Cinemaമാധവിക്കുട്ടിയെന്ന എഴുത്തുകാരി ഒരു ഇതിഹാസമാണ്. അവരെ അവതരിപ്പിക്കാനുള്ള അവസരം ഏതൊരു അഭിനേത്രിയേയും പോലെ എന്നെയും കൊതിപ്പിക്കുന്നു. ദയവായി ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക; മഞ്ജുവാര്യർക്ക് പറയാനുള്ളത്18 Feb 2017 7:25 AM IST
Cinemaഹർജി നൽകിയതിന് പിന്നാലെ മസ്തിഷ്‌ക മരണങ്ങളുടെ എണ്ണം കുറഞ്ഞത് സംശയകരം; സൗജന്യമായി കിട്ടുന്ന അവയവങ്ങൾ ആശുപത്രികൾ വച്ചുപിടിപ്പിക്കുന്നത് ലക്ഷങ്ങൾ വാങ്ങി; അവയവമാറ്റ ശസ്ത്രക്രിയകളുടെ പിന്നിലെ കച്ചവടങ്ങൾക്കെതിരെ പ്രതികരിച്ച് ശ്രീനിവാസൻ വീണ്ടും13 Feb 2017 11:27 AM IST
Cinemaമോഹൻലാൽ ആരാധകരെന്ന് അവകാശപ്പെടുന്നവർ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതായി ആരോപിച്ച് മുന്തിരിവള്ളികളുടെ നിർമ്മാതാവ്; ആക്രമണം നേരിടേണ്ടിവരുന്നത് സ്ത്രീയായതിനാൽ; സിനിമയ്ക്കു മോശം പ്രചരണം നല്കാനും ശ്രമമെന്ന് സോഫിയ പോളിന്റെ പരാതി13 Feb 2017 10:03 AM IST
Cinemaപുലിമുരുകനെയും കബാലിയെയും ഒടുക്കം സിങ്കത്തെയും ഓൺലൈനിലിട്ട തമിഴ്‌റോക്കേഴ്‌സിനെ പിടികൂടി മല്ലു സൈബർ സോൾജിയേഴ്‌സ്; റിലീസ് ദിവസം തന്നെ വ്യാജ പതിപ്പുകൾ ലഭ്യമാക്കുന്ന സൈറ്റിന്റെ ഫേസ്‌ബുക് പേജും വെബ്‌സൈറ്റും പൂട്ടിച്ചു12 Feb 2017 6:39 PM IST
Cinemaഎസ്രയിലെ സസ്‌പെൻസും കഥയും പ്രചരിപ്പിക്കുന്നതെന്തിന്നെന് മനസ്സിലാകുന്നില്ല; ചിത്രം കാണാനുള്ള പ്രേക്ഷകരുടെ കാഴ്ചാനുഭവത്തെ അത് ദോഷകരമായി ബാധിക്കും; ഹൊറർ ചിത്രത്തിന്റെ സസ്‌പെൻസ് പൊളിച്ചതിനെതിരെ പൃത്വിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്11 Feb 2017 1:16 PM IST
Cinemaആദ്യം പനീർശെൽവത്തെ പിന്തുണച്ച് രംഗത്തെത്തിയത് കമൽഹാസൻ; രജനീകാന്തും വിജയും അജിത്തുമടക്കമുള്ള താരങ്ങളും ശശികലയെ തള്ളിപ്പറയുമെന്ന് സൂചന; താരങ്ങൾ കൈവിട്ടാൽ ജനക്കൂട്ടവും കൈയൊഴിയും; അമ്മയാകാൻ മോഹിച്ച് ഒന്നുമാകാതെ മടങ്ങുവാനാണോ ശശികലയുടെ വിധി9 Feb 2017 8:23 AM IST
Cinemaപരാതിക്കാരിയായ ഇരയെ കാണാൻ എന്തുകൊണ്ടു മുഖ്യമന്ത്രി സമ്മതിക്കുന്നില്ല; ആരു ഭരണത്തിൽ വന്നാലും സ്ത്രീകൾക്ക് അരക്ഷിതാവസ്ഥ തന്നെ; പിണറായി സർക്കാരിൽ നിരാശയെന്നു ഭാഗ്യലക്ഷ്മി3 Feb 2017 1:45 PM IST
Cinemaകേരള ഡിജിപി ബഹ്‌റയും ലാലേട്ടന്റെ കടുത്ത ഫാൻ; താളവട്ടത്തിൽ തുടങ്ങിയ ആരാധന ഇപ്പോഴും മായാതെ നിൽക്കുന്നു; താര രാജാവിനോടുള്ള ഇഷ്ടം കേരള പൊലീസ് മേധാവി വെളുപ്പെടുത്തിയത് 'ശുഭയാത്രാ' ചടങ്ങിനിടെ1 Feb 2017 4:49 PM IST
Cinemaഅന്ന് എന്നെ തെറി പറഞ്ഞവർ ഇന്ന് എന്നെ അഭിനന്ദിക്കുന്നു; ലക്ഷ്മി നായർക്ക് കൊടുത്തതു പോരെന്ന് ഇപ്പോൾ കാണുന്നവർ പറയുന്നു; ലക്ഷ്മി നായരെ തെറി വിളിച്ച സീരിയൽ നടിക്കിപ്പോൾ വല്ലാത്ത സന്തോഷം1 Feb 2017 8:36 AM IST
Cinemaഞങ്ങൾ തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്കിടുന്നവർ; വേണ്ടപ്പെട്ട ചിലർ ഇടയ്ക്കുകയറി വന്നതാണ് പ്രശ്‌നമായത്; വിജയ്ബാബുവിനും തനിക്കുമിടയിൽ അന്ന് ഉണ്ടായതെന്തെന്ന് തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്; നിലമ്പൂരിൽ കൃഷിയും കാര്യങ്ങളുമായി കഴിയാൻ ഒരു ബ്രേക്കെടുക്കുന്നുവെന്നും നടി31 Jan 2017 1:49 PM IST
Cinemaഞാൻ ഒരാളുമായി പ്രണയത്തിലാണ്.. അദ്ദേഹം വിവാഹത്തിന് റെഡിയാണ്, പക്ഷേ, കുടുംബക്കാർ എതിർക്കുന്നു; യഥാർഥ സ്‌നേഹത്തിന് വേണ്ടിയുള്ള തിരച്ചിലിലാണ്: കുടുംബജീവിതം നയിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് നടി ഷക്കീല28 Jan 2017 3:05 PM IST
Cinemaവിമാനവും എബിയും രണ്ടും രണ്ടാണ്; വിനീത് ശ്രീനിവാസന്റെ ചിത്രം റിലീസ് ചെയ്യാൻ കോടതിയുടെ അനുമതി; പൃത്ഥ്വീരാജ് ചിത്രവുമായി എബിക്ക് സാമ്യമില്ലെന്ന് കോടതി ഉറപ്പിച്ചത് സിനിമ കണ്ട ശേഷം27 Jan 2017 10:04 PM IST