VIEWS - Page 32

ദുബായിലെ ഭക്ഷണം കഴിച്ചു മടുത്ത സിദ്ദിഖിനായി ചോറും മീൻകറിയും മുറിയിലെത്തിച്ചതു ഞൊടിയിടയിൽ; ഷൂട്ടിങ്ങിനിടെ അപ്രതീക്ഷിതമായി വീട്ടുമുറ്റത്തെത്തിയും ഞെട്ടിച്ചു: മോഹൻലാലിന്റെ സ്‌നേഹവാത്സല്യത്തെക്കുറിച്ചു സിദ്ദിഖിനു പറയാനുള്ളത്
വിവാഹത്തിന് ഒരാഴ്ച മുമ്പ് മാത്രമാണ് ആലോചന നടന്നത്; അതിന് മുമ്പ് ആലോചിച്ചിട്ട് പോലുമില്ല; ജാതകം നല്ല പൊരുത്തമെന്ന് കണ്ടതോടെ വേഗം വിവാഹം നടത്തി; ദിലീപുമായുള്ള വിവാഹത്തെ കുറിച്ച് കാവ്യാ മാധവന് പറയാനുള്ളത്
ജയലളിതയെ ആശ്രയിച്ചു കഴിയുന്നവരെ ഓർത്തു സഹതാപം മാത്രം; തമിഴ്‌നാടു മുഖ്യമന്ത്രിയുടെ വിയോഗത്തിൽ കമൽഹാസന്റെ അനുശോചനക്കുറിപ്പു വിവാദത്തിൽ; കമലിന്റെ ആരാധകനായിരുന്നു എന്നോർത്തു ലജ്ജിക്കുന്നുവെന്ന് ആരാധകർ
പുലിമുരുകൻ 100 കോടി നേടിയിട്ടും നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിന്റെ കൈയിൽ ഒന്നും കിട്ടിയില്ല! ഒരു വർഷം ഇറങ്ങിയ 21 സിനിമകൾ ഹിറ്റായി ചരിത്രം കുറിച്ചിട്ടും അവശേഷിക്കുന്നത് പരാതിയുടെ കണക്കുകൾ മാത്രം
ജീവിതം പകർന്നു നൽകിയതു കഷ്ടപ്പാടിന്റെ പാഠങ്ങൾ; ലിവിങ് ടുഗെദർ ബന്ധം പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ ഉപേക്ഷിച്ചു; ജീവിതം തകർന്നപ്പോൾ തുണയായത് കുടംപുളി-തേയില വിൽപ്പന; ഉപ്പും മുളകിലെ നാലുപേരെയും കൂട്ടി ആകെയുള്ളത് ആറു മക്കൾ: ഉപ്പിനു മുളകിനും രസക്കൂട്ടു പകരുന്ന നിഷ സാരംഗിനു പറയാനുള്ളത്
ഞാൻ ദിലീപിന്റെ രഹസ്യം സൂക്ഷിപ്പുകാരനല്ല;  എല്ലാവരെയും പോലെ തലേദിവസമാണ് വിവാഹക്കാര്യം അറിഞ്ഞത്; ദിലീപ്-കാവ്യ വിവാഹത്തിന് ചുക്കാൻ പിടിച്ചതും ഞാനല്ല; മനോരമ ആഴ്‌ച്ചപ്പതിപ്പിന്റെ അനാവശ്യ പരാമർശത്തിനെതിരെ പൊട്ടിത്തെറിച്ച് നാദിർഷാ
മഞ്ജുവുമായുള്ള വിവാഹത്തിന് കൂടെ നിന്നവർ കാവ്യയെ ദിലീപ് ജീവിത സഖിയാക്കുന്നത് കാണാനെത്തിയില്ല; അന്നത്തെ വിവാഹം ആസൂത്രണം ചെയ്തവരിൽ ഇപ്പോഴെത്തിയത് അൻവർ സാദത്ത് മാത്രം; മഞ്ജുവിന്റെ സുഹൃത്തുക്കളും നിഷാലിന്റെ ബന്ധുവായ സുരേഷ് ഗോപിയും കുഞ്ചാക്കോയും ലാൽജോസും ചടങ്ങിനെത്താത്തത് ചർച്ചയാകുമ്പോൾ