CELLULOID - Page 23

വാക്സിൻ എടുത്തിട്ടും രോഗം വർദ്ധിക്കുന്ന ഇസ്രയേലിന്റെ ചരിത്രം ആവർത്തിച്ച് അമേരിക്കയും; 53 ശതമാനം പേർക്കും ഡബിൾ വാക്സിനേഷൻ നടന്നിട്ടും കഴിഞ്ഞ വർഷത്തിന്റെ പതിന്മടങ്ങ് വർദ്ധിച്ച് കോവിഡ്; ഡെൽറ്റ കരുത്ത് കാട്ടുമ്പോൾ
ലോകത്തെ അസൂയപ്പെടുത്തി വാക്സിനേഷനിൽ ഒന്നാമതെത്തി; മറ്റു രാജ്യങ്ങൾ ചിന്തിക്കും മുൻപ് മൂന്നാം ഡോസും പൂർത്തിയാക്കി; എന്നിട്ടും ഇതാ ഇപ്പോൾ ഇസ്രയേലിൽ മറ്റൊരു കോവിഡ് കൊടുങ്കാറ്റ്; അപ്പോൾ എന്തായിരുന്നു ഈ വാക്സിനേഷൻ ?
ജനുവരിയിൽ കൊളംബിയയിൽ കണ്ടെത്തിയ എം യു വകഭേദം 40 രാജ്യങ്ങളിലേക്ക് വ്യാപിച്ചു; ഇന്ത്യൻ ഡെൽറ്റ വകഭേദത്തേക്കാൾ മാരകമായ കോവിഡ് പടരാൻ തുടങ്ങിയതോടെ ലോകത്തിന് വീണ്ടും ആശങ്ക; ഒരിക്കലും തീരാത്ത മഹാമാരിയായ കോവിഡ് മുൻപോട്ട് തന്നെ
രോഗ വ്യാപനത്തിൽ കോവിഡ് വാക്സിനേഷനെ കുറിച്ചുള്ള ലോകത്തിന്റെ പ്രതീക്ഷ നഷ്ടമായി; വാക്സിൻ എടുത്താലും രോഗം വരാനുള്ള സാധ്യത 75 ശതമാനം; ബൂസ്റ്റർ വാക്സിനിലൂടെ ഡെൽറ്റ വകഭേദത്തെ നേരിടേണ്ടി വരുമെന്ന് അമേരിക്ക
പ്രവേശിച്ചാൽ ജീവനുമായി മടങ്ങുന്ന അതീവ മാരക വകഭേദം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി; ഇംഗ്ലണ്ടിലും ചൈനയിലും എത്തിയ അപകടകാരിയെ തടഞ്ഞില്ലെങ്കിൽ കോവിഡിന്റെ അടുത്ത ഘട്ടമെത്തും; ഇന്ത്യയുടെ ഡെൽറ്റയെ തോൽപ്പിക്കുന്ന കോവിഡിന്റെ കഥ
കാപ്പി കുടിച്ചാൽ ആയുസ്സ് കൂട്ടാം; ദിവസം മൂന്നു കപ്പെങ്കിലും കുടിച്ചാൽ ഹാർട്ട് അട്ടാക്ക് ഒഴിവാക്കാം; കാപ്പിക്കെതിരെയുള്ള കഥകളെല്ലാം വ്യാജം; ഒരു പഠനറിപ്പോർട്ട്
ഇന്ത്യൻ ഡെൽറ്റ വകഭേദം വന്നാൽ സാധാരണ കോവിഡിനേക്കാൾ 300 ഇരട്ടി വൈറസ് നിക്ഷേപം; കോവിഡ് രോഗികളുടെ സർജറിക്കിടെ ബ്ലഡ് ക്ലോട്ട് വരാനുള്ള സാധ്യത രണ്ടിരട്ടി; കോവിഡ് കാലത്തെ രണ്ടു വാർത്തകൾ
2000ന് ശേഷമാണോ നിങ്ങൾ ജനിച്ചത്? എങ്കിൽ കോവിഡ് പോലൊരു മഹാദുരന്തത്തെ കൂടി കണ്ടിട്ടെ ഭൂമി വിട്ടുപോകൂ; നൂറ്റാണ്ടിൽ ഒരിക്കൽ സംഭവിക്കുന്ന മഹാമാരി ഇനി 60 വർഷത്തിന് ശേഷമാണെന്ന് പഠന റിപ്പോർട്ട്
കോശങ്ങളിലെ ന്യൂക്ലിയസിനു പുറത്തുകാണുന്ന ഡിഎൻഎ വ്യൂഹത്തെ വാഹകരായി ഉപയോഗപ്പെടുത്തും; നീഡിൽ ഫ്രീ വാക്‌സിന് കുട്ടികളിലും ഉപയോഗിക്കാം; ഈ ഇന്ത്യൻ വാക്‌സിന് പ്രത്യേകതകൾ ഏറെ; ഡെൽറ്റയെ നേരിടാൻ അഹമ്മദാബാദിൽ നിന്ന് പുതിയ വാക്‌സിൻ; സൈകോവ്ഡിയിൽ പ്രതീക്ഷ ഏറെ
ഡെൽറ്റ വകഭേദത്തിന് വാക്സിനേഷൻ ഒരു പ്രശ്നമേയല്ല; വാക്സിൻ എടുക്കാത്തവർക്ക് പകരുന്നതു പോലെ തന്നെ രണ്ടു വാക്സിൻ എടുത്തവർക്കും പകരും; വാക്സിനേഷൻ ഒരു പരാജയമാണെന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ട് ശരിയോ?