VIEWS - Page 24

മാഫിയകളുടെ വാർത്തകൾ മാത്രം വരുന്ന സമകാലീന സിനിമാ ലോകത്തുനിന്നതാ വ്യത്യസ്തനായ ഒരു വില്ലൻ; തന്റെ ചിത്രത്തിന് ജനകീയ പ്രദർശനത്തിനൊരുങ്ങി കൊല്ലം അജിത്ത്; തീവ്രവാദവും രാജ്യദ്രോഹ പ്രവർത്തനങ്ങളും പ്രമേന്മാവുന്ന ചിത്രം കേരളമെങ്ങും സൗജന്യമായി പ്രദർശിപ്പിക്കും
എന്റെ വീട്ടിൽ പൊലീസ് വന്നിട്ടില്ല; എന്നെ ചോദ്യം ചെയ്തിട്ടുമില്ല; അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ് ഈ വാർത്തകൾ; എനിക്കെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണം; നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി  ദിലീപ്
ലാലേട്ടന്റെ മുന്തിരിവള്ളികൾ യുകെയിലെ പുലിമുരുകന്റെ റെക്കോഡ് തകർക്കുമോ? പാതി തിയറ്ററുകളിൽ മാത്രം ഓടിയിട്ടും നാലു ദിവസം കൊണ്ട് നേടിയത് ഒരു കോടി രൂപ; ഇറ്റലിയിലും അയർലണ്ടിലും വൻ കുതിപ്പുതന്നെ: ഉലഹന്നാന്റേയും ആനിയമ്മയുടേയും ജീവിതം കണാൻ തറ ടിക്കറ്റ് എടുത്തും യുകെ മലയാളികൾ
മുമ്പ് ബോംബെയിൽ ഉണ്ടായിരുന്ന പോലെ സിനിമയും ഗുണ്ടകളും മയക്കുമരുന്നുകാരും ഒക്കെ തമ്മിലെ ഗാഡമായ ബന്ധം കൊച്ചിയിൽ ഉണ്ട്; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തും; ഗണേശ് കുമാർ പറയുന്നത്
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു സമാനമായ സംഭവം മുമ്പും നടന്നിട്ടുണ്ടെന്ന് ബാബു രാജ്; പൊലീസുകാരൻ മോശമായി പെരുമാറിയപ്പോൾ പെൺകുട്ടി പരാതി പിൻവലിക്കുകയായിരുന്നു; ഇപ്പോൾ നടക്കുന്ന ചാനൽ ചർച്ചകൾ റേറ്റിങ് കൂട്ടാൻ വേണ്ടി മാത്രമെന്നും വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ
പേടിച്ചരണ്ട് വീട്ടിലേക്കു കയറിവന്ന അവൾ എന്റെ നെഞ്ചിൽവീണു പൊട്ടിക്കരഞ്ഞു; പ്രതിശ്രുത വരനും വീട്ടുകാരും പിന്തുണ നല്കിയപ്പോൾ പരാതിപ്പെടാൻ അവളും തീരുമാനിച്ചു; കണ്ണു നിറഞ്ഞും കണ്ണുനിറപ്പിച്ചും ലാലിന്റെ വെളിപ്പെടുത്തലുകൾ
മൃഗങ്ങളേക്കാൾ മോശമായ ക്രിമിനലുകൾക്കുള്ള ശിക്ഷ ഉറപ്പാക്കാൻ നിയമവ്യവസ്ഥ ശക്തമാക്കണം; കത്തുന്ന മെഴുകുതിരികളുമായുള്ള അനുകമ്പാ പ്രകടനങ്ങൾ അവസാനിപ്പിക്കാൻ സമയമായി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ചു മോഹൻലാൽ
പ്രസംഗങ്ങളിൽ ഉയർത്തിപ്പിടിക്കേണ്ടതല്ല സ്ത്രീയുടെ അഭിമാനം; അടച്ചുറപ്പു വേണ്ടതു മനോനിലയ്ക്ക്; ചൂണ്ടുവിരലുകൾ പരസ്പരം തോക്കു പോലെ പിടിച്ചതുകൊണ്ട് എന്താണ് പ്രയോജനം? ആക്രമണത്തിന് ഇരയായ നടിക്കു പിന്തുണയുമായി മഞ്ജു വാര്യർ
ചെമ്മീൻ സുവർണജൂബിലി തടഞ്ഞാൽ ദിനകരനെ നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് മന്ത്രി ജി സുധാകരൻ; ആഘോഷങ്ങൾ വർഗീയകാർഡിറക്കി തടയുമെന്നതു മോഹം മാത്രം; കേരളത്തിന് ആദ്യമായി ദേശീയ അംഗീകാരം നേടിത്തന്ന സിനിമയെ ഇപ്പോൾ തള്ളിപ്പറയുന്നത് ദുഷ്ടലാക്കോടെയെന്ന് മന്ത്രി
വിശ്വാസമുള്ളവരും സെറ്റിലുണ്ടായിരുന്നു; അവരുടെ വിശ്വാസം തകർക്കേണ്ടെന്നു കരുതി പുരോഹിതനെ കൊണ്ടുവന്നു പ്രാർത്ഥന നടത്തി; അതിനുശേഷം പ്രശ്‌നങ്ങൾക്കു കുറവുവന്നു; എസ്രയിലെ പിശാചിനെ കുറിച്ച് ക്യാമറാമാൻ സുജിത് വാസുദേവിന് പറയാനുള്ളത്