Cinemaഡബ്ല്യൂ.സി.സി മലയാളത്തിലെ സൂപ്പർതാരങ്ങൾക്കെതിരല്ല; അധികാരത്തിൽ ഇരിക്കുന്നവർ ഉത്തരവാദിത്തം കാണിച്ചില്ലെങ്കിൽ അത് ചോദ്യം ചെയ്യുന്നത് സ്വാഭാവികം: അതിനെ വ്യക്തിപരമായി കാണുന്നത് തികച്ചും ബാലിശമെന്നും പാർവ്വതി3 Nov 2018 11:05 AM IST
Cinemaജീവിത കഥ പറയുന്ന ചിത്രത്തിൽ അതിഥി താരമായി ഷക്കീലയും എത്തുന്നു; റിച്ച ഛദ്ദ ഷക്കീലയായി വേഷമിടുന്ന ബോളിവുഡ് ചിത്രത്തിൽ ഷക്കീലയും എത്തുന്നതോടെ ആരാധകകർ കാത്തിരിപ്പ് തുടങ്ങി3 Nov 2018 10:53 AM IST
Cinemaയുവതാരം രജിത് മേനോൻ വിവാഹിതനായി; വധു ശ്രുതിമോഹൻദാസ്: അങ്കമാലിയിൽ നടന്ന വിവാഹ ചടങ്ങിൽ സിനിമാ സീരിയൽ രംഗത്തെ നിരവധി പേർ പങ്കെടുത്തു: വീഡിയോ കാണാം3 Nov 2018 10:45 AM IST
Cinemaഫാൻസി ഡ്രസ്സിലൂടെ നായകനായി ഗിന്നസ് പക്രൂ വീണ്ടും വെള്ളിത്തിരയിലേക്ക്; പക്രു തന്നെ നിർമ്മിക്കുന്ന ചിത്രത്തിൽ നായിക പുതുമുഖം3 Nov 2018 10:41 AM IST
Cinemaപറവയ്ക്ക് ശേഷം സൗബിൻ ഷാഹിർ വീണ്ടും സംവിധായകനാകുന്നു; ചിത്രത്തിൽ നായകൻ കുഞ്ചാക്കോ ബോബൻ3 Nov 2018 10:32 AM IST
Cinemaഇതാ മൂന്നടി പൊക്കമുള്ള ഷാരൂഖ്; കിങ് ഖാന്റെ പിറന്നാൾ ദിനത്തിൽ 'സീറോ'യുടെ ട്രെയിലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിലെത്തും; ട്രെയിലറിന് മികച്ച പ്രതികരണം 2 Nov 2018 10:56 PM IST
Cinemaയൂ ട്യൂബിൽ മായാജാലം സൃഷ്ടിച്ച് ഒടിയൻ ട്രെയിലർ; 20 ദിവസം പിന്നിട്ട ട്രെയിലറിന് 6.5മില്യൺ വ്യൂസ്; തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കാൻ ഡിസംബർ 14ന് ചിത്രമെത്തും; കേരളത്തിൽ 500ൽ അധികം സ്‌ക്രീനുകളിൽ റിലീസ്2 Nov 2018 5:01 PM IST
FESTIVALഇത്രയും പുരസ്‌കാരങ്ങൾ ലഭിച്ച ചിത്രം ചലച്ചിത്രമേളയിൽ നിന്ന് ഒഴിവാക്കിയതിൽ വിഷമമുണ്ട്; ഇനിയുമേറെ പുരസ്‌കാരങ്ങൾ ചിത്രത്തെ തേടിയെത്തുമെന്നും ഉറപ്പ്; ആളൊരുക്കത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം; ആളൊരുക്കത്തെ ചലച്ചിത്രോത്സവത്തിൽ പരിഗണിക്കാത്ത വിഷമം തുറന്ന് പറഞ്ഞ് നടൻ ശ്രീകാന്ത് മേനോൻ2 Nov 2018 4:24 PM IST
Cinemaസിനിമയിൽ നിന്നും മാറിനില്‌ക്കേണ്ടി വന്നപ്പോൾ സുഹൃത്തുക്കളായ സിനിമാ പ്രവർത്തകരോട് അവസരം ചോദിച്ചിരുന്നെങ്കിലും ആരും സഹിയിച്ചില്ല;ഒരു പാട് പേർ മോശമായി സംസാരിച്ചിട്ടുണ്ട്; അഭിനയം നിർത്തുന്നതാണ് നല്ലെതെന്ന് പറഞ്ഞ സാഹചര്യങ്ങളുമുണ്ടായി; കായംകുളം കൊച്ചുണ്ണിയിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തിയ ബാബു ആന്റണിയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ2 Nov 2018 8:43 AM IST
Cinemaഈ കഥയും കഥാപാത്രവും അദ്ദേഹം ചെയ്തതുപോലെ മറ്റാർക്കും ചെയ്യാനാകില്ല; അദ്ദേഹം ശരിക്കുമൊരു മായാജാലമാണ്..അത്ഭുതമാണ്; യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ മമ്മൂട്ടിയെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറലാകുന്നു2 Nov 2018 8:40 AM IST
Cinemaമലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ പിറന്നാൾ കെങ്കേമമാക്കാൻ ചാക്കോച്ചൻ ലവേഴ്‌സ് സംഘടന; ഇന്ന് സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനം; താരത്തിന് ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും2 Nov 2018 8:23 AM IST
Cinemaകാഷ്വൽ ടീ ഷർട്ടും ഷോർട്സുമണിഞ്ഞ് റസ്‌റ്റോറന്റിൽ എത്തിയപ്പോൾ അകത്തു കയറാൻ പോലും അനുവദിച്ചില്ല; തന്റെ വേഷം കണ്ട് ഇറങ്ങിപോകാൻ പറഞ്ഞ് ചൂടായി; പാരിസ് യാത്രക്കിടെ ഉണ്ടായ അനുഭവം പറഞ്ഞ് കനിഹ2 Nov 2018 8:18 AM IST