Cinema'മുഖ്യധാര സിനിമകളെ വിലകുറച്ച് കാണാനാകില്ല'; ബാഹുബലിക്ക് ദേശീയ അവാർഡ് നൽകിയതിനെ വിമർശിച്ച അടൂർ ഗോപാലകൃഷ്ണനെതിരെ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു 1 Jan 2017 11:57 AM IST
Cinemaഇന്നസെന്റ് പേടിപ്പിക്കാൻ നോക്കേണ്ടെന്ന് ലിബർട്ടി ബഷീർ; ഇന്നസെന്റ് ഇപ്പോൾ പ്രതിഫലം വാങ്ങുന്നത് 35-50 ലക്ഷത്തിൽ എത്തിൽ എത്തിയെന്നും ഓർക്കണം: അന്യഭാഷ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് തിയറ്ററുകളിലെ തൊഴിലാളികളെ ഓർത്തെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ നേതാവ്1 Jan 2017 10:47 AM IST
Cinemaമമ്മൂട്ടിയുടെ വൈറ്റിനെ തോല്പിച്ച് മോശം പടത്തിനുള്ള പുരസ്‌കാരം അടൂരിന്റെ പിന്നെയും നേടി; ഏറ്റവും മോശം നടനുള്ള പുരസ്‌കാരം ദിലീപിന്; തറ വളിപ്പിനുള്ള സമഗ്ര സംഭാവനാ പുരസ്‌ക്കാരം കുഞ്ചക്കോ ബോബനും, ജയസൂര്യക്കും: പോയ വർഷം പ്രേക്ഷകരെ കൊന്ന സിനിമക്കും സിനിമാക്കാർക്കുമുള്ള പുരസ്‌കാരം നിശ്ചയിച്ചാൽ ഇങ്ങനെയിരിക്കും1 Jan 2017 9:57 AM IST
Cinemaപ്രചരിക്കുന്നതു പ്രതികരിക്കാൻ പോലും അർഹയില്ലാത്ത വാർത്തകൾ; നമ്മൾ എന്തിന് അനാവശ്യമായി സമയം പാഴാക്കണം? ആത്മഹത്യയിലും വിവാഹത്തിലും മഞ്ജു വാര്യരുടെ പ്രതികരണം ഇങ്ങനെ; എബിസിഡി അറിയാത്ത രാഷ്ട്രീയത്തിലേക്കില്ലെന്നും നടി31 Dec 2016 2:26 PM IST
Cinemaമീശപിരിക്കും കൂട്ടയടിക്കും ഇടയിൽ ഞെരിഞ്ഞമർന്ന് നല്ല സിനിമകൾ; ഈ വർഷത്തെ മികച്ച ചിത്രങ്ങളിൽ താരങ്ങൾ പൊടിപോലുമില്ല; കെട്ടുകാഴ്ചകൾക്കും കമ്പോള ആരവങ്ങൾക്കും ഇടയിൽ എല്ലുറപ്പുള്ള പുതിയ സംവിധായകർ ഒരുക്കിയ പത്ത് നല്ല ചിത്രങ്ങൾ ഇവയൊക്കെ31 Dec 2016 10:05 AM IST
Cinemaഞാനും വിജയും 'ബ്യൂട്ടിഫുൾ കപ്പിൾസ്' തന്നെയായിരുന്നു; പല കാര്യങ്ങൾക്കും ഞങ്ങൾ കൊടുത്തിരുന്ന പ്രാധാന്യം പലതായിരുന്നു; ജീവിതത്തിന്റെ തുടർച്ചയും വളർച്ചയുമാണ് ഞാനാഗ്രഹിച്ചത്; മറ്റൊരാളായി പോയ ജീവിതത്തിൽ അർത്ഥമില്ല: വിവാഹ മോചനത്തെക്കുറിച്ച് അമല പോൾ30 Dec 2016 7:09 PM IST
Cinemaഅന്യഭാഷാ ചിത്രങ്ങൾ മാത്രം പ്രദർശിപ്പിക്കുന്നത് തിയേറ്റർ ഉടമകളുടെ ധിക്കാരം; മലയാള ഭാഷയെയും മലയാളിയെയും അപമാനിക്കുന്നതിന് തുല്യമെന്നും ഇന്നസെന്റ്30 Dec 2016 6:13 PM IST
Cinemaദിലീപും കാവ്യയും പുതുവൽസരം അടിച്ചു പൊളിക്കുക കൊച്ചിയിൽ; പുലിമുരുകൻ കുതിക്കുമ്പോൾ 2017നെ ലാൽ വരവേൽക്കുക ചെന്നൈയിൽ; മമ്മൂട്ടിക്ക് വീട്ടിലും മകൻ ദുൽഖറിന് അമൽനരീദിന്റെ സെറ്റിലും ആഘോഷം; ജയറാം കുടുംബ സമേതം തൃപ്പുണ്ണിത്തുറയിലെ വീട്ടിൽ; നിവിൻ പോളിക്കും നാട്ടിൽ ആഘോഷം29 Dec 2016 4:39 PM IST
Cinemaഅനുമതില്ലാതെ മട്ടുപ്പാവിൽ ജിംനേഷ്യം പണിത ബോളിവുഡ് നടൻ അർജുൻ കപൂർ വിവാദത്തിൽ; പൊളിച്ചുകയളാൻ ആവശ്യപ്പെട്ട് മുംബൈ കോർപ്പറേഷൻ നോട്ടീസ് നല്കി29 Dec 2016 3:08 PM IST
Cinemaലബിർട്ടി ബഷീറിന് തലയ്ക്ക് വെളിവില്ല; വിജയ് സിനിമ വരുമ്പോൾ സൂപ്പർതാരങ്ങൾ പോലും മാറി നിൽക്കാറാണ് പതിവ്; മകളുടെ സിനിമയ്ക്കായി താൻ കള്ളക്കളി നടത്തുന്നുവെന്ന് പറയുന്ന വാദത്തിന് ലോജിക്കില്ല; പ്രശ്‌നങ്ങളുടെ പ്രഭവ കേന്ദ്രം ലിബർട്ടി ബഷീർ മാത്രമെന്ന് സുരേഷ് കുമാർ മറുനാടനോട്; സിനിമാ പ്രതിസന്ധിക്ക് അയവില്ല29 Dec 2016 2:56 PM IST
Cinemaസിനിമ സമരത്തിനു കാരണം സുരേഷ്‌കുമാറിന്റെ സ്ഥാപിത താത്പര്യങ്ങൾ; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റിന്റെ പദ്ധതി സ്വന്തം മകൾ നായികയാകുന്ന വിജയ് ചിത്രം കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യിക്കൽ; ആരോപണങ്ങളുമായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ29 Dec 2016 1:45 PM IST
Cinemaസിനിമാക്കാരുടെ ഈഗോകൾ ഏറ്റുമുട്ടിയപ്പോൾ പൂട്ടിക്കെട്ടിയത് മലയാള സിനിമ; മോഹൻലാലിന്റെയും ദുൽഖറിന്റെയും അടക്കം ആറ് സിനിമകൾക്ക് റിലീസിങ് ഉണ്ടാവില്ല; പുലിമുരുകനും ഋത്വിക് റോഷനും അടക്കം ഓടുന്ന സിനിമകൾ ഇന്ന് മുതൽ പിൻവലിക്കും29 Dec 2016 6:54 AM IST