CELLULOID - Page 98

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ പത്മാവത് ഇന്ന് തിയറ്ററുകളിലേക്ക്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആക്രമണങ്ങൾ തുടർക്കഥയാവുന്നു;  പ്രേക്ഷകർക്കും തിയറ്ററുകൾക്കും സുരക്ഷയൊരുക്കി പൊലീസ്: തിരുവനന്തപുരത്തും കൊച്ചിയിലും കോട്ടയത്തും അടക്കം കേരളത്തിൽ നൂറിലധികം തിയറ്ററുകൾ
കാത്തിരിപ്പിനൊടുവിൽ പത്മാവത് നാളെ എത്തുന്നു; ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്കെല്ലാം സുരക്ഷയൊരുക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ; ചിത്രം റിലീസ് ചെയ്യുന്നത് വലിയ പ്രതിസന്ധികൾക്ക് ശേഷം
ശ്രീനിവാസന് വലിയൊരു അത്ഭുതകരമായ രക്ഷപെടലെന്ന് പറയാം; ദൈവാധീനം എന്നൊക്കെ പറയാവുന്ന ഒരു സംഭവമാണ്; നാൽപത് സിഗരറ്റ് വരെ വലിക്കുമായിരുന്നത് ഇപ്പോൾ 14 ആക്കി കുറച്ചിട്ടുണ്ട്; മദ്യപാനം നിർത്തലാക്കി; ശ്രീനിവാസന് മസ്തിഷ്‌കാഘാതം സംഭവിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സംവിധായകനും സുഹൃത്തുമായ സത്യൻ അന്തിക്കാട്
ടെഹ്റാൻ ഇന്റർനാഷണൽ എഫ് ഐ സി ടി എസ് ഫെസ്റ്റിവലിൽ അവാർഡുകൾ വാരിക്കൂട്ടി സച്ചിൻ എ ബില്യൺ ഡ്രീംസ്; മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡും ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിലുള്ള മികച്ച ഡയറക്ടർക്കുള്ള അവാർഡും ചിത്രത്തിന്
അങ്കമാലി ഡയറീസീന് ശേഷം അങ്കമാലിക്കാരുടെ കഥയുമായി ക്യൂബൻ കോളനിയെത്തുന്നു; ഏബിൾ ബെന്നി നായകനാവുന്ന ചിത്രം ഒരുക്കുന്നത് മനോജ് വർഗീസ്; സോഷ്യൽ മീഡിയയിൽ തംരഗമായി ചിത്രത്തിലെ ഗാനങ്ങൾ
പത്മാവതിനെ തൊടാൻ പറ്റില്ല; ചിത്രം വിലക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാറുകൾ സമർപിച്ച ഹർജി സുപ്രീംകോടതി തള്ളി; ക്രമസമാധാനം നോക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം