STARDUST - Page 276

തന്റെ പ്രിയപ്പെട്ട ചിത്രങ്ങൾ കഹാനി, ഡേർട്ടി പിക്ച്ചർ, തുമാരി സുലു എന്നിവയാണ്; ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങളും തന്റെ യഥാർഥ സ്വഭാവവുമായി ചില സാമ്യങ്ങളുണ്ട്; കഥാപാത്രത്തിനുവേണ്ടി ഏതറ്റംവരേയും പോകാൻ ഞാൻ തയാറാകുമെന്ന് വിദ്യാ ബാലൻ
കമൽഹാസനുമായി ബന്ധം പിരിഞ്ഞത് ആത്മാഭിമാനം മുറിപ്പെട്ടതിനാൽ; സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടു; കമൽ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്‌തെങ്കിലും ഒന്നിനും പ്രതിഫലം ലഭിച്ചില്ല: രാഷ്ട്രീയത്തിലിറങ്ങിയ ഉലക നായകനെതിരെ ആരോപണവുമായി നടി ഗൗതമി
ശ്രീദേവിയുടെ മരണം അമിതാഭ് ബച്ചൻ മുൻകൂട്ടി കണ്ടിരുന്നോ; ബച്ചന്റെ മനസ് അസ്വസ്ഥമായത് ശ്രീദേവി മരിക്കാൻ പോകുന്നു എന്ന തിരിച്ചറിവിലോ; ശ്രീദേവിയുടെ മരണത്തിന് മണിക്കൂറുകൾ മുമ്പ് അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്ത ട്വീറ്റ് ചർച്ചയാകുന്നു
കല്യാണം അത്ര വലിയ കാര്യമാണോ? ഒരാളുടെ കൂടെ ജീവിക്കാൻ നിങ്ങൾ കോടിക്കണക്കിനു പണം ചെലവാക്കുന്നു; എന്റെ പക്കൽ അതിനുള്ള പണമില്ല; അതുകൊണ്ടാണ് ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നത്: വിവാഹത്തിൽ സൽമാൻ ഖാന് പറയാനുള്ളത്
കരീഷ്മയുടെ വേഷം കുറച്ച് എക്സ്പോസ്ഡ് ആണ്; എനിക്ക് ശരിക്കും മനസ്സിലായി സ്ത്രീകൾ ഈ നോട്ടങ്ങളെ എത്ര കഷ്ടപ്പെട്ടാണ് സഹിക്കുന്നതെന്ന്; സ്ത്രീയാകണമെങ്കിൽ അനുഷ്‌ക ഷെട്ടിയാകണം; ഉണ്ണി മുകുന്ദൻ പറയുന്നു