STARDUST - Page 297

ബച്ചൻ കുടുംബം താമസിക്കുന്ന ജൽസയിൽ നിന്നും പടിയിറങ്ങുന്ന അഭിഷേകിന്റെയും ഐശ്വര്യയുടെയും പുതിയ താമസം 21 കോടിയുടെ ആഡംബര അപ്പാർട്ട്‌മെന്റിൽ; ബോളിവുഡ് ദമ്പതികളുടെ അയൽക്കാരിയാകാൻ സോനം കപൂർ; വൈറലാകുന്ന ചിത്രങ്ങൾ കാണാം
നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയിൽ അതിഥി താരമായി മോഹൻലാൽ എത്തുമോ? റോഷൻ ആൻഡ്രൂസുമായുള്ള സൗഹൃദം നടനെ ചിത്രത്തിലേക്ക് എത്തിച്ചേക്കുമെന്ന് സൂചന; സൂപ്പർ താരം അഭിനയിക്കുക അരമണിക്കൂർ ദൈർഘ്യമുള്ള കഥാപാത്രമായി
ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ബാലചന്ദ്രമേനോൻ; ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന് റെക്കോർഡ്; ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിവരം ലോകത്തെ അറിയിച്ച് താരം
എനിക്ക് 29 കാരനായ മകനുണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്; പലതരം ആരാധന കണ്ടിട്ടുണ്ട്; ഇങ്ങനെ ഒരെണ്ണത്തെക്കുറിച്ചറിയുന്നത് ഇതാദ്യം; 1988ൽ ഞാൻ സ്‌കൂളിൽ പഠിക്കുകയാണ്; വിവാദത്തിന് മറുപടിയുമായി ഐശ്വര്യ റായി
പേരുമാറ്റിയാലും പത്മാവതിക്ക് നേരെയുള്ള വേട്ടയാടൽ രജപുത് കർണി സേന അവസാനിപ്പിക്കാൻ ഒരുക്കമല്ല; പത്മാവതി റിലീസ് ചെയ്താൽ അതിന്റെ ഫലം സർക്കാരും സെൻസർ ബോർഡും അനുഭവിക്കേണ്ടി വരും; പുതിയ മാറ്റത്തോടെയുള്ള പത്മാവതിയുടെ റിലിസിനും ഭീഷണിയുമായി കർണി സേന
ബിക്കിനി അണിഞ്ഞ് സെക്‌സി ലുക്കിൽ ഫോട്ടോഷൂട്ട് നടത്തിയ കരീനയ്ക്ക് തെറിവിളി; പ്രസവശേഷം ഉണ്ടായേക്കാവുന്ന സ്‌ട്രെച്ച് മാർക്കുകൾ ഫോട്ടോഷോപ്പ് ഉപയോഗിച്ച് മായ്ച് കളഞ്ഞത് ആരാധകരെ ചൊടുപ്പിച്ചു; വോഗ് മാഗസിൻ പുറത്തിറക്കിയ ചിത്രങ്ങൾ കാണാം
ഒരു വർഷം മുമ്പ് പുറത്തിറങ്ങേണ്ടിയിരുന്ന ബലൂൺ വൈകിയത് ജയ് കാരണം; ഉണ്ടായത് ഒന്നരക്കോടിയുടെ നഷ്ടം; ബലൂൺ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ ജയ്‌ക്കെതിരെ പരാതിയുമായി നിർമ്മാതാക്കൾ കോടതിയിലേക്ക്
ഒടിയന്റെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കുന്നതിന് മുമ്പ് മോഹൻലാൽ മംഗോളിയയിലേക്ക്; ഒടിയൻ വരും മുമ്പ് ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ചിത്രം തിയേറ്ററിലെത്തും; ത്രില്ലർ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തിനായി താരം നല്കിയത് 15 ദിവസത്തെ ഡേറ്റ്