VIEWS - Page 27

ഞാൻ നിർമ്മാതാക്കളുടെ ഒപ്പമാണ്, 75 കോടിയിൽപരം മുടക്കു മുതലിന് തടയിട്ടുകൊണ്ട് എന്തിനായിരുന്നു ഇങ്ങനെ ഒരു സമരം? മികച്ച സൗകര്യങ്ങൾ ഉള്ള എത്ര തീയേറ്ററുകൾ ഉണ്ട് കേരളത്തിൽ? സിനിമ സമരക്കാർക്കെതിരെ ആഞ്ഞടിച്ച് നടൻ പൃഥ്വിരാജ് രംഗത്ത്
കമലിനെതിരായ ഫാസിസ്റ്റ് ആക്രമണത്തിൽ മോഹൻലാലും മമ്മൂട്ടിയും പ്രതികരിക്കാൻ കൂട്ടാകാതിരുന്നപ്പോൾ അലൻസിയറെന്ന നാടകനടന്റെ ഒറ്റയാൾ പ്രതിഷേധത്തിനു സോഷ്യൽമീഡിയയിൽ അഭിനന്ദനപ്രവാഹം; വേട്ടയാടപ്പെടുന്നവർക്കുവേണ്ടി പ്രതികരിക്കാനെത്തിയ അലൻസിയർ കംപ്ലീറ്റ് ആക്ടർ, യഥാർത്ഥ കലാകാരൻ, ധൈര്യശാലി
ചർച്ചകളെല്ലാം വഴിമുട്ടിയപ്പോൾ എല്ലാ തിയേറ്ററുകളും അടച്ചിടാൻ തീരുമാനം; എ ക്ലാസ് തിയേറ്റുകളും പൂട്ടുന്നതോടെ അന്യഭാഷാ ചിത്രങ്ങളും പ്രതിസന്ധിയിൽ; എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനം സംഘടനയ്ക്കു പുറത്തുള്ള തിയേറ്ററുകളിൽ സിനിമാ റിലീസ് ചെയ്യാനുള്ള നിർമ്മാതാക്കളുടെ നടപടിക്കു പിന്നാലെ
ഹിന്ദി സിനിമയോടു വിടപറയാൻ കാരണം ബോളിവുഡിന്റെ അധോലകവും കള്ളപ്പണക്കാരുമായുള്ള ബന്ധം; എനിക്ക് കള്ളപ്പണത്തിന്റെ ആവശ്യമില്ല, കള്ളപ്പണം തൊടാതെ ജീവിക്കുന്നവനെന്ന് ഉറപ്പിച്ചു പറയുന്നു; എ. വിൻസെന്റ് കള്ളപ്പണം തൊടാത്ത അപൂർവ്യക്തികളിലൊരാൾ എന്നും കമൽഹാസൻ
ഞാൻ ലൈംഗിക ശേഷി ഇല്ലാത്തവനോ സ്വവർഗാനുരാഗിയോ ആകാം; ഷാരൂഖ് തനിക്ക് പിതാവിനെപ്പോലെയോ മുതിർന്ന സഹോദരനെപ്പോലെയോ ഉള്ള വ്യക്തി; ഗോസിപ്പുകൾ ഉണ്ടാക്കുന്നവരോട് സഹതാപമേയുള്ളു; കരൺ ജോഹർ മനസ്സ് തുറക്കുമ്പോൾ
പുലിമുരുകൻ വിജയിച്ചതോടെ മോഹൻലാലും ഗീർവാണം തുടങ്ങിയോ? 600 കോടി മുടക്കി രണ്ടാമൂഴം എടുക്കുമെന്നു മനോരമ ന്യൂസ് മേക്കർ സംവാദത്തിൽ ലാലേട്ടൻ; ഭീമനെ അവതരിപ്പിച്ചു കഴിഞ്ഞു സിനിമയോടു വിട പറയുമെന്നും മെഗാ സ്റ്റാർ
താൽകാലിക സാമ്പത്തിക മാന്ദ്യം മറികടന്നാൽ ഭാവിയിൽ ഗുണം ഉറപ്പ്; 97 ശതമാനവും തിരികെയെത്തി എന്നതിനാൽ കള്ളപ്പണം തിരിച്ചുപിടിച്ചില്ല എന്ന് പറയുന്നതിൽ അർഥമില്ല; ആശയക്കുഴപ്പം ഉണ്ടാക്കിയത് നടപ്പാക്കിയതിലെ പാളിച്ച; നോട്ട് അസാധുവാക്കലിൽ പിന്തുണ തുടരുന്നു; മേരി ജോർജ് മറുനാടനോട് പറഞ്ഞത്
ചികിൽസിക്കാൻ പണം ഇല്ലാത്തതുകൊണ്ട് മിമിക്രിക്കാരന്റെ അമ്മയുടെ കാഴ്ച നഷ്ടപ്പെട്ടു; ഒരോ അന്ധരേയും കാണുമ്പോൾ മനസ്സിൽ അമ്മയെ ഓർക്കുന്ന നടൻ ദിലീപ് പരിഹാരം ഉണ്ടാക്കുന്നത് 100 പേരുടെ അന്ധത മാറ്റി
അടുക്കളയിൽവച്ചു കണ്ണിൽ പൊടി വീണ അമ്മയുടെ കാഴ്ചശക്തി നഷ്ടമായത് ചികിത്സിക്കാൻ പണമില്ലാതിരുന്നതു മൂലം; ദുർഗതി ഇനി ആർക്കും വരരുതെന്ന് ആഗ്രഹം; സ്വന്തം ആശുപത്രിയിൽ സൗജന്യ കണ്ണുമാറ്റിവയ്ക്കൽ ശസ്ത്രക്രിയാ പദ്ധതി നടപ്പാക്കി ദീലീപ്
പെണ്ണുങ്ങളുടെ വസ്ത്രങ്ങളല്ല, നിങ്ങളുടെ മനോഭാവമാണു പ്രശ്‌നം; ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതും രാത്രിയിൽ ഇറങ്ങി നടക്കുന്നതും ചോദ്യംചെയ്യുന്നവർ ലജ്ജിക്കുക; സ്ത്രീകളെ ബഹുമാനിക്കാത്തവൻ മനുഷ്യനല്ല; ബെംഗളൂരു സംഭവത്തിൽ ഇരകളെ പിന്തുണച്ച് അക്ഷയ് കുമാറിന്റെ വീഡിയോ