VIEWS - Page 31

പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിന് പുറമെ ഓടിക്കൊണ്ടിരിക്കുന്നവയും നിർത്തലാക്കും; പിൻവലിക്കുന്നവയിൽ പുലിമുരുകനും ഋത്വിക് റോഷനും; അവസരം മുതലെടുത്ത് വമ്പൻ ക്രിസ്മസ് പ്രിമിയറുകൾ ഒരുക്കി ടെലിവിഷൻ ചാനലുകൾ
ക്രിസ്മസ് കൊയ്ത്ത് പ്രതീക്ഷിച്ച് നിർമ്മിച്ച സൂപ്പർ സ്റ്റാറുകളുടെ അച്ചയാൻ പടങ്ങളെല്ലാം പെട്ടിയിലാകും; ശാപമോക്ഷം കാത്ത് മമ്മുക്കയുടെ ഡേവിഡും ദിലീപിന്റെ ജോർജും ദുൽഖറിന്റെ ജോമോനും ലാലേട്ടന്റെ ഉലഹന്നാനും
പുലിമുരുകൻ റെക്കോഡ് കളക്ഷൻ നേടാൻ കാരണം ഉയർന്ന ടിക്കറ്റ് നിരക്ക്: പ്രതിസന്ധിക്ക് കാരണം സിനിമക്കാർ തന്നെ; വട്ടീൽ ഇട്ട ഞണ്ടിന്റെ സ്വഭാവമാണ് സിനിമാക്കാർക്ക്: വിമർശനവുമായി കെബി ഗണേശ്‌കുമാർ
മണിച്ചേട്ടൻ എനിക്ക് ഫ്ളാറ്റ് വാങ്ങി തന്നിട്ടില്ല; ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചതാണ്; മരണത്തിൽ തന്റെ പേര് വലിച്ചിഴച്ചതിൽ വേദനയുണ്ടെന്നും നടി അഞ്ജു അരവിന്ദ്
അന്ന് ജയലളിതയെ തോൽപ്പിച്ചത് ഞാനെന്ന് രജനികാന്തിന്റെ വെളിപ്പെടുത്തൽ; മകളുടെ കല്യാണത്തിന് എത്തിയത് ഞെട്ടിച്ചു; ജയലളിത കോഹിനൂർ രത്‌നം; എഐഎഡിഎംകെ പ്രവർത്തകരെയും കൈയിലെടുത്ത് രജനിയുടെ ജയ അനുസ്മരണം; സ്റ്റൈൽ മന്നൻ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമോ എന്ന് കാതോർത്ത് തമിഴകവും