Cinemaറോയൽചലഞ്ചേഴ്‌സ് തോറ്റമ്പിയാലും കോലിക്കു പ്രശ്‌നമില്ല; കാമുകി അനുഷ്‌കയ്‌ക്കൊപ്പം ആനന്ദിച്ചുല്ലസിച്ചു നടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; താരങ്ങളെ കാമറക്കണ്ണുകൾ കുടുങ്ങിയത് ബെംഗലൂരുവിലെ റസ്റ്ററന്റ് സന്ദർശിച്ചപ്പോൾ9 May 2017 5:06 PM IST
Cinemaറിലീസ് ചെയ്തു നാലു ദിവസം തികയും മുമ്പേ സിഐഎയും ഇന്റർനെറ്റിലെത്തി; ദുൽഖർ ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽനിന്നു നീക്കാൻ നടപടി ആരംഭിച്ചുവെന്ന് സൈബർ ഡോം8 May 2017 10:41 PM IST
Cinemaതിരുവനന്തപുരം അജന്ത തീയറ്ററിൽ നിന്നും ലക്ഷ്യം സിനിമ കണ്ട അണിയറ പ്രവർത്തകന്റെ അനുഭം വാട്‌സപ്പിൽ വൈറൽ; മൊബൈലിൽ കാണാൻ പോലും കൊള്ളാത്ത മോശം റെസലൂഷ്യനിൽ ചിത്രം തിയേറ്ററിൽ വലുതായി കാണിക്കുന്നു; കാലഹരണപ്പെട്ട പ്രോജെക്ടറും സൗകര്യങ്ങളും സിനിമ ആസ്വാദനം ഒരു ദുരവസ്ഥയാക്കുന്നു8 May 2017 3:02 PM IST
Cinemaഅഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്റെ ട്രെയിലർ വൈറലാകുന്നു; ആദ്യ ദിവസം കണ്ടത് 1.4 ലക്ഷത്തോളംപേർ; ഒരു മിനിറ്റ് 52 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ ആസിഫലി പ്രത്യക്ഷപ്പെടുന്നത് ഏഴോളം ഗെറ്റപ്പിൽ.8 May 2017 10:19 AM IST
Cinemaബാഹുബലി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നതിനാൽ തിയേറ്ററുകൾ കിട്ടാനില്ല; ടോവിനോ ചിത്രം ഗോദയുടെ റിലീസ് മാറ്റിവച്ചു8 May 2017 8:18 AM IST
Cinema10 ദിവസത്തിനുള്ളിൽ 1000 കോടി ക്ലബിൽ ബാഹുബലി; ദംഗലിന്റെയും പികെയുടെയും റെക്കോഡ് തകർത്ത ബാഹുബലി അവതാറിനെയും പിന്നിലാക്കുമോ; കേരളത്തിൽനിന്ന് ആദ്യ നാലു ദിവസംകൊണ്ട് വാരിക്കൂട്ടിയത് 19.7 കോടി7 May 2017 4:29 PM IST
Cinemaഇന്ത്യ ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സൽമാൻ ചിത്രം ട്യൂബ് ലൈറ്റ് ടീസർ; ഹോളിവുഡ് ചിത്രം ലിറ്റിൽ ബോയിയുടെ കോപ്പിയടിയെന്ന് ആരോപണം6 May 2017 9:54 AM IST
Cinemaആ രംഗം ആർട്ടിഫിഷ്യലാണെന്ന് പറഞ്ഞത് എന്നെ വേദനിപ്പിച്ചു; ആറ് ടേക്കുകളിലൂടെ ഏറെ ബുദ്ധിമൂട്ടിയാണ് അത് ചിത്രീകരിച്ചത്; ലൈഫ് ഓഫ് ജോസൂട്ടി നന്നായില്ലെന്ന് പറഞ്ഞതൊന്നും എനിക്ക് പ്രശ്‌നമേയല്ലെന്ന് ജീത്തു ജോസഫ്6 May 2017 9:40 AM IST
Cinemaബാഹുബലി സിനിമകൾ സീരിയലായി കുടുംബ പ്രേഷകരിലേക്ക്; ആദ്യം ഹിന്ദിയിലെത്തുന്ന സീരിയലിന്റെ മറ്റു ഭാഷാ പതിപ്പുകൾ പിന്നാലെ; ആയിരം കോടി കളക്ഷനിലേക്കു കടക്കുന്ന ചിത്രത്തിൽ ഇനി തനിക്കു റോളില്ലെന്നു പ്രഖ്യാപിച്ച് സംവിധായകൻ രാജമൗലി5 May 2017 4:42 PM IST
Cinemaടോവിനോയുടെ വർക്കൗട്ടും ബോഡി ബിൽഡിങും ഗുസ്തി പഠനവുമടക്കമുള്ള പിന്നാമ്പുറ വിശേഷങ്ങളുമായി അണിയറക്കാർ; ഗോദയുടെ മേക്കിങ് വിഡിയോ കാണാം5 May 2017 8:27 AM IST
Cinemaപ്രവചനങ്ങൾ തെറ്റിയില്ല; ബാഹുബലി ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരിപ്പടം; ആറു ദിവസത്തെ കളക്ഷൻ 792 കോടി രൂപ; അമീർഖാന്റെ പികെയും ദംഗലും ഇനി പഴങ്കഥ; ആയിരം കോടി പെട്ടിയിൽ വീഴ്‌ത്തുന്ന ആദ്യചിത്രമായും രാജമൗലിയുടെ വിസ്മയം വൈകാതെ മാറും4 May 2017 4:33 PM IST