STARDUST - Page 38

ആ ചിത്രം തമിഴിൽ ചെയ്യരുതായിരുന്നു..; മെയ്യഴകൻ മലയാളത്തിൽ ഒരുക്കിയിരുന്നെങ്കിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമായിരുന്നുവെന്ന് പറഞ്ഞ് കേട്ടപ്പോൾ വിഷമം തോന്നിയെന്ന് പ്രേംകുമാർ
അന്ന്..മദ്യപിച്ചെത്തിയ അമ്മയെ കണ്ട് ഭയം; ഇനി മുഖത്ത് പോലും നോക്കില്ല എന്ന് പറഞ്ഞുപോയി; ജീവിതം താറുമാറായ അവസ്ഥ; ഇന്ന്..പുരസ്‌ക്കാര നേട്ടത്തില്‍ അഭിമാനത്താല്‍ അമ്മയുടെ കൈപ്പിടിച്ച് ആ മകള്‍; ഇത് ഉര്‍വശിയുടെ സ്വന്തം കുഞ്ഞാറ്റയുടെ കഥ
ആ തോണ്ടല്‍ മാത്രമേ വിഡിയോയില്‍ ഉള്ളൂ; വീഡിയോ എഡിറ്റ് ചെയ്ത് നെഗറ്റീവ്പോലെ പോസ്റ്റ് ചെയ്തുവെന്ന് ഷെയ്ന്‍ നിഗം; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ആ പെണ്‍കുട്ടി
ഒരു സിനിമാറ്റോഗ്രഫര്‍ക്കും അപ്പുറമാണ് ലോകയ്ക്കായി നീ പ്രവര്‍ത്തിച്ചത്; ഡൊമിനിക്കും നീയും ചേര്‍ന്നൊരുക്കുന്ന ലോകയ്ക്കായി അത്രമേല്‍ ആത്മാര്‍ത്ഥമായാണ് നിങ്ങള്‍ നിന്നത്;  നിമിഷ് രവിയെ അഭിനന്ദിച്ച് അഹാന കൃഷ്ണ