Cinemaബോളിവുഡിൽ ഒരു സ്പോട്സ് ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു; സൈന നെഹ് വാളിന്റെ ജീവിതം സിനിമയാകുമ്പോൾ നായികയാകുന്നത് ശ്രദ്ധാ കപൂർ29 April 2017 10:04 AM IST
Cinemaറിലീസായതിന് പിന്നാലെ ബാഹുബലി രണ്ടിന്റെ തമിഴ് പതിപ്പ് ഇന്റർനെറ്റിൽ; രാവിലെ എട്ടു മണിയോടെയാണ് ചിത്രത്തിന്റെ ചില ഭാഗങ്ങൾ സൈറ്റുകളിൽ അപ്ലോഡ് ചെയ്തത്; തമിഴ് യെമൻസ്, ടോറന്റ് എന്നീ സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നത്28 April 2017 4:11 PM IST
Cinemaബ്രഹ്മാണ്ഡ സിനിമയ്ക്കും മുൻപെ അക്ഷരങ്ങളിലെ ബാഹുബലിയെ സൃഷ്ടിച്ചത് ആനന്ദ് നീലകണ്ഠനെന്ന മലയാളി; ബാഹുബലി: ബിഫോർ ദി ബിഗിനിങ്' പരമ്പരയിലെ ആദ്യ നോവൽ, 'ദി റൈസ് ഓഫ് ശിവഗാമി'യും ഹിറ്റ്; കട്ടപ്പയും ശിവഗാമിയും ഒഴികെയുള്ളവർ തന്റെ മാത്രം കൽപനയെന്നും ആനന്ദ്28 April 2017 11:07 AM IST
Cinemaപ്രദർശനത്തിനെത്തും മുൻപ് ബാഹുബലി-2 നേടിയത് 500 കോടി; കേരളത്തിലെ വിതരണവകാശം വിറ്റത് പത്തര കോടിക്ക്; ആദ്യ ആഴ്ചതന്നെ പി.കെയുടെ റെക്കോഡ് മറികടക്കുമെന്നുറപ്പ്28 April 2017 9:58 AM IST
Cinemaബാഹുബലിക്ക് ശേഷം പ്രഭാസ് എത്തുക മറ്റൊരു ത്രില്ലർ മൂവിയുമായി; മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി ഇറങ്ങുന്ന സഹോയുടെ ടീസർ കാണാം28 April 2017 7:55 AM IST
Cinemaകട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്? ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ആ സസ്പെൻസ് അറിയാൻ ടിക്കറ്റിനായി ആളുകളുടെ നെട്ടോട്ടം; ഹൈദരാബാദിൽ ടിക്കറ്റ് കിട്ടാൻ രണ്ട് കിലോ മീറ്റർ ക്യൂ നിന്ന് ആരാധകർ; മലയാളം അടക്കം നാല് ഭാഷകളിൽ എത്തുന്ന ചിത്രം റിലീസ് ചെയ്യുന്നത് 6,500 തീയറ്ററുകളിൽ; ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിക്കാനൊരുങ്ങി രാജമൗലി ചിത്രം27 April 2017 10:09 PM IST
Cinemaസ്‌റ്റൈലിഷായ സംഘട്ടന രംഗങ്ങൾ; മോഹൻലാൽ എത്തുന്നത് വില്ലനോ നായകനോ എന്നറിയാത്ത രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ; സസ്‌പെൻസും ത്രില്ലറും ഒരു പോലെ നിറച്ച് മോഹൻലാൽ ചിത്രം വില്ലന്റെ ടീസറെത്തി27 April 2017 1:44 PM IST
Cinemaറിലിസിന് മണിക്കൂറുകൾ മാത്രം ബാക്കി നില്ക്കുമ്പോൾ ബാഹുബലി 2 വിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ; പ്രചരിക്കുന്നത് പ്രീമിയർ ഷോ കണ്ടവർ മൊബൈലിൽ പകർത്തിയ സ്‌ക്രീൻഷോട്ട് ദൃശ്യങ്ങളെന്ന് സൂചന; അണിയറപ്രവർത്തകർക്ക് നേരെയും അന്വേഷണം27 April 2017 8:37 AM IST
Cinemaബൈജു കുമ്പളം ക്രീസിൽ തുടരുന്നു; തിയേറ്റർ നിറഞ്ഞോടുന്ന രക്ഷാധികാരി ബൈജുവിന്റെ പുതിയ ട്രെയിലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ27 April 2017 8:00 AM IST
Cinemaനായികാ പ്രാധാന്യമുള്ള മറ്റൊരു ചിത്രവുമായി വീണ്ടും ജ്യോതിക; മഗളിർ മട്ടും ട്രെയിലർ കാണാം25 April 2017 8:23 AM IST
Cinemaനിവിന്റെ മാസ് ഗെറ്റപ്പിൽ തമിഴ് ചിത്രം റിച്ചിയുടെ ഫസ്റ്റ് ലുക്ക് എത്തി; ഇൻവസ്റ്റിഗെറ്റിവ് ത്രില്ലർ ചിത്രം മെയിൽ തിയേറ്ററുകളിൽ25 April 2017 8:03 AM IST
Cinemaക്ഷേത്രത്തിലെ രാക്ഷസരൂപത്തിന് മുമ്പിൽ കാളയുടെ തലയിൽ നിന്നുള്ള വില്ലന്റെ ഓപ്പണിങ് സീൻ നിശ്ചയിച്ചു; പലരും വേണ്ടെന്ന് പറഞ്ഞിട്ടും ഭദ്രൻ കേട്ടില്ല; മോഹൻലാൽ ചിത്രമായ ഉടയോനിൽ സംഭവിച്ചത് എന്ത്?24 April 2017 9:50 AM IST