VIEWS - Page 28

റിമിയെ ഒറ്റിയത് സിനിമയിലെ സുഹൃത്തുക്കൾ; വിദേശത്തുനിന്ന് കള്ളപ്പണം എത്തിക്കുന്നതായി വിവരം നല്കി; പ്രതിഫലവും ആദായനികുതി വകുപ്പിനു നല്കിയ കണക്കുകളും പൊരുത്തപ്പെടുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി
ഷോ ഡയറക്ടറെന്ന പേരിലെത്തി ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു; അന്തസോടെ ജോലി ചെയ്യുന്നവർക്ക് ഇത്തരക്കാർ ഭീഷണിയെന്നും ബഡായി ബംഗ്ലാവിലെ ആര്യ; ശ്യാമെന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിക്കെതിരെ ആഞ്ഞടിച്ചു സംഗീതസംവിധായകൻ ഷാൻ റഹ്മാനും
വാഴയില വെട്ടി വീട്ടുകാരോട് കാത്തിരിക്കാൻ പറഞ്ഞിട്ട് അണ്ണന്റെ പടം തടയാൻ വാ; അടിയെന്ന് കേട്ടൽ ഓടുന്ന ഊത്തന്മാർ ആണോ തടയാൻ വരുന്നത്; ഭൈരവായുടെ റിലീസിങ് തടയുമെന്നു പ്രഖ്യാപിച്ച ഡീൻ കുര്യാക്കോസിന് വിജയ് ആരാധകരുടെ പൊങ്കാല
തമിഴും ഹിന്ദിയും ഇംഗ്ലീഷും മാത്രം കാണിക്കാനുള്ള തീയേറ്റർ ഉടമകളുടെ തീരുമാനത്തിനെതിരേ മമ്മൂട്ടി, ലാൽ ആരാധകർ പ്രതികരിക്കണം; തമിഴ്‌നാട്ടിലായിരുന്നെങ്കിൽ കളി മാറുമായിരുന്നു; ഫാൻസ് അസോസിയേഷനുകൾ മിണ്ടാത്തതെന്തന്ന ചോദ്യവുമായി മണിയൻപിള്ള രാജു
കടന്നുപോയത് മലയാള സിനിമയിൽ ഏറ്റവും നായികാ ദാരിദ്ര്യം നിറഞ്ഞ വർഷം; അന്യഭാഷയിൽ ചേക്കേറി ഏറ്റവും കൂടുതൽ നേട്ടം കൊയ്തത് കീർത്തി സുരേഷ്; അതിരു കടന്നെത്തിയ നടിമാർ മലയാളത്തിലും തിളങ്ങി; സീനിയർ താരങ്ങൾക്ക് കാലിടറിയപ്പോൾ പുതുമുഖങ്ങൾ ജനഹൃദയങ്ങൾ കീഴടക്കി
മോഹൻലാലിന് പ്രതിഫലം 5 കോടി; മമ്മൂട്ടിക്കും ദിലീപിനും 2.5 കോടി; പൃഥ്വിക്ക് ഒന്നര കോടിയും നിവിൻ പോളിക്ക് ഒന്നേ കാൽ കോടിയും; ദുൽഖറിനും ബിജു മേനോനും കുഞ്ചാക്കോ ബോബനും 75 ലക്ഷം; മഞ്ജു വാര്യർക്ക് 50 ലക്ഷം: മലയാള സിനിമയിലെ താരമൂല്യങ്ങളുടെ കഥ
തട്ടമിടരുതെന്നും നരകമില്ലെന്നും പറഞ്ഞിട്ടില്ല; ഇത്രയൊന്നും പറയാൻതക്ക വലിയ ആളല്ല; ചെറിയ കാര്യങ്ങൾക്ക് സങ്കടവും സന്തോഷവും തോന്നുന്ന സാധാരണ പെൺകുട്ടി മാത്രം; ഓൺലൈൻ മാദ്ധ്യമങ്ങൾ വ്യാജ വാർത്തകൾ നല്കുന്നതു നിർത്തണം; പ്രതികരണവുമായി നടി അൻസിബ
സെൽഫി വന്നതോടെ ആണിനും പെണ്ണിനും തൊട്ടുരുമ്മിനിന്ന് ഫോട്ടോയെടുക്കണം; ഒപ്പംനിന്ന് ഫോട്ടോ എടുക്കുന്നതിൽ വിരോധമില്ല; ദേഹത്തുരസിയുള്ള സെൽഫി വേണ്ട: പെണ്ണുങ്ങൾ ജീൻസ് ധരിക്കരുതെന്ന പ്രസ്താവനയ്ക്ക് ശേഷം സെൽഫിക്കും വിലക്ക് കൽപിച്ച് യേശുദാസ്
ഒറ്റച്ചിത്രം കൊണ്ടു ഫഹദ് ഫാസിൽ വീണ്ടും ശ്രദ്ധാകേന്ദ്രം; 2015ലെ പരാജയ ക്ഷീണം പുലിയുടെ നേട്ടത്തിൽ മറന്നു മോഹൻലാൽ; മമ്മൂട്ടിക്ക് കൈത്താങ്ങായത് കസബ; ആർട്ടിസ്റ്റ് ബേബിയും മണികണ്ഠനും ക്രിസ്പിനും പുതിയ പ്രതീക്ഷകളായി; പതിവിൽ നിന്നും മാറി സുരാജും സിദ്ദിഖും കൈയടി നേടി; സ്ത്രീ കഥാപാത്രങ്ങൾക്ക് ഇത്തവണയും ദാരിദ്ര്യം