CELLULOID - Page 149

ഇവയെല്ലാം നിർമ്മിച്ചതും ഇതിനു പിന്നിൽ പ്രവർത്തിച്ചവരും നമ്മൾ തന്നെ; ബാഹുബലി മെയ്ക് ഇൻ ഇന്ത്യയുടെ ഉദാത്ത മാതൃക; ഒപ്പം ദങ്കലിനും സുൽത്താനും അഭിനന്ദനം; ബാഹുബലിയെ വാനോളം പുകഴ്‌ത്തി കേന്ദ്രമന്ത്രി വെങ്കയ്യനായിഡു
ബാഹുബലിയുടെ ചിത്രീകരണ സമയത്ത് പ്രഭാസ് ജീവിച്ചത് കൈയിൽ ചില്ലിക്കാശില്ലാതെ; പത്തുകോടി വാഗ്ദാനം ചെയ്ത പരസ്യവും മറ്റ് നിർമ്മാതാക്കളുടെ ഓഫറുകളും വേണ്ടെന്നു വെച്ചു: 25 കോടി പ്രതിഫലം വാങ്ങിയ ചിത്രത്തിനായി താരം കൈവിട്ടത് അതിലേറെ കോടികൾ
ബാഹുബലിയിലെ ആനയും കാളയുമൊന്നും ഒറിജിനലല്ല; എല്ലാം സാബു സിറിളിന്റെ കരവിരുതിൽ വിരിഞ്ഞ് ഗ്രാഫിക്‌സിൽ ജീവൻ വച്ചവ; റാണ ദഗുപതിയുടെ രഥം തീർത്തത് ബുള്ളിന്റെ എൻജിനിൽ; കരിയറിലെ അഞ്ചുവർഷം മാറ്റിവച്ച് ഇന്ത്യൻ പ്രേഷകർക്കായി ദൃശ്യവിസ്മയം ഒരുക്കിയ കഥ സാബു സിറിൾ വിശദീകരിക്കുന്നു
കരിയറിലെ അഞ്ചു വർഷം മാറ്റിവച്ചതിന് പ്രഭാസ് വാങ്ങിയത് 25 കോടി; രാജമൗലിക്ക് 25 കോടിയും; റാണ ദഗ്ഗുപതിക്ക് 15ഉം അനുഷ്‌കയ്ക്കും തമ്മന്നയ്ക്കും അഞ്ചും കോടിവച്ചും പ്രതിഫലം; ബ്രഹ്മാണ്ഡ ചിത്രത്തിലെ അഭിനയത്തിന് താരങ്ങൾ വാങ്ങിയ പ്രതിഫലം അറിയാം
ബാഹുബലി സ്‌റ്റൈൽമന്നനെയും ഞെട്ടിച്ചു; രാജമൗലി ദൈവത്തിന്റെ സ്വന്തം കുഞ്ഞെന്ന് രജനിയുടെ അഭിനന്ദനം; ദൈവം നേരിട്ടുവന്ന് അഭിനന്ദിച്ചതിനു തുല്യമെന്ന് രാജമൗലിയുടെ മറുപടി; കളക്ടഷൻ റിക്കാർഡുകൾ ഭേദിച്ച് ബ്രഹ്മാണ്ഡ ചിത്രം പടയോട്ടം തുടരുന്നു
ദുൽഖറിന് നേരെ തോക്കു ചൂണ്ടി പൊലീസ്; തോക്കിൻ മുനയിൽ കൈപൊക്കി ദുൽഖറും സംഘവും നിന്നത് മുക്കാൽ മണിക്കൂറുകളോളം; സിഐഎയുടെ അമേരിക്കൻ ചിത്രീകരണത്തിനിടയിൽ നേരിടേണ്ടി വന്ന പ്രശ്‌നങ്ങൾ
ബോളിവുഡ് ഹിറ്റ് ചിത്രം അമർ അക്‌ബർ ആന്റണിയെക്കുറിച്ച് ഹാർവാഡിൽ പ്രബന്ധം; ലോകപ്രശസ്ത വാഴ്‌സിറ്റിയിൽ ഗവേഷണം നടത്തി പുസ്തകം പ്രസിദ്ധീകരിച്ചത് മൂന്നു വിദേശികൾ; മതമൈത്രിയുടെ കഥപറയുന്ന ചിത്രത്തിന്റെ പേരിൽ മറ്റൊരുനേട്ടം കൂടി