Cinema - Page 262

ആരാധകർക്ക് ആവേശമുണർത്തി വിശ്വാസം മോഷൻ പോസ്റ്ററെത്തി; വീഡിയോയിലുള്ളത് തല അജിത്തിന്റെ ഡബിൾ റോൾ ലുക്കുകൾ; ചുള്ളൻ ലുക്കിനൊപ്പം സാൾട്ട് ആൻഡ് പെപ്പർ ലുക്കിലും നടനെത്തുന്ന വീഡിയോ കാണാം
ഇഷ്ടതാരത്തെ നേരിൽ കണ്ട് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് ആരാധകൻ; തനിക്കായുള്ള ആരാധകന്റെ കരച്ചിലിൽ അത്ഭുതപ്പെട്ട് ലേഡി സൂപ്പർ സ്റ്റാർ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
സ്‌ക്രീനിങ്ങിന് മുൻപ് ഓൺലൈനായി മുഴുവൻ ടിക്കറ്റുകളും വിറ്റുപോയി; അവശേഷിച്ച ഓഫ് ലൈൻ ടിക്കറ്റുകൾക്കായി വൻ തിരക്കും; പേരൻപ് കണ്ട ഡെലിഗറ്റുകൾ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ സ്വീകരിച്ചത് നിറഞ്ഞ കയ്യടിയോടെ; ഒരു പ്രദർശനം മാത്രം നിശ്ചയിച്ചിരുന്നത് പ്രേക്ഷകരുടെ ആവശ്യത്താൽ രണ്ടാക്കി ഉയർത്തി; ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ മമ്മൂട്ടി ചിത്രം സൂപ്പർഹിറ്റ്
രൺവീറിന്റെ സഹോദരി മുംബൈയിൽ ഒരുക്കിയ വിവാഹ പാർട്ടിയിൽ ദീപികയെത്തിയത് ഹെവി ഫ്ളോറൽ പ്രിന്റുള്ള ലെഹങ്കയും റോസാപ്പൂക്കൾ കൊണ്ടുള്ള ഹെയർ ബാൻഡും അണിഞ്ഞ്; ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയാണ് ഞാൻ വിവാഹം ചെയ്തതെന്ന് സദസ്സിനോട് പറഞ്ഞ് രൺവീർ; പാട്ട് പാടിയും നൃത്തമാടിയും പാർട്ടികൾ ആഘോഷമാക്കി താരദമ്പതികൾ
ഉയരെ എന്ന ചിത്രം തനിക്ക് ഉയർത്തെഴുന്നേൽക്കാനുള്ള ഈർജ്ജം; തിരിച്ചടികളും വെല്ലുവിളികളും നേരിടേണ്ടി വന്നാലും മാർഗം എപ്പോഴും ഒന്ന് തന്നെ; അത് ഉയരങ്ങളിലേക്ക്; ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടി കഥ പറയുന്ന ചിത്രം ഉയരെയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി പാർവ്വതി പറഞ്ഞതിങ്ങനെ
സാധാരണക്കാരന് മമ്മൂക്കാന്ന് പറഞ്ഞാൽ പടപൊരുതി ജയിക്കാനുള്ള ഒരു പ്രചോദനമാണ്; മോഹൻലാലിന് പിന്നാലെ മമ്മൂക്ക ആരാധകരുടെ കഥയുമായി ഇക്കയുടെ ശകടം; അപ്പാനി ശരത് നായകനാകുന്ന ചിത്രത്തിന്റെ ടീസർ കാണാം
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു; അഡ്വ ആളൂർ തിരക്കഥ എഴുതുന്ന അവാസ്തവം  എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സലീം ഇന്ത്യ; ചിത്രീകരണം ഡിസംബർ ഒന്നിന് ആരംഭിക്കും; ദിലീപ് അതിഥി വേഷത്തിൽ എത്തിയേക്കും
വരത്തനിലെ ഫഹദല്ല പ്രകാശനിലുള്ളത് ; എങ്ങനെ ഒരാൾക്ക് ഇങ്ങനെ വ്യത്യസ്തമായ കഥാപാത്രമായി മാറാൻ സാധിക്കുന്നു; ഫഹദിന്റെ പുത്തൻ ചിത്രമായ ഞാൻ പ്രകാശനിലെ ടീസർ കണ്ട് അത്ഭുതപ്പെട്ട് പോയെന്ന് നടി ഐശ്വര്യ ലക്ഷ്മി; താരം അഭിപ്രായം തുറന്ന് പറഞ്ഞത് ഇൻസ്റ്റാഗ്രാമിലൂടെ