FESTIVAL - Page 7

ആണിന്റെ ശരീരത്തിൽ പെണ്ണ് വളരുമ്പോൾ അവൾ ആണിനെ മോഹിക്കുന്നു; പെണ്ണിന്റെ ശരീരത്തിൽ ആണു വളരുമ്പോൾ അവൻ പെണ്ണിനെയും; എന്നാൽ ഞങ്ങളുടെ ലൈംഗിക ശാസ്ത്രം അതിനുമൊക്കെ അപ്പുറമാണ്; പുരുഷൻ ആണെന്ന് കരുതി എന്നെ ഒരു സ്ത്രീയെ കൊണ്ട് വിവാഹം കഴിപ്പിച്ചപ്പോൾ ആണ് ഞാൻ യഥാർത്ഥത്തിൽ ലെസ്‌ബിയനായത്: ഭിന്നലിംഗക്കാരുടെ ലൈംഗികത എന്തെന്നു തുറന്നു പറഞ്ഞ് വിജയരാജ മല്ലിക
ചലച്ചിത്രോത്സവ വേദിയിലെ ക്ലാഷ് വെറുതെയായില്ല; സുവർണ ചകോരം സ്വന്തമാക്കി ഈജിപ്ത് ചിത്രം; മികച്ച നവാഗത സംവിധായികയ്ക്കും മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സ്വന്തമാക്കി മാൻഹോൾ: രാജ്യാന്തര ചലച്ചിത്രോത്സവത്തിനു കൊടിയിറങ്ങി
ഡാൻസർ തമ്പി ടയർ എസ്‌കേപ്പുമായി വീണ്ടുമെത്തി; വർഷങ്ങൾക്കു മുമ്പു സെക്രട്ടറിയറ്റിനു മുന്നിൽ വെള്ളം കുടിച്ചെങ്കിലും ഐഎഫ്എഫ്‌കെ വേദിയിൽ കലക്കി; തമ്പി അണ്ണൻ വാക്കു പറഞ്ഞാൽ ഓക്കെയാണ്
ചലച്ചിത്ര മേളയിലേക്ക് ലോക സിനിമകളുടെ പെട്ടി എത്തുന്നത് എങ്ങനെയാണ്? സൈക്കിളിൽ വച്ച് അലുമിനിയും പെട്ടിയിലാണ് ഇപ്പോഴും സിനിമകൾ ടാക്കീസിലെത്തുന്നത്? സിനിമയുടെ സഞ്ചാര വഴികൾ അറിയാം..
ചലച്ചിത്ര മേളയിൽ ദേശീയ ഗാനത്തിന് എഴുന്നേറ്റു നിൽക്കാത്ത ഏഴു പേരെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചു; നടപടി രാവിലെ ക്ലാഷ് ഉണ്ടാക്കിയ ക്ലാഷ് സിനിമ നിശാഗന്ധി ഓപ്പൺ തിയറ്ററിൽ വീണ്ടും പ്രദർശിപ്പിച്ചപ്പോൾ
ചലച്ചിത്രമേളയിൽ ക്ലാഷ് ക്ലാഷ്! കൈരളി തിയറ്ററിൽ പ്രതിനിധികളുടെ പ്രതിഷേധത്തെ തുടർന്നു മത്സരവിഭാഗത്തിലുള്ള ക്ലാഷിന്റെ പ്രദർശനം തടസപ്പെട്ടു; റിസർവേഷൻ സംവിധാനത്തിൽ തിരിമറി കാട്ടിയെന്നു പരാതി; നിശാഗന്ധിയിൽ വൈകിട്ടു ഷോ നടത്തി പ്രശ്‌നത്തിനു പരിഹാരം
രണ്ടാം ദിനം മേളയ്ക്ക് ആവേശമായതു ജഗതി ശ്രീകുമാർ; മലയാള സിനിമാ ചരിത്രം അടയാളപ്പെടുത്തുന്ന ദൃശ്യാവിഷ്‌കാരം ഉദ്ഘാടനം ചെയ്യാനെത്തിയ അതുല്യ നടനെ ഹർഷാരവത്തോടെ സ്വീകരിച്ചു പ്രതിനിധികൾ
ചലച്ചിത്രമേളയുടെ ആദ്യദിനംതന്നെ കമ്യൂണിസ്റ്റ് വിരുദ്ധ സിനിമ; ഫിഡൽ കാസ്ട്രാ മരിച്ച സമയത്തുതന്നെ ഫിഡൽവിരുദ്ധ സിനിമ പ്രദർശിപ്പിച്ചതിനെ ചോദ്യം ചെയ്ത് ഇടതുപക്ഷ സിനിമാ പ്രേമികൾ; സിനിമകൾ തെരഞ്ഞെടുത്തത് കഴിഞ്ഞ സർക്കാരിന്റെ കാലത്തെന്ന് വിശദീകരണം; പ്രതികരിക്കാതെ കമൽ