Cinemaനീ എന്തിനാണ് ചിമ്പു ജനിച്ചത്; ഇന്ന് നീ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങൾക്ക് കാരണം എന്റെ മകനായി ജനിച്ചത്: ചിമ്പുവിനോട് അച്ഛൻ രാജേന്ദർ28 Feb 2018 6:33 PM IST
Cinemaവി പി സത്യന്റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്റെ മേക്കിങ് വീഡിയോ പുറത്ത്; ജയസൂര്യയുടെ കരിയറിലെ മികച്ച ചിത്രമായ ക്യാപ്റ്റൻ മികച്ച പ്രതികരണവുമായി മുന്നോട്ട്28 Feb 2018 2:48 PM IST
Cinemaറിയലിസ്റ്റിക്കായ മനോഹരമായി നെയ്‌തെടുത്ത പ്രണയകഥയാണ് മായാനദി; 75-ാം ദിവസം പിന്നിടുന്ന മായാനദി പോലുള്ള മികച്ച ഒരു ചിത്രം നിർമ്മിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കും ആശംസ നേരുന്നു; മായനദിക്ക് അഭിനന്ദനവുമായി മോഹൻലാൽ28 Feb 2018 2:22 PM IST
Cinemaശ്രുതി ഹസ്സനൊപ്പം നൃത്തം ചെയ്ത് കയ്യടിവാങ്ങി ദുൽഖർ സൽമാൻ: ദുൽഖറിന്റെ ഡാൻസിന് മുന്നിൽ തൊഴുത് വണങ്ങി ശ്രുതി: വീഡിയോ വൈറൽ28 Feb 2018 10:55 AM IST
Cinemaശ്രയ ശരണിന്റെ വിവാഹ വാർത്ത ശരി തന്നെ; ഉദയ് പൂരിൽ വച്ച് അടുത്ത മാസം വിവാഹം; റഷ്യൻ കായികതാരം ആൻഡ്രേയ് കൊസ്ച്ചേവുമായുള്ള വിവാഹം നടക്കുന്നത് മൂന്ന് ദിവസങ്ങളിലായി28 Feb 2018 9:06 AM IST
Cinemaഇനി പൃഥിയുടെയും കുടുംബത്തിന്റെയും യാത്ര ആഡംബര കാറായ ലംബോർഗിനിയിൽ; വാഹനശേഖരത്തിലേക്ക് മൂന്നരക്കോടിയുടെ പുതിയ കാർ കൂടി സ്വന്തമാക്കി നടൻ28 Feb 2018 8:41 AM IST
Cinemaതും കോ ഭ ഹേ ഖബർ എന്ന ഹിന്ദി ഗാനം പാടി ശ്രീദേവിക്ക് ആദാരാഞ്ജലി അർപ്പിച്ച് അടാർ ലവ് നായിക പ്രിയ; സൈബർ ലോകത്തെ സെൻസേഷൻ താരത്തിന്റെ പാട്ട് ഏറ്റെടുത്ത് ആരാധകർ28 Feb 2018 7:55 AM IST
Cinemaദുബായിൽ നടന്ന വിവാഹ ചടങ്ങിലും ശ്രീദേവി മാമിന് മേക്ക് അപ്പ് ഇട്ടത് ഞാനായിരുന്നു; കൂടെ പ്രവർത്തിച്ചവരെ പോലും കണ്ടിരുന്നത് കുടുംബത്തിലെ ഒരംഗത്തെ പോലെ: ശ്രീദേവിയെ കുറിച്ച് മനസ്സ് തുറന്ന് താരത്തിന്റെ മേക്ക് അപ്പ്മാൻ27 Feb 2018 6:52 PM IST
Cinemaനാഗ ശൗര്യയുടെ അഭിമുഖം കണ്ടപ്പോൾ താൻ തകർന്ന് പോയി; ഏതെങ്കിലും രീതിയിൽ ഞാൻ അദ്ദേഹത്തെ വേദനിപ്പിച്ചെങ്കിൽ വിഷമമുണ്ട്; ഇപ്പോൾ അദ്ദേഹത്തിന് കുറച്ച് ആശ്വാസമായെന്ന് ഞാൻ കരുതുന്നു; തനിക്കെതിരെ ഉള്ള ആരോപണങ്ങൾക്ക് മറുപടിയുമായി സായി പല്ലവി27 Feb 2018 4:10 PM IST
Cinemaതെന്നിന്ത്യൻ നടി മേഘ്‌ന നായിഡുവിന്റെ ഗോവയിലെ വീട്ടിൽ മോഷണം; വാടകയ്ക്ക് താമസിച്ചവർ തന്റെ അടിവസ്ത്ര അടക്കം സകല സാധനങ്ങളും അടിച്ച് മാറ്റി കടന്നതായി നടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്27 Feb 2018 9:17 AM IST
Cinemaകേരളത്തിൽ അങ്ങോളം ഇങ്ങോളം നായർ ഭക്ഷണം വിളമ്പാൻ ഉറച്ച് എൻഎസ്എസ്; അടൂരിൽ തുടക്കമാകുന്നത് എൻഎസ്എസ് സ്വയം സഹായ സംഘങ്ങൾ നേതൃത്വം നൽകുന്ന ആദ്യ ഭക്ഷണശാല; വിഷരഹിത പച്ചക്കറി കൊണ്ട് കേരളത്തെ തീറ്റിക്കാൻ ഉറച്ച് സുകുമാരൻ നായർ27 Feb 2018 8:09 AM IST
Cinemaവാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയൻ കൊടുത്ത വാക്കാണത്. ഞാൻ കാളിയൻ; പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി കാളിയൻ എത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് താരം26 Feb 2018 9:35 PM IST