Cinema - Page 277

സ്ത്രീയെ ആരാധനയിൽ നിന്നും വിലക്കുന്ന ദൈവം തനിക്ക് ദൈവമല്ല , അങ്ങനെ പറയുന്ന മതം തനിക്ക് മതവുമല്ല ; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്ന വാദത്തിന് താൻ എതിരാണെന്ന് സൂചിപ്പിച്ച് പ്രകാശ് രാജിന്റെ പ്രതികരണം; നമുക്ക് ജീവൻ തന്നത് സ്ത്രീയാണെന്നും അവർക്ക് പ്രാർത്ഥിക്കണമെങ്കിൽ അവരത് ചെയ്യട്ടെയെന്നും പ്രകാശ് രാജ്
ലേറ്റാ വന്താലും ലേറ്റസ്റ്റായി വരും! വൈകിയാലും കൃത്യമായിവരും; വന്നാൽ വിജയിക്കുമെന്നും രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലെ താമസത്തെ പരോക്ഷമായി സൂചിപ്പിച്ച് സൂപ്പർ സ്റ്റാർ; പ്രഖ്യാപനം പുതിയ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചടങ്ങിൽ
കിങ് ഖാന്റെ പിറന്നാളാഘോഷം നീണ്ടത് പുലർച്ചവരെ; ഒടുവിൽ നിർത്തിച്ചത് പൊലീസ് ഇടപെട്ട്; ആഡംബര ആഘോഷം സംഘടിപ്പിച്ചത് ബാന്ദ്രയിലെ ഹോട്ടലിൽ; ഷാരുഖിന്റെ പുലർച്ചെയുള്ള മടക്കം ആരാധകരെ കണ്ടശേഷം
ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എങ്കിൽ ശരി വാ നോക്കാം എന്നേ പറയാനുള്ളൂ; ജീവിക്കാനായി വേറെ തൊഴിൽ അന്വേഷിക്കേണ്ടി വരും; പത്തുവർഷം മുമ്പ് നടന്ന കാര്യങ്ങൾ സ്വകാര്യങ്ങളിലേക്ക് ചുമക്കേണ്ട കാര്യമില്ല; എല്ലാം പുറത്തു വരട്ടേ; സിനിമയിലെ ആൺകോയ്മയ്‌ക്കെതിരെ ശബ്ദം ഉയർത്തിയതിന്റെ പേരിൽ എല്ലാ സിനിമകളും വിജയിച്ചിട്ടും അവഗണിക്കുന്നതിന്റെ കഥ പറഞ്ഞ് പാർവ്വതി നിശബ്ദയായിരിക്കില്ലെന്ന മുന്നറിയിപ്പുമായി തന്നെ മുന്നോട്ട്
കസബയ്ക്ക് ശേഷം ലഭിച്ചത് ഒരേയൊരു സിനിമ; അടുത്ത വർഷങ്ങളിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ വിവാദത്തിന് മുൻപ് വന്ന അവസരങ്ങൾ; നോ പറഞ്ഞാൽ നിങ്ങൾക്ക് അവസരം നഷ്ടപ്പെടുകയും യെസ് പറഞ്ഞാൽ നിങ്ങൾ അപമാനിക്കപ്പെടുകയും ചെയ്യും; മറ്റൊരു തൊഴിൽ കണ്ടെത്തണമെന്ന് എന്റെ മനസ് പറഞ്ഞു തുടങ്ങിയെന്നും പാർവ്വതി തിരുവോത്ത്
തമിഴ് നാട്ടിൽ മാത്രമല്ലെടാ..ഇങ്ങ് കേരളത്തിലും ഉണ്ടെടാ പിടി! നല്ല ഉഗ്രൻ പിടി; വിജയ്‌യ്ക്ക് ആദരം സർക്കാറിന് ആവേശം! കൊല്ലത്ത് ഒരുങ്ങിയത് 180അടിയുടെ കട്ട് ഔട്ട്; ഒരു നടന് ഇന്ത്യയിൽ സ്ഥാപിക്കുന്ന ഏറ്റവും വലിയ കട്ട് ഔട്ട് എന്ന ഖ്യാതി ഇനി വിജയ്‌യ്ക്ക് സ്വന്തം
ചിട്ടി വേർഷൻ 2.0 റീ ലോഡഡ്; അതിശയിപ്പിക്കുന്ന ദൃശ്യങ്ങളുമായി ഷങ്കറിന്റെ 2.0യുടെ ട്രെയിലർ; സുപ്പർ സ്റ്റാറും അക്ഷയ്കുമാറും നിറയുന്ന ട്രെയിലറിൽ നൂതന സാങ്കേതിക വിദ്യയുടെ മിന്നും കാഴ്ചകൾ
ഷാറൂഖ് ഖാൻ മൂലമാണ് താൻ എത്താൻ വൈകിയത്; കിങ് ഖാന്റെ പിറന്നാൾ ആഘോഷം മൂലമാണ് ഫേസ്‌ബുക്ക് ലൈവിൽ എത്താൻ താൻ വൈകിയതെന്നറിയിച്ച് നടൻ പൃഥ്വിരാജ്; തന്റെ പുതിയ ചിത്രമായ 9ന്റെ ആവശ്യത്തിനായി ഫേസ്‌ബുക്ക് ഓഫീസിൽ എത്തിയതാണെന്നും ഖാൻ സാറിന് പിറന്നാൾ ആശംസകളെന്നും പൃഥ്വി
ഒരു നടനെ സംബന്ധിച്ചിടത്തോളം സൂപ്പർതാര പദവി എന്ന് പറയുന്നത് വലിയ ബാധ്യതയാണ് ; പ്രതിച്ഛായയ്ക്ക് കോട്ടം വരുമെന്ന് ഭയന്ന് ഒരാൾ അയാളിലെ നടനെ നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാകരുത് ; സിനിമയിലെ സൂപ്പർതാര പ്രവണതയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹിറ്റ് മേക്കർ ജീത്തു ജോസഫ് ; കാളിദാസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ജോലികളിലാണെന്നും ജീത്തു