VIEWS - Page 26

പത്ത് ധ്യാനം കൂടിയ പ്രതീതിയാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ കണ്ടപ്പോളെന്ന വിലയിരുത്തലിൽ വലിയ ഒരു സന്ദേശമുണ്ട്; സിന്ധുരാജിന്റെ തിരക്കഥയിൽ ലാൽ ചിത്രമുണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം സമ്മതം മൂളിയില്ല; സിനിമാ സമരം വല്ലാതെ വേദനിപ്പിച്ചു; ഹിറ്റ് സംവിധായകൻ ജിബു ജേക്കബിന് പറയാനുള്ളത്
ദാമ്പത്യജീവിതം നൽകിയത് കയ്‌പേറിയ അനുഭവങ്ങൾ; ഏടുത്തുചാട്ടം വേണ്ടായിരുന്നുവെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു; വിവാഹ ജീവിതത്തിൽ സന്തോഷം ലഭിച്ചില്ലെങ്കിൽ ഒരു പെണ്ണിന്റെ ജീവിതത്തിൽ എന്ത് അർത്ഥമാണുള്ളത്? വിജയുമായുള്ള വിവാഹമോചനത്തിൽ അമലാപോൾ മനസ്സു തുറക്കുമ്പോൾ
രാഷ്ട്രീയപാർട്ടികൾ അക്രമത്തിലേക്കു തിരിയാൻ കാരണം ആശയങ്ങളുടെ പരാജയം; കൊലപാതകങ്ങൾ അണികളെ സംരക്ഷിക്കുന്നുണ്ടെന്നു ബോധ്യപ്പെടുത്താൻ; പച്ചയ്ക്കു കുത്തിക്കൊല്ലുന്ന മനോഭാവം ഉണ്ടാകുന്നത് വിദ്യാഭ്യാസം ഇല്ലാത്തതിനാൽ; കണ്ണൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയപാർട്ടികൾക്കെതിരേ തുറന്നടിച്ച് ശ്രീനിവാസൻ
എംടിക്കും കമലിനും വേണ്ടി കൂട്ടായ്മ സംഘടിപ്പിച്ച ഫെഫ്കയുടെ തനിനിറം വെളിച്ചത്തുകൊണ്ടുവന്ന് സംവിധായകൻ വിനയൻ; തിലകനെ വിലക്കിക്കൊണ്ട് ഉണ്ണികൃഷ്ണൻ അയച്ച കത്ത് പുറത്തുവിട്ടു; അന്തരിച്ച മഹാനടന്റെ ആത്മാവിനോടു മാപ്പു ചോദിച്ചിട്ടു വേണ്ടിയിരുന്നില്ലേ കലാകാരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി ഇറങ്ങിത്തിരിക്കേണ്ടതെന്നും ചോദ്യം
ദുൽഖറിന്റെ കിടിലം എൻട്രി പ്രതീക്ഷിച്ച ആരാധകർക്കു കിട്ടിയത് തണുപ്പൻ തുടക്കം; ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പടവും വിട്ടു; അന്തംവിട്ട പ്രേക്ഷകർ തെറി വിളി തുടങ്ങിയപ്പോഴേക്കും അബദ്ധം മനസിലായ തിയറ്റർ ഉടമ ദേശീയ ഗാനം പ്ലേ ചെയ്തു: ദേശീയ ഗാനത്തിന്റെ പവർ പറവൂരെ തിയറ്റർ ഉടമയ്ക്ക് മനസിലായ കഥ പറഞ്ഞു സംവിധായകൻ സജിൻ ബാബു
എനിക്കു ജാതിയില്ല, ഇനിയാരും നമ്പൂതിരിയെന്നു വിളിക്കേണ്ട; പാക് സ്വദേശിയെവച്ചു സിനിമയെടുക്കാനുള്ള നീക്കം ദുരനുഭവമായി; സിനിമാ സംഘടനകളുടെ വാഗ്ദാനം കമൽ വിശ്വസിക്കേണ്ടെന്നും കൈതപ്രം
ദിലീപിന്റെ പണിയിൽ പിളർന്ന എക്‌സിബിറ്റേഴസ് ഫെഡറേഷനിൽ അവസാന ആണിയും അടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; പ്രശ്‌നപരിഹാരത്തിന് സർക്കാർ ശ്രമം തുടരുമ്പോൾ ഏകപക്ഷീയമായി നടത്തുന്ന സമരത്തിൽനിന്ന് പിന്മാറണം
കൂടുതൽ ലാഭം കൊതിച്ച് മലയാള ചിത്രങ്ങളുടെ റിലീസിങ് മുടക്കി തിയേറ്ററുകൾ അടച്ചിട്ട ലിബർട്ടി ബഷീറിന്റെ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പിളർന്നു; മുത്തൂറ്റും ഇവി എം ഗ്രൂപ്പും സംഘടന വിട്ട് സമരത്തിൽനിന്ന് പിന്മാറി; ഫെഡറേഷനെ പിളർത്തി പുതിയ സംഘടന രൂപീകരിച്ച് സമരം പൊളിച്ചത് ദിലീപ്
ആദ്യ റിലീസിങ് ഭൈരവ എന്ന കാര്യത്തിൽ എല്ലാവരും ഒരുമിച്ചു നിന്നു; രണ്ടാമത്തെ റിലീസിങ് മോഹൻലാലിന്റെയോ ദുൽഖറിന്റെയോ എന്ന കാര്യത്തിൽ തർക്കം തുടർന്നു; ഒടുവിൽ മുന്തിരിവള്ളിയും ജോമോന്റെ സുവിശേഷവും ഒരേ ദിവസം റിലീസ് ചെയ്യാൻ തീരുമാനം; 19ന് ബി ക്ലാസ് - മൾട്ടിപ്ലക്‌സ് തീയറ്ററുകളിൽ രണ്ട് ചിത്രങ്ങളും ഒരുമിച്ചെത്തും