CELLULOID - Page 147

കടവത്തൊരു തോണിയിരിപ്പൂ.. പാട്ടില്ലാതേ..; തരംഗം തീർത്ത പൂമരം പാട്ടിന് പിന്നാലെ കാളിദാസൻ ചിത്രത്തിലെ മറ്റൊരു ഗാനംകൂടി പുറത്ത്: ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച് പൂമരത്തിലെ രണ്ടാംഗാനം
ഗ്രേറ്റ് ഫാദറിനുശേഷം കോഴി തങ്കച്ചനായി മമ്മൂട്ടി എത്തുന്നു; ചിത്രത്തിൽ മമ്മൂട്ടിക്കു രണ്ടു നായികമാർ; തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ ചിത്രത്തിൽ അസിസ്റ്റൻഡ് ഡയറക്ടറായി ഉണ്ണി മുകുന്ദനും
ഇനിയോരു ലോകമഹായുദ്ധമുണ്ടാവുന്നത് കുടിവെള്ളത്തിന് വേണ്ടി ; മുൻകരുതലെടുക്കേണ്ടത് ആണവായുധങ്ങൾക്കെതിരെയല്ല പ്രകൃതിയെ സംരക്ഷിക്കാൻ; എം എ നിഷാദ് ചിത്രം കിണറിന്റെ പൂജ മുഖ്യമന്ത്രി നിർവ്വഹിച്ചു
ഫോട്ടോയും ഐഡറ്റിയും തട്ടിപ്പിനായി ഉപയോഗിക്കുന്നുവെന്ന പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് നടി അമലകുര്യൻ;  പൊലീസിനേയും സൈബർ സെല്ലിനേയും പലതവണ സമീപിച്ചിട്ടും നീതി ലഭിച്ചില്ല; എവിടെയാണ് ഒരു പെൺകുട്ടിക്കു നീതി ലഭിക്കുക എന്ന് ചോദിച്ച് നടിയുടെ ഫെയ്‌സബുക്ക് പോസ്റ്റ്
ഹിന്ദിയിൽ ബാഹുബലി ആകേണ്ടിയിരുന്നത് ഋത്വിക് റോഷൻ; പരിഗണിച്ചവരിൽ ജോൺ എബ്രഹാമും; ദേവസേനയാകേണ്ടിയിരുന്നത് നയൻതാര: ബ്രഹ്മാണ്ഡ ചിത്രം കൈവിട്ടവരിൽ ശ്രീദേവിയെ കൂടാതെ മറ്റ് പ്രമുഖ താരങ്ങളും