FILM AWARDS - Page 24

റാസൽഖൈമയിൽ കാർ അപകടത്തിൽ മരിച്ചത് തിരുവനന്തപുരം സ്വദേശികളായ രണ്ട് യുവാക്കൾ; ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾ പരുക്കേറ്റ് ചികിത്സയിൽ; മലയാളി സൂഹൃത്തുക്കളുടെ മരണം കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞതിനെ തുടർന്ന്
സ്‌കൈപ്പ് നിരോധിച്ചതോടെ വീഡിയോ കോളിങിന് പുതിയ സംവിധാനവുമായി യുഎഇ ടെലികോം കമ്പനികൾ; മാസം 50 ദിർഹം മുടക്കിയാൽലോകത്ത് എവിടേക്കും വീഡിയോ കോൾ ചെയ്യാൻ സൗകര്യമൊരുക്കി എത്തിസലാത്ത്
നാട്ടിൽ പ്രശ്‌നമുണ്ടാക്കിയിട്ട് ഇനി ദുബായിലേക്ക് പറക്കാമെന്ന് കരുതേണ്ട; യു.എ.ഇയിൽ തൊഴിൽ വിസക്ക് നാട്ടിലെ സ്വഭാവസർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു; അടുത്തമാസം മുതൽ പുതിയ നിയമം നിലവിൽ വരും
സിഗ്നലിലും തിരക്കുള്ള റോഡുകളിലും അനാവശ്യമായി ഹോണടിക്കന്നവർ ജാഗ്രതേ; ഹോണടിച്ച് ശബ്ദമലിനീകരണമുണ്ടാക്കുന്ന ഡ്രൈവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ഈടാക്കാൻ അബുദബി പൊലീസ്