Cinemaബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് ബാഹുബലിയും ദംഗലും; ബാഹുബലിയുടെ കളക്ഷൻ 1500 കോടിയും ദംഗലിന്റേത് 1200 കോടിയും; ഹോളിവുഡിനെയും ഞെട്ടിച്ച് ഇന്ത്യൻ സിനിമ20 May 2017 10:37 AM IST
Cinemaമോഹൻലാൽ നായകനാകുന്ന മഹാഭാരതത്തിന്റെ ആദ്യ ലൊക്കേഷൻ അബുദാബിയിൽ; താൻ നേടിയതെല്ലാം യുഎഇയിൽ നിന്നായതിനാൽ ഷൂട്ടിങ് അവിടെ തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ബി ആർ ഷെട്ടി; ആയിരംകോടിയുടെ ചിത്രമെന്ന പ്രചരണം നിലനിൽക്കെ ചെലവ് എത്രയെന്നത് തനിക്കൊരു വിഷയമേ അല്ലെന്നും ശതകോടീശ്വരൻ19 May 2017 11:12 AM IST
Cinemaബാഹുബലിയെ കടത്തിവെട്ടാൻ ഒരുങ്ങി സംഘമിത്രയുമായി സുന്ദർ സി; എഡി എട്ടാം നൂറ്റാണ്ടിലെ കഥപറഞ്ഞ് രണ്ടു ഭാഗങ്ങളിലായി ചിത്രമൊരുക്കുന്നു; 400 കോടി ബജറ്റിൽ തയ്യാറാക്കുന്ന ചിത്രത്തിൽ ശ്രുതിഹാസനും ജയംരവിയും ആര്യയും വേഷമിടും 19 May 2017 10:51 AM IST
Cinemaന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ കമ്മട്ടിപ്പാടത്തിന് പുരസ്കാരം;മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.ബാലചന്ദ്രന്18 May 2017 8:22 AM IST
Cinemaടീസറിൽ നിറഞ്ഞ് നില്ക്കുന്നത് നയൻതാര മാത്രം; മമ്മൂട്ടിയെ കാണാതായതോടെ ചർച്ചയുമായി സോഷ്യൽമീഡിയ; പുതിയ നിയമം തെലുങ്ക് പതിപ്പ് വാസുകി ട്രെയിലർ കാണാം17 May 2017 8:22 AM IST
Cinemaഡിസ്‌നി സ്റ്റുഡിയോയിലും നുഴഞ്ഞു കയറി ഹാക്കർമാർ; പൈറേറ്റ്‌സ് ഓഫ് ദ കരിബിയന്റെ അഞ്ചാം ഭാഗം മോഷ്ടിച്ചു; പണം നല്കിയില്ലെങ്കിൽ ക്യാപ്റ്റൻ ജാക് സ്പാറോ ഇന്റർനെറ്റിലൂടെ പ്രേഷകർക്കു മുന്നിലെത്തുമെന്നും ഭീഷണി16 May 2017 6:17 PM IST
Cinemaമറവത്തൂർകനവ് റിലീസ് ആയ അന്നുമുതൽ ഞാൻ കേട്ടുതുടങ്ങിയ ആ ചോദ്യത്തിനുള്ള മറുപടി; മോഹൻലാലിനെ നായകനാക്കിയുള്ള സിനിമയുടെ ചിത്രീകരണം നാളെ തുടങ്ങുമെന്ന് ലാൽ ജോസ്; ലാലേട്ടനെത്തുന്നത് വൈസ് പ്രിൻസിപ്പലിന്റെ റോളിൽ16 May 2017 4:07 PM IST
Cinemaഒരു മിനിറ്റ് ടീസറിനുള്ളിൽ കങ്കണയുടെ വ്യത്യസ്ത ഗെറ്റപ്പുകളുമായി സിമ്രാൻ ടീസർ; ബോളിവുഡ് ക്വീനിന്റെ പുതിയ ചിത്രത്തിന്റെ ടീസർ വൈറലാകുന്നു16 May 2017 8:45 AM IST
Cinemaവിനീത് ശ്രീനിവാസനൊപ്പം ചിരിയോടെ രജീഷാ വിജയൻ; ഒരു സിനിമാക്കാരന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി16 May 2017 8:14 AM IST
Cinemaബാഹുബലി പതിനാറ് ദിവസംകൊണ്ട് നേടിയത് 1330 കോടി രൂപ; വിദേശത്ത്നിന്ന് ലഭിച്ചത് 240 കോടി; ലോക സിനിമയെ ഞെട്ടിച്ച് രാജമൗലിയും പ്രഭാസും15 May 2017 10:51 AM IST
Cinemaമനസിൽ മായാതെ നിൽക്കുന്നത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അമ്മവേഷം; അന്ന് കരഞ്ഞത് ഗ്ലിസറിൻ പോലുമില്ലാതെ; മലയാള സിനിമയിലെ മക്കളെക്കുറിച്ച് സങ്കടം മാത്രമുള്ള അമ്മയായെത്താറുള്ള സേതുലക്ഷ്മി പറയുന്നു15 May 2017 10:20 AM IST
Cinemaതിയേറ്ററുകളെ ഇളക്കി മറിക്കാൻ ആട് തോമ എത്തുന്നു; പ്രിയ നടന്റെ ജന്മദിനത്തിൽ ചിത്രം തിയേറ്ററിലെത്തിക്കാൻ ആരാധകർ; 21 ന് ചിത്രമെത്തുക ഡിജിറ്റൽ രൂപത്തിൽ15 May 2017 8:33 AM IST