STARDUST - Page 267

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തമിഴിലേക്ക് മൊഴിമാറ്റുമ്പോൾ ധർമ്മജനും ലോട്ടറി; നിവിനും ഫഹദിനും പിന്നാലെ അന്യഭാഷ ചിത്രത്തിലും തിളങ്ങാനൊരുങ്ങി നടൻ; അജിത് ഫ്രം അറപ്പുക്കോട്ടൈ എന്ന പേരിൽ തമിഴിലെത്തിക്കുന്നത് നാദിർഷ തന്നെ
ഞങ്ങൾ ഇപ്പോൾ സ്വർഗ്ഗത്തിൽ എന്ന അടിക്കുറിപ്പോടെ ഹണിമൂൺ ചിത്രം പങ്ക് വച്ച് അനുഷ്‌ക കോഹ്‌ലി ദമ്പതികൾ; മഞ്ഞുമലകൾക്കിടയിൽ നിന്നുകൊണ്ടുള്ള താരങ്ങളുടെ സെൽഫി ഏറ്റെടുത്ത് ആരാധകരും; താരദമ്പതികൾക്ക് സർപ്രൈസ് ഗിഫ്റ്റ് അയച്ച്‌ ബോളിവുഡ് പ്രണയ ജോഡികളായ രൺവീറും ദീപികയും
ഏറ്റവും ഇഷ്ടപ്പെട്ട ഇംഗ്ലീഷ് പാട്ട് മൂളി നമിത; തിരുപ്പതിയിൽ മൂന്ന് ദിവസം നീണ്ട വാവഹചടങ്ങുകളിൽആടിയും പാടിയും താരവും കുടുംബാംഗങ്ങളും; തെന്നിന്ത്യൻ ഗ്ലാമർ താരം നമിതയുടെ വിവാഹ വീഡിയോ വൈറലാകുന്നു
പുതുവൽസരത്തിൽ സണ്ണി ലിയോൺ നൃത്തം ചെയ്താൽ കർണാടക രക്ഷണ വേദികെ പ്രവർത്തകർ ആത്മഹത്യ ചെയ്യും; അങ്ങനെയാണേൽ ബോളിവുഡ് സുന്ദരി നൃത്തം ചെയ്യേണ്ടന്ന് കർണാടക സർക്കാർ; സണ്ണിയുടെ സന്ദർശനം സംസ്ഥാനത്തിന്റെ സാംസ്‌കാരികത നഷ്ടപെടുത്തുമെന്ന് സംഘടന
നടി ഭാവനയുടെ വിവാഹം അടുത്തയാഴ്‌ച്ച; ഈ മാസം 22ന് തൃശൂരിൽ ലളിതമായ ചടങ്ങിലായിരിക്കും വിവാഹം എന്ന് റിപ്പോർട്ടുകൾ; സിനിമാ ലോകത്തിന് ക്ഷണമില്ല, പങ്കെടുക്കുക  ബന്ധുക്കളും അടുത്ത സഹൃത്തുക്കളും മാത്രം
ഗീതു ആന്റിയും,പാർവതി ആന്റിയും അറിയാൻ  ആന്റിമാരുടെ ബർത്ത്‌ഡേ തീയതി പറയാമെങ്കിൽ നിറഞ്ഞ സദസിൽ കസബ എന്റെ ബർത്ത്‌ഡേ സമ്മാനമായി പ്രദർശിപ്പിക്കുന്നതായിരിക്കും: കസബയുടെ നിർമ്മാതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് മമ്മൂട്ടി ഫാൻസ്
വെറുതേ മാസ്റ്റർ പീസിന്റെ കൂടെ നിങ്ങളുടെ സിനിമയൊന്നും റിലീസു ചെയ്യുവാനുള്ള സാഹസം കാണിക്കരുത്.. ആ അഗ്നിയിൽ നിങ്ങളുടെ സിനിമയൊക്കെ ദഹിച്ചു പോകും.. പിന്നെ കരഞ്ഞിട്ടു കാര്യമില്ല; മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമായ ആഹ്ലാദത്തിൽ സന്തോഷ് പണ്ഡിറ്റ്: യുവതാരങ്ങൾക്ക് മുന്നറിയിപ്പുമായി ഫേസ്‌ബുക്ക് പോസ്റ്റ്
തേപ്പിന്റെ സൗന്ദര്യം വേറെ ലെവലാണ് മക്കളേ; ഒരുപാട് സാധനങ്ങളെ പ്രേമിച്ചിട്ടുണ്ട്; ഇപ്പോഴും പ്രേമിക്കുന്നുമുണ്ട്; തേപ്പിന്റെ സുഖം എല്ലാവരും ഒന്നറിഞ്ഞിരിക്കേണ്ടതെന്നും പ്രേമത്തിലെ തേപ്പുകാരി അനുപമാ പരമേശ്വരൻ
തെന്നിന്ത്യയിലെ മിന്നിത്തിളങ്ങുന്ന നായിക; ഒരുപാട് സുഹൃത്ത് വലയം; എങ്കിലും അമല പോളിന്റെ സിനിമാ മേഖലയിലെ ഏറ്റവും പ്രിയങ്കരനായ സുഹൃത്ത് ആരെന്ന് അറിയേണ്ടേ? മറ്റാരുമല്ല മലയാളികളുടെ എക്കാലത്തെയും റൊമാന്റിക്ക് ഹീറോ അരവിന്ദ സ്വാമി
മണ്ണു കൊണ്ടു ദേഹമാസകലം പൊതിഞ്ഞു; മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടന്നും വെള്ളം പോലും അളന്നു തൂക്കി കുടിച്ചും കഠിന പ്രയത്‌നം: മൂന്നര പതിറ്റാണ്ടായി മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മോഹൻലാൽ വീണ്ടും മലയാളികളെ ഞെട്ടിക്കുന്നു