Cinema - Page 260

യന്തിരൻ 2.0 അഥവാ പക്കാ മസാല സയൻസ് ഫിക്ഷൻ! കോടികൾ മുടക്കിയ ഗ്രാഫിക്‌സ് വെറും പിള്ളേരുകളി; ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കിട്ടും എന്ന് വിശ്വസിക്കുന്നവർക്കുപോലും ദഹിക്കാത്ത അശാസ്ത്രീയതയും യുക്തിരാഹിത്യവും; ഒന്നാംഭാഗത്തിന്റെ പകുതിപോലും എത്തിക്കാൻ ഹിറ്റ്മേക്കർ ശങ്കറിന് കഴിയുന്നില്ല; ആശ്വാസം പലരൂപത്തിലും പലഭാവത്തിലും പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രജനി ഇഫക്ട്; അക്ഷയ് കുമാറിനും കൈയടിക്കാം
നടിയെ ആക്രമിച്ച സംഭവം സിനിമയാകുന്നത് വൈകും; ആളൂരിന്റെ സിനിമയ്‌ക്കെതിരെ കേസ്; സംവിധായകനെ എതിർ കക്ഷിയാക്കി കേസ് നൽകിയിരിക്കുന്നത് പൊന്നാരിമംഗലം സ്വദേശി; ഹർജിയിലെ പ്രധാന ആവശ്യം ചിത്രീകരണം തടയണമെന്ന്
ദാ നോക്കു... ഞങ്ങൾ വിർജിനാണെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്; കല്ല്യാണക്കത്തിനൊപ്പം വിർജിനാണെന്ന സർട്ടിഫിക്കറ്റും ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെച്ച് രാഖി സാവന്ത്; രാഖിയുടെയും ഇന്റർനെറ്റ് സെൻസേഷൻ ദീപക് കലാലിന്റെയും വിവാഹം ഡിസംബർ 31ന് ലോസ് ആഞ്ജലസിൽ
സ്വന്തം പേരിൽ കട്ടൗട്ട് ഇറങ്ങണമെന്ന് ആദ്യ കാലത്ത് സ്വപ്‌നം കണ്ടിട്ടുണ്ട്; എന്നാൽ സത്യമാകുമ്പോൾ വലിയ സന്തോഷം തോന്നിയില്ല; ഞാൻ സഞ്ചരിക്കുന്നത് ബിഎംഡബ്ലുവിലും താമസിക്കുന്നത് പോയസ് ഗാർഡനിലും ഭക്ഷണം സപ്തനക്ഷത്ര ഹോട്ടലുകളിലുമാണ്; ഇതിനെ ലളിത ജീവിതമായി കാണുന്നില്ല; 2.0 തിയേറ്ററിലെത്തുമ്പോൾ വിശേഷങ്ങൾ പങ്ക് വച്ച് രജനീകാന്ത്
പ്രിയങ്കയുടെ അമ്മയുടെ മുംബൈയിലെ വസതിയിൽ പൂജകളോടെ ആഘോഷങ്ങൾക്ക് തുടക്കമായി; ഇന്ന് ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ മെഹന്തി, സംഗീത് ചടങ്ങുകൾ; വിവാഹആഘോഷങ്ങൾക്കായി പൊടിക്കുന്നത് നാല് കോടി; അതിഥികൾക്ക് വെള്ളിനാണയങ്ങൾ സമ്മാനം; നിക്- പ്രിയങ്ക വിവാഹ ആഘോഷങ്ങൾ ഇങ്ങനെ
മുംബൈയിലെ ഗ്രാൻഡ് ഹയാത്തിൽ സുഹൃത്തുക്കൾക്കായി ഒരുക്കിയ പാർട്ടിയിൽ ദീപികയെത്തിയത് പരാമ്പരാഗത രീതിയിലുള്ള വസ്ത്രം ധരിച്ച്; നെറ്റിയിൽ കുങ്കുമം അണിഞ്ഞ് പൊട്ടുതൊടാതെയെത്തിയ നടി അണിഞ്ഞത് പവിഴവും വജ്രവും; ഷെർവാണിയിൽ സുന്ദരനായി രൺവീറും; വിവാഹ ദിനത്തിൽ നടി അണിഞ്ഞ ചുവന്ന ലെഹങ്കയുടെ മേക്കിങ് വീഡിയോയും വൈറൽ; ബോളിവുഡ് താരങ്ങൾക്കായുള്ള വിരുന്ന് ഡിസംബർ ഒന്നിന്
വിഷ്ണു വിശാലിന്റെ വിവാഹമോചനം അമലാ പോളിന് വേണ്ടിയോ? രാക്ഷസൻ എന്ന സിനിമയിലെ നായകന്റെ വിവാഹമോചന വാർത്തക്ക് പിന്നാലെ അമലാ പോളുമായുള്ള വിവാഹവാർത്തയെത്തി; വാർത്ത പരന്നതോടെ പ്രതികരണവുമായി നടൻ രംഗത്ത്
ചാർലി കണ്ട് ബംഗ്ലാദേശുകാരനായ യുവാവ് വിഷാദരോഗത്തിൽ നിന്നും മുക്തനായി; സംഭവം ട്വിറ്ററിലൂടെ പങ്ക് വച്ച് ആരാധകൻ; ട്വീറ്റ് എത്തിയതോടെ ബംഗ്ലാദേശിലെ എല്ലാവർക്കും നന്ദി അറിയിച്ച് ഡി ക്യു