Cinema - Page 264

ഇരുപതാം നൂറ്റാണ്ടിൽ അച്ഛന്മാർ കൈകോർത്തപ്പോൾ ഇരുപത്തിയൊന്നിൽ കൈ ചേർത്തുപിടിച്ച് മക്കൾ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിൽ ഗോകുൽ സുരേഷും; വാർത്ത ഫെയ്‌സ് ബുക്കിൽ സ്ഥിരീകരിച്ച് ഗോഗുൽ
പിൻകഴുത്തിലോളിപ്പിച്ച മുൻ കാമുകന്റെ ഓർമ്മകൾ തേച്ച് മായ്ച്ചു കളഞ്ഞ് ദീപികാ പദുക്കോൺ; രൺവീറുമായുള്ള വിവാഹത്തിന് മുൻപേ രൺബിറിന്റെ പേര് പച്ച കുത്തിയത് മായ്ച്ച് ബോളിവുഡ് സുന്ദരി; പിൻകഴുത്തിലെ ആർകെ ഗുഡ്‌ബൈ പറഞ്ഞപ്പോൾ സംഗതി സമൂഹ മാധ്യമത്തിൽ ചർച്ച; ദീപിക-രൺവീർ വിവാഹ ഫോട്ടോകൾക്ക് പിന്നാലെ കമന്റ് പെരുമഴ
ഗോൾഡൻ സാരിയിൽ സുന്ദരിയായി ദീപിക; കറുപ്പ് നിറത്തിലുള്ള ഷെർവാണിയിൽ സുന്ദരനായി രൺവീറും; ബാംഗ്ലൂർ റിസ്പ്ഷനിൽ പങ്കെടുത്തവരിലേറെയും കായികതാരങ്ങൾ; വിവാഹ വേദിയിലേക്ക് എത്തിയ ദീപികയുടെ സാരി നേരെയാക്കി കൊടുത്ത് രൺവീർ; വൈറലാകുന്ന ഫോട്ടോകളും വീഡിയോയും കാണാം
കറുപ്പും ചുവപ്പും നിറങ്ങളിലുള്ള ഗ്ലാമറസ് വസത്രങ്ങൾ അണിഞ്ഞ് ഹണി റോസ്; ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന ചിത്രത്തിന് ശേഷം വ്യത്യസ്തമായ വേഷങ്ങൾ കാത്തിരിക്കുന്ന നടിയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യൽമീഡിയ
ജോജുവിന്റെ ലിപ് ലോക്കുമായി ജോസഫിലെ പുത്തൻ ഗാനമെത്തി; റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം മികച്ച പ്രതികരണം; രഞ്ജിൻ രാജ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്കും അഖിലയും ചേർന്ന്; ചിത്രത്തിന് മികച്ച അഭിപ്രായം
ചിലപ്പോൾ പെൺകുട്ടിയുടെ നാളത്തെ റിലീസ് മാറ്റിവച്ചു; ചിത്രത്തിന്റെ ട്രെയിലർ വിവാദത്തിൽ; കത്വ വിഷയം പ്രമേയമാക്കുന്നതിനെതിരെ സെൻസർ ബോർഡ്; അണിയറ പ്രവർത്തകരുടെ വാർത്താസമ്മേളനം നാളെ തിരുവനന്തപുരം പ്രസ് ക്ലബിൽ
സർക്കാറിന്റെ റെക്കോർഡുകൾ ഇനി പഴങ്കഥ; ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി സൂപ്പർ സ്റ്റാറിന്റെ 2.0; ചിത്രം റിലീസ് ചെയ്യുന്നത് പതിനായിരം സ്‌ക്രീനുകളിൽ; ചിത്രം റിലീസിന് മുന്നേ നേടിയത് 120കോടിയെന്ന് റിപ്പോർട്ട്
ദിലീപാണോ യഥാർത്ഥ നിർമ്മാതാവ്, ധർമ്മജൻ ബിനാമിയാണോ ? നിത്യഹരിത നായകൻ എന്ന ചിത്രം നിർമ്മിച്ചതിന് പിന്നാലെ താൻ നേരിട്ട ചോദ്യങ്ങളെ പറ്റി തുറന്ന് പറഞ്ഞ് ധർമ്മജൻ ; താൻ കോടീശ്വരന്റെ മകനല്ല; സിനിമയിൽ നിന്നും മിമിക്രിയിൽ നിന്നും കിട്ടിയ കാശാണ് കയ്യിൽ ഉള്ളതെന്നും കോടീശ്വരനാകാനല്ല സിനിമ ചെയ്യുന്നതെന്നും താരം
വിമർശനങ്ങളെ ഭയക്കുന്നില്ല; എന്റെ ചിത്രങ്ങൾ ആയതുകൊണ്ട് കാണാം എന്നല്ല, മേരിക്കുട്ടിയെയും ഷാജി പാപ്പനെയും പോലുള്ള കഥാപാത്രങ്ങളെ കാണാൻ പ്രേക്ഷകർ എത്തണമെന്നാണ് ആഗ്രഹം; സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ പേജിലൂടെ പങ്കുവെയ്ക്കുന്നതിൽ എന്താണ് തെറ്റ്; വിമർശകർക്ക് മറുപടിയുമായി ജയസൂര്യ