VIEWS - Page 30

നൂറല്ല ആയിരം കുറുക്കന്മാരുടെ ബുദ്ധിയാണ് ദിലീപിന്! മോഹൻ ലാലും മമ്മൂട്ടിയും ഏറ്റെടുക്കാൻ മടിച്ച പ്രേജകട് ഏറ്റെടുത്ത് എല്ലാ നടീനടൻ മാരേയും ഒരേ ചരടിൽ കോർത്തിണക്കി പ്രതിഫലം കൊടുക്കാതെ ലാഭമുണ്ടാക്കി; സിനിമയിൽ നിന്നും കിട്ടിയ പണം പത്തിരട്ടിയാക്കി കോടികളുടെ ആസ്തി ഉണ്ടാക്കിയത് നിസാര കാര്യമാണോ?
തമ്മിലടിച്ച് സ്വയം മരണക്കുഴി തോണ്ടി മലയാളം സിനിമാ ലോകം; അന്യസംസ്ഥാന ചിത്രങ്ങൾ കേരളത്തിൽ നിന്നും ചാകര കൊയ്യുമ്പോൾ പെട്ടിയിൽ ഇരുന്ന് തുരുമ്പെടുത്ത് സൂപ്പർതാര ചിത്രങ്ങൾ; വരുമാനം പങ്കിടുന്ന കാര്യത്തിൽ നിർമ്മാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും തമ്മിൽ തർക്കം തുടരുന്നു; പ്രതിസന്ധി തീരാതെ രണ്ടാം വാരത്തിലേക്ക്
മുപ്പതുലക്ഷം ലൈക് പിന്നിട്ട്‌ മഞ്ചുവിന്റെ ഫേസ്‌ബുക് പേജ്; ആരാധാകർ സ്പർശിച്ചത് തന്റെ ഹൃദയത്തിലെന്നും നിങ്ങൾ തരുന്ന പിന്തുണയാണ് മുന്നോട്ടുള്ള യാത്രയിലെ കൈ വിളക്കെന്നും നന്ദി സന്ദേശത്തിൽ നടി
ദൈവം മരുഭൂമിയിൽ ഉപവസിച്ചതിന്റെ ഓർമയുമായി 40 ദിവസം; ഒരു നേരം ഭക്ഷണം കഴിച്ചപ്പോൾ കാഠിന്യം പോരെന്ന് തോന്നി, പിന്നെ ചൂടുവെള്ളം കൂടിച്ചു ജീവിച്ചു; ഭാരം ഇരുപതു കിലോ കുറഞ്ഞെങ്കിലും ആ ഉപവാസം എനിക്ക് അനുഗ്രഹമായി മാറി; ദൈവത്തിന്റെ സുവിശേഷകനായ കഥ പറഞ്ഞ് സ്ഫടികം ജോർജ്
മലയാള സിനിമയിലെ ആറ് താരങ്ങളുടെ പ്രതിഫലം ഒരു കോടി മുതൽ മൂന്ന് കോടി വരെ; ഒരു കോടിയിലേറെ പ്രതിഫലം വാങ്ങുന്നത് മൂന്ന് സംവിധായകർ; മൂന്ന് തിരക്കഥാകൃത്തുകളുടെ പ്രതിഫലം 50 ലക്ഷത്തിന് മുകളിൽ; മലയാള സിനിമ നിയന്ത്രിക്കുന്നത് പ്രൊജക്ട് മേക്ക്‌ഴ്‌സ്
അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ മേയുന്നു; ക്രിസ്തുമസ് ചിത്രങ്ങൾക്ക് കുരുക്കായത് ലിബർട്ടി ബഷീറിന്റെ കടുംപിടുത്തമെന്ന് വിതരണക്കാരും സോഷ്യൽ മീഡിയയും; നമ്മളെല്ലാം ഇന്ത്യക്കാരല്ലേ.. എല്ലാ ഭാഷാ ചിത്രങ്ങളും ഒരുപോലെ അല്ലേയെന്ന് ബഷീർ; സമരം അവസാനിപ്പിക്കാൻ വിട്ടുവീഴ്‌ച്ചകൾക്ക് തയ്യാറെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ നേതാവ് മറുനാടനോട്
റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ദംഗൽ ഫേസ്‌ബുക്കിൽ; മൂന്നരലക്ഷം പേർ ഇതിനകം കണ്ടു; മികച്ച പ്രതികരണവുമായി മുന്നേറുന്ന സിനിമയുടെ മുഴുനീള പതിപ് അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് പാക്കിസ്ഥാനിൽനിന്ന്
മിശ്ര വിവാഹം ജിഹാദല്ല; ഇന്ത്യ നെയ്‌തെടുത്തത് ഇംഗ്ലീഷും മുസ്‌ലിമും ഹിന്ദുവും ചേർന്ന്; മിശ്രവിവാഹം കഴിഞ്ഞാലും ഭാര്യക്കും ഭർത്താവിനും അവരുടെ വിശ്വാസങ്ങൾ പുലർത്തുന്നതിന് യാതൊരു തടസ്സവുമില്ല: സംഘപരിവാർ പ്രചരണങ്ങൾക്ക് മറുപടിയുമായി സെയ്ഫ് അലി ഖാൻ
സിനിമാപ്രദർശനത്തിനു മുമ്പ് ദേശീയഗാനം കേൾപ്പിക്കുന്നതിൽ എതിർപ്പ് ഉന്നയിക്കേണ്ട; തിയേറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കുന്നത് സിനിമയോടുള്ള ആദരം; ദേശീയഗാനവിവാദത്തിൽ വൈകി നിലപാടു വ്യക്തമാക്കി മോഹൻലാൽ രംഗത്ത്
ദംഗൽ സുൽത്താനേക്കാൾ മികച്ച ചിത്രം; ആമിർ, എനിക്ക് നിങ്ങളോട് വെറുപ്പ് തോന്നുന്നെന്ന് സൽമാൻ ഖാൻ; നിങ്ങളുടെ വെറുപ്പിൽ എനിക്ക് സ്നേഹം മാത്രമെന്ന് ആമിറിന്റെ മറുപടി; അഞ്ച് വർഷത്തിനിടെ കണ്ട ഏറ്റവും മികച്ച ചിത്രമെന്ന് ഗൗതം മേനോൻ; ദംഗലിന് എങ്ങും മികച്ച അഭിപ്രായം
നിർമ്മാതാക്കൾ തീരുമാനം പുനപ്പരിശോധിക്കുന്നു; ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങൾ തിയേറ്ററുകളിൽനിന്നു പിൻവലിക്കില്ല; മലയാള ചിത്രങ്ങളില്ലാതാകുന്നത് അന്യഭാഷാ സിനിമകൾക്കു സഹായകരമാകും; തീരുമാനം തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും
ചിറയിൻകീഴ് അബ്ദുൾ ഖാദറെന്നു വിളിക്കപ്പെടുന്നതിനു മുമ്പ് പ്രേം നസീർ പോയതു നന്നായി; ഒന്നുമല്ലെങ്കിലും ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ ആയി അഭിനയിച്ച ഒരു ദേഹമല്ലിയോ? കമലിനെ കമാലുദ്ദീനാക്കാനുള്ള ശ്രമങ്ങളെ പരിഹസിച്ചു ഗാനരചയിതാവ് റഫീഖ് അഹമ്മദ്