ഓമന
മീ ടൂവിനു ശേഷം ജീവിതം ആകെ മാറിപ്പോയി; അവസരം ഏറെ നഷ്ടമായി; ഡബ്ബിങ് യൂണിയനിൽ നിന്നും പുറത്തായി; ലൈംഗികാതിക്രമങ്ങൾക്കെതിരേ രംഗത്തു വന്ന മലയാളത്തിലെ നടിമാർക്കും ഇതേ അവസ്ഥ; തമിഴകത്ത് മീടൂവിന് തുടക്കം കുറിച്ച ഗായിക ചിന്മയി അതിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് തുറന്നു പറയുന്നു
പോസ്റ്ററിൽ അടിവസ്ത്രമണിഞ്ഞെത്തിയ ഷാരൂഖ് മതചിഹ്നമായ ഗാത്ര കിർപ്പൺ ധരിച്ചത് സിഖ് വിശ്വാസികളെ ചൊടിപ്പിച്ചു; ഷാരൂഖ് കുള്ളനായി എത്തുന്ന സീറോയ്‌ക്കെതിരേ സിഖ് വിശ്വാസികൾ രംഗത്ത്; ചിത്രത്തിന്റെ സെറ്റിലുണ്ടായ തീപിടുത്തത്തിലും ദുരൂഹത