Cinemaതാടിയെല്ലിനേറ്റ പരുക്ക് വകവയ്ക്കാതെ ഒടിയന്റെ ജോലികളിലേക്ക് സംവിധായകൻ ശ്രീകുമാർ മേനോൻ; സിനിമയുടെ ജോലികൾ ഉടൻ പൂർത്തീകരിക്കുമെന്നും ഒടിയൻ ഉടൻ തിയേറ്ററിലെത്തുമെന്നും സംവിധായകൻ; സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നത് ചെന്നൈയിൽ; കഴിഞ്ഞ ദിവസമിറങ്ങിയ ലിറിക്കൽ വീഡിയോ സൂപ്പർ ഹിറ്റ്25 Nov 2018 12:04 PM IST
Cinemaരജനികാന്തിന്റെ 'ശിവാജി'യായി നടൻ അശ്വിൻ കുമാർ മാറിയപ്പോൾ കയ്യടിയുമായി സംവിധായകൻ ശങ്കർ; തഗ് ലൈഫ് പ്രകടനത്തിലൂടെ ശിവാജിയിലെ കിടിലൻ സീനുമായി വന്നപ്പോൾ അശ്വിൻ കുമാറിനെ തേടിയെത്തിയത് ആശംസാ പ്രവാഹം; ശങ്കർ ചിത്രം 2.0ലും പ്രധാന കഥാപാത്രത്തിന് ശബ്ദം നൽകി അശ്വിൻ; താരത്തിന്റെ ഡബ്ബിങ് തന്നെ അത്ഭുതപ്പെടുത്തിയെന്നും ശങ്കർ25 Nov 2018 11:43 AM IST
Cinemaബാഹുബലിയുടെ പ്രീ റിലീസ് ബിസിനസിനെ മലർത്തിയടിച്ച യന്തിരൻ 2.0 കിടപിടിക്കുന്നത് ഹോളിവുഡ് വിഎഫ്എക്‌സ് അത്ഭുതങ്ങളോട് ! 543 കോടി മുടക്കിയ ചിത്രം ഇതിനോടകം തിരിച്ചുപിടിച്ചത് 490 കോടി ; അഡ്വാൻസ് ബുക്കിങ് മാത്രം യന്തിരന് നൽകിയത് 120 കോടി ; അണിയറയിൽ നിരന്നത് 3000 സാങ്കേതിക വിദഗ്ദ്ധർ; 10000 സ്‌ക്രീനിൽ റിലീസ് ചെയ്യുന്ന ചിത്രത്തെ 'വിഎഫ്എക്‌സ് വണ്ടറെന്ന്' വിശേഷിപ്പിച്ച് ഹോളിവുഡ് മാസിക25 Nov 2018 9:28 AM IST
Cinemaവിജയദശമി ദിനത്തിൽ പിറന്ന മഹാലക്ഷ്മിയുടെ നൂലുകെട്ട് ചടങ്ങിൽ തിളങ്ങിയത് കസവുസാരി ധരിച്ചെത്തിയ 'മീനാക്ഷിചേച്ചി'; ദിലീപ് -കാവ്യ ദമ്പതികളുടെ കുഞ്ഞുമാലാഖയ്ക്ക് പേരിട്ടതും മീനൂട്ടി; കസവു സാരിയിൽ തിളങ്ങിയ കാവ്യയും മീനുവും സമൂഹ മാധ്യമത്തിൽ സൂപ്പർ ഹിറ്റ്; 'സുന്ദരിയായ മമ്മയും എന്റെ അടുത്ത സുഹൃത്തെന്നും വിവരിച്ച്' കാവ്യയുടെ മേക്കപ്പ്മാന്റെ പോസ്റ്റ്25 Nov 2018 8:47 AM IST
Cinemaഅബുദാബിയിലെ എഎംഎംഎ സ്റ്റേജ് ഷോയിലും ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഡബ്ല്യുസിസി; ആവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി നടിമാരുടെ സംഘടന; ഷൂട്ടിങ് ലൊക്കേഷനിലെ പരിഹാര സമിതി എന്ന ആവശ്യമുന്നയിച്ചുള്ള ഹർജിക്കൊപ്പം പരിഗണിക്കാമെന്ന് കോടതി; നിയമപരമായി തന്നെ നേരിടുമെന്ന് മോഹൻലാലുംമറുനാടന് മലയാളി24 Nov 2018 3:21 PM IST
