CELLULOIDഡെൽറ്റ പ്ലസ്സിനെ മറികടന്ന് ലാംബഡയുടെ ജൈത്രയാത്ര; ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും ഭീകരനായ കോവിഡ് വകഭേദ ഇപ്പോൽ 31 രാജ്യങ്ങളിൽ; പെറുവിലെ കണ്ടെത്തൽ ലോകത്തിന്റെ ഉറക്കം കെടുത്തുമ്പോൾമറുനാടന് മലയാളി7 July 2021 8:32 AM IST
CELLULOIDആദ്യ ഡോസ് ഏടുത്തത് ഓക്സ്ഫോർഡ് കോവീഷീൽഡെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ; രണ്ടാം ഡോസ് ഫൈസറോ മൊഡേണയോ എടുത്താൽ എല്ലാം ക്ലീൻ; ജർമ്മനിയും മിക്സ് ആൻഡ് മാച്ചിലേക്ക്; ഇനി വേണ്ടത് ഔദ്യോഗിക അനുമതിമറുനാടന് ഡെസ്ക്3 July 2021 10:10 AM IST
CELLULOIDഇന്ത്യയിൽ പടർന്ന് പിടിക്കുന്ന ഡെൽറ്റ വകഭേദത്തേയും ശാസ്ത്രലോകം തളയ്ക്കുന്നു; ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റഡോസിൽ ഡെൽറ്റ തലയും കുത്തി വീഴും; ലോകാരോഗ്യ സംഘടന അനുമതി നൽകിയ പുതിയ വാക്സിൻ വിപണിയിലേക്ക്മറുനാടന് ഡെസ്ക്3 July 2021 8:26 AM IST
CELLULOIDഫൈസറോ മൊഡേണയോ എടുത്തവരെ നിങ്ങൾ ഭാഗ്യവാന്മാർ; ബൂസ്റ്റർ ഡോസ് പോലുമില്ലാതെ ജീവിതകാലം മുഴുവൻ സംരക്ഷണം നൽകുന്നത് ഇവ മാത്രം; ഫൈസറും കോവീഷീൽഡും മിക്സ് ചെയ്തെടുക്കുന്നവർക്ക് കൂടുതൽ സുരക്ഷമറുനാടന് ഡെസ്ക്29 Jun 2021 7:52 AM IST
CELLULOIDമാനസിക സമ്മർദ്ദം ഹൃദയത്തിലെ രണ്ടു തരം തന്മാത്രകളുടെ അളവ് വർദ്ധിപ്പിക്കുന്നു; ഈ തന്മാത്രകൾ ബ്രോക്കൺ ഹാർട്ട് സിൻഡ്രം അഥവാ ടാകോറ്റ്സുബോ കാർഡിയോമയോപതി എന്ന ഹൃദ്രോഗാവസ്ഥയ്ക്ക് കാരണം; മാനസിക സമ്മർദ്ദം എങ്ങനെ മരണകാരണമാകുന്നു എന്ന് കണ്ടുപിടിച്ച് ശാസ്ത്രലോകംമറുനാടന് ഡെസ്ക്21 Jun 2021 10:47 AM IST
CELLULOID14.5 മാസം നീണ്ട കോവിഡ് പോരാട്ടം അവസാനിപ്പിച്ചു അയാൾ മരണത്തിലേക്ക്; ഇനി ജീവിച്ചാലും പ്രയോജനം ഇല്ലാത്തതിനാൽ മരണം തെരഞ്ഞെടുത്തത് യു കെയിലെ ഏറ്റവും കാലം കോവിഡ് ബാധിച്ചയാൾമറുനാടന് മലയാളി20 Jun 2021 9:33 AM IST
CELLULOIDആശങ്കയായി ലാംഡ; കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് 29 രാജ്യങ്ങളിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനമറുനാടന് മലയാളി19 Jun 2021 6:13 PM IST
CELLULOIDകോവിഡ് ഒരിക്കലും തുടച്ചു നീക്കാനാവില്ല; പനിയും ജലദോഷവും പോലെ നമുക്കിടയിൽ എന്നും ഉണ്ടാവും; പകർച്ച തടയാൻ എന്നും മാസ്‌ക് ധരിക്കേണ്ടി വരും; നിശ്ചയിക്കേണ്ടത് എത്ര പേർക്ക് രോഗം വരും എന്നതു മാത്രംമറുനാടന് ഡെസ്ക്16 Jun 2021 9:09 AM IST
CELLULOIDമോസ്കോയിൽ കണ്ടെത്തിയ പുതിയ വകഭേദം ഇന്ത്യൻ ഡെൽറ്റാ വകഭേദത്തേക്കൾ ഭയാനകം; ഒരു വാക്സിനും തടഞ്ഞു നിർത്താൻ കഴിയാത്ത പുതിയ കോവിഡ് മനുഷ്യരാശിക്ക് തലവേദനയാകുംമറുനാടന് മലയാളി16 Jun 2021 8:30 AM IST
CELLULOIDആദ്യ ഡോസിന് 33 ശതമാനം മാത്രം സംരക്ഷണം;രണ്ട് ഡോസുകൾ തമ്മിലുള്ള വ്യത്യാസം എട്ടാഴ്‌ച്ചയായി ചുരുക്കണം; രണ്ട് ഡോസുകൾ പൂർത്തിയായവരെ ഇന്ത്യൻ വകഭേദം പിടികൂടില്ല; ആശ്വാസത്തിന്റെ റിപ്പോർട്ടുകൾമറുനാടന് ഡെസ്ക്15 Jun 2021 10:11 AM IST
CELLULOIDരണ്ടു ഡോസ് വാക്സിനേഷനും എടുത്ത ശേഷം മരിച്ച 42 പേരെ പഠിച്ചപ്പോൾ 29 ശതമാനവും കോവിഡ് ഡെൽറ്റ വകഭേദം ബാധിച്ചവർ; കോവിഷീൽഡിലൂടെ നമ്മൾ ഒരുക്കുന്ന പ്രതിരോധം വെറുതെയാകുമെന്ന് ആശങ്കമറുനാടന് ഡെസ്ക്14 Jun 2021 6:35 AM IST
CELLULOIDകാൻസർ രോഗികൾക്ക് ധൈര്യമായി കോവിഡ് വാക്സിൻ എടുക്കാം; കാൻസർ പിടിപെട്ടവരിൽ 85 ശതമാനം പേർക്കും ആന്റിബോഡി രൂപപ്പെടുന്നു; ട്യുമർബാധിച്ചവർക്ക് കൂടുതൽ ഫലപ്രദം; വാക്സിൻ കൂടുതൽ ഉയരങ്ങളിലേക്ക്മറുനാടന് ഡെസ്ക്11 Jun 2021 9:34 AM IST