Cinema - Page 261

ഗോവൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മലയാളിക്ക് അഭിമാന നിമിഷം; മികച്ച നടനുള്ള പുരസ്‌കാരവും സംവിധായകന്റെ പുരസ്‌കാരവും സ്വന്തമാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈമയൗ; ചെമ്പൻ വിനോദ് മികച്ച നടനുള്ള പുരസ്‌കാരം നേടുന്ന ആദ്യ മലയാളി; ലിജോ മികച്ച സംവിധായകൻ; സുവർണ മയൂരം യുക്രൈനിയൻ, റഷ്യൻ ചിത്രം ഡോൺബാസിന്
ഫഹദിന്റെ പ്രകാശനെ നെഞ്ചിലേറ്റി സോഷ്യൽ മീഡിയ; പുറത്തിറങ്ങി അഞ്ച് ദിവസം പിന്നിടുമ്പോൾ ഞാൻ പ്രകാശന്റെ ടീസർ കണ്ടത് 16 ലക്ഷത്തിലധികം പേർ: നാട്ടിൻ പുറത്തെ സാധാരണക്കാരനായുള്ള ഫഹദിന്റെ വേഷപ്പകർച്ചയ്ക്ക് കയ്യടിച്ച് ആരാധകർ
ഹോം ഗ്രൗണ്ടിൽ നമ്മുടെ ടീം കളിക്കുന്നത് കാണാൻ ആവേശഭരിതനാണ്; പുരുഷന്മാരുടെ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീമിന് എല്ലാ ഭാവുകങ്ങളും...; ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് പ്രഭാസ്
ജോസഫ്: മികച്ച കാഴ്ചാനുഭവം പ്രദാനം ചെയ്യുന്ന അന്വേഷണാത്മക ത്രില്ലർ; വ്യവസ്ഥാപിതമായ മലയാളം ക്രൈം ത്രില്ലറുകളുടെ വാർപ്പ് മാതൃകകൾ ഒന്നൊന്നായി ഇടിച്ചു നിരത്തുന്നു സംവിധായകൻ പത്മകുമാർ; ഷാഹി കബീർ പ്രതീക്ഷ ഉയർത്തുന്ന തിരക്കഥാകൃത്ത്; ജോസഫായി എത്തുന്ന ജോജു ജോർജിന്റെ അത്യഗ്രൻ പ്രകടനം ചിത്രത്തിന് കരുത്താവുന്നു
കൈയും തലയും പുറത്തിടരുത് എന്ന് സിനിമക്കായി ബുക്ക് ചെയ്യാനെത്തിയപ്പോൾ മൈൻഡ് ചെയ്യാതെ കാത്തു നിർത്തി; തിരക്കേറിയ സമയമായതിനാൽ ഡേറ്റില്ലെന്ന് പറഞ്ഞു; അഡ്ജസ്റ്റ്‌ ചെയ്തുകൂടെ എന്ന് ചോദിച്ചെങ്കിലും അഡ്ജസ്റ്റ് ചെയ്ത് തരാൻ താനാരാ, എന്റെ സ്വജാതിക്കാരനാണോ എന്ന് ചോദിച്ച്‌ പൊട്ടിത്തെറിച്ചു; ഏറെ നാളിന് ശേഷം നേരിൽ കണ്ടപ്പോൾ സലാം പറഞ്ഞ് കെട്ടിപ്പിടിച്ചു; മമ്മൂട്ടിയുമായുണ്ടായ വഴക്കിന്റെ കഥ പറഞ്ഞ് സംവിധായകൻ പി ശ്രീകുമാർ
ഒരു പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ? വയറ് കാണുന്ന രീതിയിൽ സാരി ധരിക്കാമെങ്കിൽ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ച് കൂടെ? എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്ത് കാണിക്കും; സോഷ്യൽമീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനെ വിമർശിച്ചവർക്ക് ജോസഫിലെ നായിക മാധുരിയുടെ മറുപടി ഇങ്ങനെ
റീലിസിന് തൊട്ടുമുമ്പ് വിവാദത്തിൽ പെട്ട് രജനീകാന്ത് ചിത്രം; 2.0 യിൽ മൊബൈൽ ഫോൺ ഉപയോഗത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് മൊബൈൽ കമ്പനികൾ രംഗത്ത്; നാളെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ പ്രദർശാനാനുമാതി റദ്ദാക്കാനും ആവശ്യം
ഹമീദ് എന്ന മകന്റെയും ഐഷ എന്ന ഉമ്മയുടെയും ആത്മ ബന്ധത്തിന്റെ കഥ പറയുന്ന എന്റെ ഉമ്മാന്റെ പേര് ക്രിസ്തുമസിന് റിലീസിന്; ടോവിനോയും ഉർവ്വശിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
സിനിമയുമായി ബന്ധമുള്ള ദുൽഖറിനും ഫഹദിനും കാര്യങ്ങൾ കുറച്ചുകൂടി എളുപ്പം; സിനിമ പശ്ചാത്തലം ഇല്ലാത്ത നടന് ഈ മേഖലയിൽ പിടിച്ച് നിൽക്കാൻ മറ്റുള്ളവരേക്കാൾ ബുദ്ധിമുട്ടാണ്; ഞങ്ങൾക്കിടയിൽ മത്സരമില്ല; നിവിൻ പോളി മനസ് തുറക്കുന്നു
എല്ലാ നടന്മാരും പറയുന്ന കള്ളമേതെന്ന് ചോദ്യത്തിന് തന്റെ ഭാര്യ സുന്ദരിയാണ് എന്ന് മറുപടി നല്കി അജയ് ദേവ് ഗൺ; വിവാഹ തീയതി ഏതെന്ന ചോദ്യത്തിന് പല തവണ ഉത്തരം തെറ്റിച്ച് നടൻ; കാജോളിനൊപ്പം കോഫി വിത്ത് കരൺ പരിപാടിയിലെത്തിയ അജയ് ദേവ്ഗൺ ആരാധകരെ ചിരിപ്പിക്കുന്നതിങ്ങനെ
വീഡിയോ കോളിലെത്തി കാവ്യ ആഘോഷങ്ങൾക്ക് ഒപ്പം ചേർന്നു; മൂന്ന് കേക്കുകൾ ഒരുക്കി അണിയറപ്രവർത്തകർ; ദിലീപിന്റെയും കാവ്യയുടെയും രണ്ടാം വിവാഹവാർഷിക ആഘോഷങ്ങൾ നടന്നത് ഡിങ്കന്റെ ബാങ്കോക്കിലെ സെറ്റിൽ; വീഡിയോ കാണാം