Cinemaമീടൂ വിവാദത്തിൽ ലാലിന്റെ പ്രതികരണം കുറച്ചുകൂടി കരുതലോടു കൂടിയുള്ളതാവാമായിരുന്നു; സമൂഹം നിങ്ങളെ ഉറ്റുനോക്കുന്നുണ്ട്: മീടൂ ഒരു ഫാഷനായി മാറിയെന്നുള്ള മോഹൻലാലിന്റെ വിവാദ പരാമർശത്തോട് പ്രതികരിച്ച് പ്രകാശ രാജ്24 Nov 2018 11:50 AM IST
Cinemaകുപ്രസിദ്ധ പയ്യനിലെ മാസ്മരിക പ്രകടനം ടൊവിനോയെ കുടുംബസദസുകളുടെ പ്രിയങ്കരനാക്കി; പ്രേക്ഷക ഹൃദയം കീഴടക്കി മൂന്നാം വാരത്തിലേക്ക് മധുപാൽ ചിത്രം24 Nov 2018 11:34 AM IST
Cinemaആറു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവൃത വീണ്ടും സിനിമയിലേക്ക്; ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ നായകൻ ബിജു മേനോൻ24 Nov 2018 10:58 AM IST
Cinemaവിരുഷ്‌ക്ക, ദീപ്വീർ, ഇനി നിഖ്യങ്ക; മറ്റൊരു താരവിവാഹത്തിനു കൂടി സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ബോളിവുഡ്; വിദേശത്ത് വിവാഹം നടത്തുകയെന്ന പതിവ് തെറ്റിച്ച് ജോധ്പൂരിൽ വിവാഹമാമാങ്കം; ഗായകൻ നിക്ക് ജോനാസും ബോളിവുഡ് താരം പ്രിയങ്കയും ഒന്നിക്കുന്നത് ഡിസംബർ രണ്ടിന്24 Nov 2018 10:46 AM IST
Cinemaഹരീഷ് ഉത്തമന് ഗുരുവായൂരിൽ പ്രണയസാഫല്യം; മുംബൈ പൊലീസ്, മായാനദി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ വില്ലന് വധു മുംബൈ സ്വദേശിനിയും മേക്കപ്പ് ആർട്ടിസ്റ്റുമായ അമൃത കല്യാൺപൂർ24 Nov 2018 9:55 AM IST
Cinemaഞാൻ പ്രകാശന്റെ 'കിടു' ടീസർ പുറത്തു വന്നു; സത്യൻ അന്തിക്കാട്-ശ്രീനിവാസൻ ടീമിനൊപ്പം ഹിറ്റ് അടിക്കാനൊരുങ്ങി ഫഹദ്; ടീസറിന് ഉഗ്രൻ പ്രതികരണം23 Nov 2018 11:21 PM IST
Cinemaഇരുട്ടിന്റെ രാജാവ് ഒടി വയ്ക്കാൻ വരുന്നത് പുതുപുത്തൻ ചരിത്രം സൃഷ്ടിച്ച് ! ഒടിയന് ലഭിച്ചിരിക്കുന്നത് റെക്കോർഡ് അഡ്വാൻസ് ബുക്കിങ് ; പ്രതിമയും ആപ്പുമടക്കമുള്ള പ്രമോഷൻ വിദ്യകളിലൂടെ നാടാകെ ഒടിയൻ തരംഗം ; കേരളത്തിന് പുറമേ അഡ്വാൻസ് ബുക്കിങ് തൂത്തു വാരി ഗൾഫ് രാജ്യങ്ങളും23 Nov 2018 10:53 PM IST