FESTIVAL - Page 8

ഇനിയുള്ള ഒരാഴ്ചക്കാലം അനന്തപുരിയുടെ രാവും പകലും സിനിമമയം; കേരളത്തിന്റെ ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു തുടക്കമായി; സാംസ്‌കാരിക-ദൃശ്യ വൈവിധ്യത്തിന്റെ മേളയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
പനാജിയിൽ നടക്കുന്ന രാജ്യന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമാ കഥേതര വിഭാഗത്തിൽ രണ്ട് മലയാള ഹ്രസ്വചിത്രങ്ങൾ; ഷെനി ജേക്കബ് ബെഞ്ചമിന്റെ ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്, കെ ഗിരീഷ് കുമാറിന്റെ രണ്ടു കുറിപ്പുകൾ
മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ വിസാരണൈ ഓസ്‌കാർ പുരസ്‌കാരത്തിനുള്ള ഇന്ത്യൻ എൻട്രി; പുരസ്‌കാരത്തിന് അയക്കുന്നത് വെനീസ് ചലച്ചിത്രമേളയിലും മികച്ച അഭിപ്രായം നേടിയ ചിത്രം
ഫിലിം ഫെസ്റ്റിവൽ പ്രേമികൾക്ക് സന്തോഷിക്കാം; ഐഎഫ്എഫ്‌കെ വേദി നഗരത്തിൽത്തന്നെ; നോട്ടമിടുന്നത് കവടിയാറിലെ മൂന്നേകാൽ ഏക്കർ റവന്യു ഭൂമി; തിരുവനന്തപുരത്തുനിന്ന് മേള മാറ്റുന്നത് അപ്രായോഗികമെന്ന് പുതിയ ഭരണസമിതി
ജ്വാലയുടെ വളർച്ചയ്ക്കിടെ അശ്വതിക്കു നേരിടേണ്ടി വന്നതു പ്രതിസന്ധികളുടെ വൻ മല; എതിർത്തവരിൽ ഉദ്യോഗസ്ഥർ മുതൽ സാധാരണക്കാർ വരെ; അമൃതാനന്ദമയി ആകാനുള്ള ശ്രമമാണോ എന്നും പരിഹാസം; ഇനി ലക്ഷ്യം തെരുവിൽ അലയുന്നവർക്കു വേണ്ടിയുള്ള പുനരധിവാസ കേന്ദ്രം